invite Archives - Valanchery Online
ശ്മശാനം സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുനൽകാൻ അപേക്ഷ ക്ഷണിച്ച് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ വൈദ്യുത / ഗ്യാസ് പൊതു ശ്മശാനം സ്ഥാപിക്കുന്നതിന് സർക്കാർ നിബന്ധനങ്ങൾക്കനുസൃതമായി സൗജന്യമായോ അല്ലാതെയോ സ്ഥലം വിട്ടു നൽകാൻ തയ്യാറുള്ളവർ ഭൂമി വിട്ടു നൽകാൻ തയ്യാറാണെന്നുള്ള അപേക്ഷ, ആധാരങ്ങളുടെ പകർപ്പ്, നികുതി രസീത്, ബാദ്ധ്യതാ രഹിത സർട്ടിഫിക്കറ്റ് എന്നിവ സഹിതം 15.06.2023 മുമ്പായി നഗരസഭ ഓഫീസിൽ സമർപ്പിക്കുന്നതിന് താല്പര്യ പത്രം സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
The post ശ്മശാനം സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുനൽകാൻ അപേക്ഷ ക്ഷണിച്ച് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂൾ കായികമേള കുറ്റിപ്പുറത്ത്; ലോഗോ ക്ഷണിക്കുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന 38ാമത് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിക മേളക്ക് ലോഗോ ക്ഷണിക്കുന്നു. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ അടങ്ങിയതാവണം ലോഗോ. തെരഞ്ഞെടുക്കുന്ന ലോഗോക്ക് സമ്മാനം നല്‍കും. ലോഗോകള്‍ 14നകം ലഭിക്കണം. e mail: akthssports38@gmail.com. ഫോണ്‍: 89213 97729.
The post സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂൾ കായികമേള കുറ്റിപ്പുറത്ത്; ലോഗോ ക്ഷണിക്കുന്നു appeared first on Valanchery Online.
ഗോത്രാമൃത് സമഗ്ര പട്ടികവർഗ വികസനപദ്ധതിക്ക് ലോഗോ ക്ഷണിച്ചു
മലപ്പുറം : ജില്ലയിൽ ജൻശിക്ഷൺ സൻസ്ഥാന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഗോത്രാമൃത് സമഗ്ര പട്ടികവർഗ വികസനപദ്ധതിക്ക് ലോഗോ ക്ഷണിച്ചു. പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ആശയങ്ങളുൾക്കൊള്ളുന്ന ലോഗോ ആയിരിക്കണം. ഒക്‌ടോബർ അഞ്ചിനകം jssmlpm@gmail.com എന്ന മെയിലിലേക്ക് അയക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പുരസ്‌കാരം നൽകും.
The post ഗോത്രാമൃത് സമഗ്ര പട്ടികവർഗ വികസനപദ്ധതിക്ക് ലോഗോ ക്ഷണിച്ചു appeared first on Valanchery Online.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.fcikerala.org  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് – 0471 2310441, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം – 0471 2728340, കൊല്ലം – 0474 2767635, കോട്ടയം – 0481 2312504, തൊടുപുഴ – 0486 2224601, ചേർത്തല – 0478 2817234, കളമശ്ശേരി – 0484 2558385, തൃശ്ശൂർ – 0487 2384253, പാലക്കാട് – 0492 2256677, പെരിന്തൽമണ്ണ – 0493 3295733, തിരൂർ – 0494 2430802, കോഴിക്കോട് – 0495 2372131, കണ്ണൂർ – 0497 2706904, കാസർഗോഡ് – 0467 2236347 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
The post ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു appeared first on Valanchery Online.
ജാമിഅ നൂരിയ്യ പ്രവേശനത്തിന് അപേക്ഷിക്കാം
The post ജാമിഅ നൂരിയ്യ പ്രവേശനത്തിന് അപേക്ഷിക്കാം appeared first on Valanchery Online.
വളാഞ്ചേരി ഫെസ്റ്റ്: ലോഗോ ക്ഷണിച്ചു
വളാഞ്ചേരി: നഗരസഭ ഡിസംബർ 20 മുതൽ 30 വരെ നടത്തുന്ന വളാഞ്ചേരി ഫെസ്റ്റിന് ലോഗോ ക്ഷണിച്ചു. വളാഞ്ചേരിയുടെ സാമൂഹിക, സാംസ്കാരിക പാരമ്പര്യം ഉൾക്കൊള്ളുന്നതായിരിക്കണം ലോഗോ. ഫെസ്റ്റിന് പേരും നിർദേശിക്കാവുന്നതാണ്. 29-ന് നാലിന് മുമ്പായി ലഭിക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പ്രോത്സാഹനസമ്മാനം നൽകും. ലഭിക്കേണ്ട വിലാസം valancheryfets2019@gmail.com . ഫോൺ: 9605146440.
The post വളാഞ്ചേരി ഫെസ്റ്റ്: ലോഗോ ക്ഷണിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ പേ-പാർക്കിങ്ങിന് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി: നഗരസഭയിലെ പാർക്കിങ് പ്രശ്‌നം പരിഹരിക്കാൻ പേ-പാർക്കിങ് സൗകര്യമൊരുക്കാൻ താത്പര്യമുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അപേക്ഷ ക്ഷണിച്ചു. നഗരസഭയുടെ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രവർത്തിക്കണം. അവസാനതീയതി സെപ്റ്റംബർ 30. കൂടുതൽ വിവിരങ്ങൾക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടണം.
The post വളാഞ്ചേരി നഗരസഭയിൽ പേ-പാർക്കിങ്ങിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
മദ്രസ്സ അധ്യാപകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
The post മദ്രസ്സ അധ്യാപകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
തൊഴിലിനോടൊപ്പം പഠനം: അപേക്ഷ ക്ഷണിച്ചു
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും തൊഴിലിനോടൊപ്പം പഠനവും നടത്താൻ അവസരം ഒരുക്കുന്നു. ഒരു വർഷത്തെ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് എന്നിവയ്ക്ക് അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജിക്ക് പ്ലസ് ടു വിജയിച്ചിരിക്കണം. എട്ടാം ക്ലാസ് വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗിന് അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികൾക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ഫീസ് ഇളവ് ലഭിക്കും. ജൂലൈ 31 വരെ പിഴയില്ലാതെ അപേക്ഷ സ്വീകരിക്കും.  https://onlineadmission.ignou.ac.in/admission/ ൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9400608493, 9446479989, 9495000931
The post തൊഴിലിനോടൊപ്പം പഠനം: അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
വളാഞ്ചേരി ഒമാൻ കൂട്ടായ്മ യൂത്ത് ഐക്കൺ അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു
വളാഞ്ചേരി പ്രദേശത്ത് നിന്നും വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് വളാഞ്ചേരി ഒമാൻ കൂട്ടായ്മ നൽകുന്ന VOK YOUTH ICON 2018 അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു. കല, സാഹിത്യം, സാംസ്ക്കാരികം, കായികം, കാർഷികം, വിദ്യാഭ്യാസം, ആരോഗ്യ രംഗം, സാമൂഹിക സേവനം. തുടങ്ങിയ ഏതെങ്കിലും രംഗങ്ങളിൽ വ്യത്യസ്തമായ ഇടപെടലിലൂടെ സമൂഹത്തിന് മാതൃകയാവുക വഴി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച 35 വയസ്സിന് താഴെയുള്ള വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
എൻട്രികൾ മാർച്ച് 31ന് മുമ്പായി vokyouthicon@gmail.com
എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: WhatsApp
Ismayil Kt +96898861428
Said Ali     +96892836424
Shabeer  +919746571371
The post വളാഞ്ചേരി ഒമാൻ കൂട്ടായ്മ യൂത്ത് ഐക്കൺ അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു appeared first on Valanchery Online.
ബ്യൂട്ടീഷ്യന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
മലപ്പുറം: ജില്ലാപഞ്ചായത്ത് സ്ഥാപനമായ എം.ഐ.ഇ.ഡി. നടത്തുന്ന ഒരുമാസത്തെ ബ്യൂട്ടീഷ്യന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 24 -ന് മുമ്പായി മാനേജിങ് ഡയറക്ടര്‍, എം.ഐ.ഇ.ഡി, സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍, മലപ്പുറം എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0483 2730464.
The post ബ്യൂട്ടീഷ്യന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
പ്രചരണ ആവശ്യത്തിനുള്ള സൌണ്ട് സിസ്റ്റം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഇ-സർവ്വീസ് പദ്ധതിക്ക് വേണ്ടി സൌണ്ട് സിസ്റ്റം മൂന്ന് മാസക്കാലത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു കൊള്ളുന്നു. താല്പര്യമുള്ളവരിൽ നിന്നുള്ള അപേക്ഷകൾ
കോ-ഓർഡിനേറ്റർ,
സാക്ഷരതാ മിഷൻ,
കുറ്റിപ്പുറം ബ്ലോക്ക്,
വളാഞ്ചേരി.
എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9995882699
The post പ്രചരണ ആവശ്യത്തിനുള്ള സൌണ്ട് സിസ്റ്റം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. appeared first on Valanchery Online.