investigation Archives - Valanchery Online
എടപ്പാൾ ജംഗ്ഷനിലെ ചത്വരത്തിൽ സ്ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു
The post എടപ്പാൾ ജംഗ്ഷനിലെ ചത്വരത്തിൽ സ്ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു appeared first on Valanchery Online.
യുവതി മരിച്ച സംഭവം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് യു.ഡി.എഫ്. മാർച്ച് ഇന്ന്
കുറ്റിപ്പുറം : അലർജിക്കെതിരെ കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. തിങ്കളാഴ്ച രാവിലെ 9.30-ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
The post യുവതി  മരിച്ച സംഭവം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് യു.ഡി.എഫ്. മാർച്ച് ഇന്ന് appeared first on Valanchery Online.
മരം കൊള്ള; മാറാക്കര വില്ലേജിന് മുമ്പിൽ യു.ഡി.എഫ് ധർണ്ണ നടത്തി
കാടാമ്പുഴ: മരം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മാറാക്കര പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മാറാക്കര വില്ലേജിന് മുമ്പിൽ ധർണ്ണാ സമരം നടത്തി. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ വി.കെ ഷഫീഖ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു.എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി സജ്ന ടീച്ചർ, വൈസ് പ്രസിഡൻറ് ഉമറലി കരേക്കാട്, തുറക്കൽ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
The post മരം കൊള്ള; മാറാക്കര വില്ലേജിന് മുമ്പിൽ യു.ഡി.എഫ് ധർണ്ണ നടത്തി appeared first on Valanchery Online.
ഓൺലൈൻ വായ്പാ തട്ടിപ്പ് ; പ്രത്യേകസംഘം അന്വേഷിക്കും
മലപ്പുറം: ജില്ലയിലെ ഓൺലൈൻ വായ്പാ തട്ടിപ്പ് കേസുകൾ സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക ടീം അന്വേഷിക്കും. കേസ് വിവരങ്ങൾ ജില്ലാ സൈബർ സെൽ വൈകാതെ ക്രൈംബ്രാഞ്ചിന് കൈമാറും. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഡി.ജി.പി നിർദ്ദേശമേകിയിട്ടുണ്ട്. അന്തർസംസ്ഥാന സംഘങ്ങളടക്കം വായ്പാ തട്ടിപ്പുകളിൽ കണ്ണികളായുണ്ട്. ജില്ലയിൽ അടുത്തിടെ മൂന്ന് കേസുകളും രണ്ടുമാസത്തിനിടെ പത്തു കേസുകളുമാണ് ജില്ലാ സൈബർ സെല്ലിൽ ലഭിച്ചത്. കാൻസർ ബാധിതയും നിർധനയുമായ എടവണ്ണ സ്വദേശിനി നാല് ഓൺലൈൻ ആപ്പുകളിൽ നിന്നായി 10,000 രൂപ വായ്പയെടുത്തപ്പോൾ രണ്ടുമാസം കൊണ്ട് തിരിച്ചടച്ചത് 1.40 ലക്ഷം രൂപയാണ്. നാട്ടുകാർ പിരിവെടുത്ത് നൽകിയ ചികിത്സാ സഹായമടക്കം തിരിച്ചടവിന് ഉപയോഗിച്ചിട്ടും കടം തീർന്നില്ല. ആപ്പ് എക്സിക്യൂട്ടീവിന്റെ നിരന്തര ഭീഷണിയും സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിയും ആയതോടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പെരിന്തൽമണ്ണ,​ വേങ്ങര സ്വദേശികളും സമാനമായ അനുഭവങ്ങളോടെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
The post ഓൺലൈൻ വായ്പാ തട്ടിപ്പ് ; പ്രത്യേകസംഘം അന്വേഷിക്കും appeared first on Valanchery Online.
സ്വർണ്ണ കള്ളക്കടത്ത് കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാണ്ടികശാലയിൽ കോൺഗ്രസ് സമര സദസ്സ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: മുഖ്യമന്ത്രിയുടെ ഓഫീസുൾപ്പെട്ട രാജ്യാന്തര സ്വർണ്ണ കള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക, കൊഫേപോസെ നിയമപ്രകാരം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം പാണ്ടികശാല വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമര സദസ്സ് കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പാറക്കൽ ബഷീർ ഉൽഘാടനം ചെയ്തു. ടി.പി.അബ്ദുള്ളക്കുട്ടി ആദ്ധ്യക്ഷം വഹിച്ചു.ഹമീദ് പാണ്ടികശാല, ടി.പി.ബാവനു ,എം.അമീർ ബാബു, സമദ് കടമ്പിൽ, വി.പി. ബാസിത് എന്നിവർ സംസാരിച്ചു.
The post സ്വർണ്ണ കള്ളക്കടത്ത് കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാണ്ടികശാലയിൽ കോൺഗ്രസ് സമര സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.
നെയ്തലപ്പുറത്ത് അയ്യപ്പ ക്ഷേത്ര ആക്രമണം; തുടരന്വഷണം നടത്തുക-എസ്.ഡി.പി.ഐ
വളാഞ്ചേരി: നെയ്തലപ്പുറത്ത് അയ്യപ്പ ക്ഷേത്ര ആക്രമണം നടന്ന സംഭവത്തിൽ മുഴുവൻ പ്രതികളേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.
മുനിസിപ്പാലിറ്റി പരിസരത്തു നിന്ന് തുടങ്ങിയ പ്രകടനം പെരിന്തൽമണ്ണ റോഡ്, പട്ടാമ്പി റോഡ്, കുറ്റിപ്പുറം റോഡ് ചുറ്റി ബസ്റ്റാന്റിൽ സമാപിച്ചു. എസ്.ഡി.പി.ഐ മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല, സെക്രട്ടറി നാസർ കരേക്കാട്, വൈസ് പ്രസിഡന്റ് ഹസൻ ബാവ, അലവിക്കുട്ടി ഇരിമ്പിളിയം, മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ, സെക്രട്ടറി ഷരീഫ്, അസീസ് പാണ്ടികശാല, സൈനു മച്ചിങ്ങൽ, അബൂബക്കർ കൊട്ടാരം എന്നിവർ നേത്യത്വം നൽകി.
The post നെയ്തലപ്പുറത്ത് അയ്യപ്പ ക്ഷേത്ര ആക്രമണം; തുടരന്വഷണം നടത്തുക-എസ്.ഡി.പി.ഐ appeared first on Valanchery Online.
വാട്സാപ് ഹർത്താൽ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല ടീച്ചർ
മലപ്പുറം ∙ അപ്രഖ്യാപിത ഹർത്താലിനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നിഷ്കളങ്കരെയാണ് ഗൂഢാലോചനയുടെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. കേസ് എൻഐഎ അന്വേഷിക്കണം. അഞ്ചു പ്രതികളുടെ മേൽ കുറ്റമൊതുക്കി രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം.
പ്രസംഗം നടത്തിയതിന് മൈക്കിനെതിരെ കേസെടുത്തതു പോലെയാണിത്. രണ്ടായിരം പേർക്കെതിരെ കേസുണ്ടെന്നു പറയുകയല്ല, ഗൂഢാലോചനക്കാരെയും കലാപം അഴിച്ചുവിട്ടവരെയും പുറത്തുകൊണ്ടുവരികയാണു വേണ്ടത്. ഐഎസ് ബന്ധം അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു. മേയ് രണ്ടിന് മാറാട് ദിനാചരണത്തോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും അനുസ്മരണ സംഗമങ്ങൾ നടക്കും. മലപ്പുറത്ത് താനൂർ ശോഭപറമ്പിലാണ് പരിപാടി.
The post വാട്സാപ് ഹർത്താൽ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല ടീച്ചർ appeared first on Valanchery Online.
മൂന്നാക്കൽ പള്ളിയിലെ അഴിമതി; മഹല്ല് കമ്മറ്റിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംരക്ഷണ കമ്മറ്റി ഭാരവാഹികൾ
എടയൂർ: പ്രശസ്തമായ മൂന്നാക്കൽ ജുമാ മസ്ജിദിലെ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സംരക്ഷണ കമ്മറ്റി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. പള്ളിയിലെ വഖഫ് സ്വത്ത് നഷടപ്പെടുത്തിയ പള്ളിക്കമ്മറ്റിക്കെതിരെയാണ് നടപടി അവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ മൂന്നാക്കൽ ജുമാ അത്ത് പള്ളി പരിപാലന സംരക്ഷണ കമ്മറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചത്. മുൻ കമ്മറ്റിക്കെതിരെ വിജിലൻസ് അഴിമതി കണ്ടെത്തിയിട്ടും നടപടി ഉണ്ടാവാത്തതിൽ ദുരൂഹതയുണ്ടെന്ന് ഇവർ പറഞ്ഞു.
പതിറ്റാണ്ടുകളോളം യാതൊരുവിധ വരവ്ച്ചിലവ് കണക്കുകൾ രേഖപ്പെടുത്താതെ ചില സങ്കുചിത താല്പര്യക്കാർ പള്ളി ഭരണം കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. വിശ്വാസികൾ അവരുടെ ഉദ്ദിഷ്ട കാര്യങ്ങൾക്കായി പണവും ആഭരണങ്ങളും മറ്റ് ലോഹപാത്രങ്ങളും മറ്റും നേർച്ചയായി നൽകാറുണ്ട്. ഇവയുടെ കണക്കുകൾ പതിറ്റാണ്ടുകളായി അവതരിപ്പിക്കാറില്ല. മൂന്നാക്കൽ ജുമുഅത്ത് പള്ളി മുൻ അനധികൃത കമ്മറ്റി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും, പള്ളിയിൽ വരുന്ന വരുമാനം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു വരുന്നതും, അനധികൃതമായി വസ്തു വഹകൾ വാങ്ങുകയും, നിർമാണ പ്രവർത്തനങ്ങൾ നത്തുകയും, നിർമാണ പ്രവർത്തനങ്ങളുടെ മറവിൽ വലിയ രീതിയിലുള്ള അഴിമതികളും മറ്റും നടത്തി വരികയും ചെയ്തിരുന്നു. ഈ അഴിമതികൾക്കെതിരെ നിരവധികളായ പരാതികളുടെ അടിസ്ഥാനത്തിൽ കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തര വിജിലൻസ് മന്ത്രി ആയിരുന്ന കാലത്ത് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും വിജിലൻസ് ഉദ്യോഗസ്ഥർ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഗവണ്മെന്റിലേക്കു സമർപിക്കുകുകയുമുണ്ടായി. ഇതേ സമയത്തു തന്നെ അന്നത്തെ വഖഫ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും അതിനായി നിസാർ കമ്മീഷനെ നിയമിക്കുകയുമുണ്ടായി. നിസാർ കമ്മീഷൻ അന്വേഷണം നടത്തുകയും റിപ്പോർട്ട് സർകാറിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
കൂടാതെ മഞ്ചേരി ഡിവിഷണൽ ഓഫീസർ മുപ്പത്തി മൂന്നാം വകുപ് പ്രകാരം പ്രത്യേക അന്വേഷണം നടത്തുകയും റിപ്പോർട്ട് വഖഫ് ബോർഡിന് സമർപ്പിക്കുകയുമുണ്ടായി. 1996 -97 മുതൽ 2010 വരെയുള്ള 14 വർഷത്തെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് 2012- ൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഉത്തരവ് ഇറക്കിയിട്ടും ഓഡിറ്റ് നടത്താതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് വഖഫ് ബോർഡ് നടപ്പാക്കുന്നത്.
വിവിധ അന്വേഷണ ഏജൻസികൾ ഗുരുതരമായ അഴിമതികൾ കണ്ടെത്തിയിട്ടും അന്വേഷണം നടത്താത്തത് ദുരൂഹത ജനിപ്പിക്കുന്നുവെന്നും അന്യാതീനപ്പെട്ട പണവും മറ്റ് സ്വത്തുവഹകളും തിരിച്ച് പിടിക്കുന്നതിന് മൂന്നാക്കൽ ജുമുഅത്ത് പള്ളി പരിപാലന കമ്മറ്റി വഖഫ് ബോർഡിനെതിരെയും സർക്കാറിനെതിരെയും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ ജുമുഅത്ത് പള്ളി സംരക്ഷണ കമ്മറ്റി പ്രസിഡന്റ് കലകപ്പാറ മൊയ്തീൻ‌കുട്ടി, വൈസ് പ്രസിഡന്റ് വലിയപറമ്പിൽ കോയ, സെക്രട്ടറി വി.പി സ്വാലിഹ്, ജോ. സെക്രട്ടറി എം‌പി ഇസ്‌ഹാഖ്, അമീറലി ടി, അബ്ദു സമദ് ടി തുടങ്ങിയവർ പങ്കെടുത്തു.
The post മൂന്നാക്കൽ പള്ളിയിലെ അഴിമതി; മഹല്ല് കമ്മറ്റിക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംരക്ഷണ കമ്മറ്റി ഭാരവാഹികൾ appeared first on Valanchery Online.
എടപ്പാളിലെ പട്ടിണിമരണം: കളക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു -മന്ത്രി ജലീല്‍
Summary: The Minister for social welfare order the district collector to submit report on the death of a woman due to starvation in his own constituency.
The post എടപ്പാളിലെ പട്ടിണിമരണം: കളക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു -മന്ത്രി ജലീല്‍ appeared first on Valanchery Online.