intuc Archives - Valanchery Online

കുറ്റിപ്പുറം ടൗൺ ഐഎൻടിയുസിയുടെ നബിദിന അരി വിതരണം
കുറ്റിപ്പുറം: ടൗൺ ഐഎൻടിയുസി ചുമട്ടു തൊഴിലാളികൾ വർഷങ്ങളായി നടത്തി വരുന്ന  നബിദിന വാർഷിക അരി വിതരണം ചെയ്തു. മുന്നൂറ്റി അമ്പതു കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. മണ്ഡലം പ്രസിഡണ്ട് പാറക്കൽ ബഷീർ ഉൽഘാടനം ചെയ്തു. ഐഎൻടിയുസി യൂണിയൻ പ്രസിഡൻ്റ് കെ പി അസീസ് അധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരിവാഹികളായ അഹമ്മദ്കുട്ടി ചെമ്പിക്കൽ, ഇ.വി.ശംസുദ്ദീൻ,ഹമീദ് പാണ്ടികശാല, ടി.കെ. ബഷീർ, പിവി മോഹനൻ, പി.മനോജ്, ടി.ഇസ്മായിൽ, രാമു, ഷഹീർ, കുട്ടൻ ശങ്കരൻ എന്നിവർ സംബന്ധിച്ചു.

The post കുറ്റിപ്പുറം ടൗൺ ഐഎൻടിയുസിയുടെ നബിദിന അരി വിതരണം appeared first on Valanchery Online.

സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു. സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു.) ദേശീയസെക്രട്ടറി ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. സി.ഐ.ടി.യു. ഏരിയാസെക്രട്ടറി കെ.എം. ഫിറോസ്ബാബു അധ്യക്ഷതവഹിച്ചു. വി.പി. അബ്ദുറഹ്‌മാൻ, വി.കെ. രാജീവ്, ഒ. അബ്ദു, മുഹമ്മദാലി നീറ്റുകാട്ടിൽ, അയൂബ് വടക്കൻ, അടുവണ്ണി മുഹമ്മദ്, ജുനൈദ് പവക്കൽ, കെ.പി. യൂസഫ്, ടി. മുഹമ്മദ്കുട്ടി ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.

The post സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

പൊതുപണിമുടക്ക് വിജയിപ്പിക്കും; ഇരിമ്പിളിയത്ത് സംയുക്ത തൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു
ഇരിമ്പിളിയം:രാജ്യത്തെ രക്ഷിക്കുക -ജനങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 28-29 തിയ്യതികളിൽ രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ ഇരിമ്പിളിയം പഞ്ചായത്ത് സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ഇരിമ്പിളിയം കൊടുമുടിയിൽ നിന്നും വലിയകുന്ന് വരെ സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച വിളംബര ജാഥയുടെ ഉൽഘാടനം കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ സെക്രട്ടറി ബാവ മാസ്റ്റർ കാളിയത്ത് നിർവ്വഹിച്ചു.

സമാപന സമ്മേളനം എസ് ടി യു നേതാവ് പി – കുഞ്ഞുമൊയ്തീൻ കുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ CPM ഇരിമ്പിളിയംലോക്കൽ കമ്മിറ്റി മെമ്പറും സിഐടി യു നേതാവും ജാഥാ ക്യാപ്റ്റനുമായ ജയകുമാർ ജാഥക്ക്  നേതൃത്വം നൽകി.. ജാഥാ മാനേജർ രാധ ടീച്ചർ, Kബാലകൃഷ്ണൻ (KSKTU), സുരേഷ് വലിയ കുന്ന്(എ ഐ ടി യു സി) ദാമോദരൻ (വലിയകുന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ) മണികണ്ഠൻ ചോലക്കൽ (ഐ എൻ ടി യുസി), രാജീവ് (എ ഐ ടി യു സി), മനോജ് (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയ്‌സ് യൂണിയൻ) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.

The post പൊതുപണിമുടക്ക് വിജയിപ്പിക്കും; ഇരിമ്പിളിയത്ത് സംയുക്ത തൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു appeared first on Valanchery Online.

ഐ.എൻ.ടി.യു.സി എടയൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
എടയൂർ:ഐ.എൻ.ടി.യു.സി എടയൂർ  മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി കോട്ടക്കൽ നിയോജക മണ്ഡലം  പ്രസിഡന്റ് അബ്ദു. തെക്കരകത്ത് ഉദ്ഘാടനം ചെയ്തു. എടയൂർ മണ്ഡലം പ്രസിഡന്റ് റഫീക്ക് മച്ചിഞ്ചേരി അധ്യക്ഷത വഹിച്ചു. പതിനാറാം വാർഡ് മെമ്പർ അനുഷ മുഖ്യപ്രഭാഷണം  നടത്തി.  എടയൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എകെ മാനു സ്വാഗതം പറഞ്ഞു. എടയൂർ മണ്ഡലം ഉപാധ്യക്ഷൻ താഹിർ സി കെ പാറ, എടയൂർ മണ്ഡലം സെക്രട്ടറി മോഹൻദാസ്. ബാലൻ സി കെ പാറ, സമീർ ബാബു, കുണ്ടു ഏട്ടൻ സി കെ പാറ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആഷിക്, കുട്ടൻ cp, ഷാഹിദ് എന്നിവർ പങ്കടുത്ത് സംസാരിച്ചു. ഇടതുമുന്നണിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെഐഎൻടിയുസി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് അനുഷ മെമ്പർ ഐ എൻ ടി യു സി നേതാക്കൻമാരോട് ആവശ്യപ്പെട്ടു.  സുന്ദരൻ സി കെ പാറ നന്ദി പറഞ്ഞു.

The post ഐ.എൻ.ടി.യു.സി എടയൂർ  മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.

സർക്കാർ നയങ്ങൾക്കെതിതിരേയും പെട്രോൾ ഡിസൽ വിലവർധനവിനെതിരേയും ഐ.എൻ.ടി.യു.സി കുറ്റിപ്പുറത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കുറ്റിപ്പുറം : കേന്ദ്ര സംസ്ഥാന സർക്കാരുകളൂടെ ജനദ്രോഹ നയങ്ങൾക്കെതിതിരേയും പെട്രോൾ ഡിസൽ വിലവർധനവിനെതിരേയും ഐ.എൻ.ടി.യു.സി. മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സി.കെ. ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. കെ.പി. അസീസ് അധ്യക്ഷനായി. അഡ്വ. മുജീബ് കൊളക്കാട്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, ടി.വി. അബ്ദുള്ളക്കുട്ടി, എ.എ. സുൽഫിക്കർ, ഇ. ഭാസ്‌ക്കരൻ, മുസ്തഫ മൂപ്പൻ, പി. ഷെലീജ്, ഇ. വെങ്കിടേഷ് എന്നിവർ പ്രസംഗിച്ചു.

The post സർക്കാർ നയങ്ങൾക്കെതിതിരേയും പെട്രോൾ ഡിസൽ വിലവർധനവിനെതിരേയും ഐ.എൻ.ടി.യു.സി കുറ്റിപ്പുറത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ ആതവനാട് മണ്ഡലം ഐ.എൻ.ടി.യൂ.സി. പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ആതവനാട്: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച കെന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ആതവനാട് മണ്ഡലം ഐ.എൻ.ടി.യൂ.സി. കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മുങ്ങി ചാവുന്നവന്റെ പോക്കറ്റടിക്കുന്നത് പോലെയാണ് അധിക നികുതി കുറക്കാത്ത സംസ്ഥന സർക്കാർ ഇക്കാര്യത്തിൽ എടുത്ത നടപടിയെന്നും ജനവിരുദ്ധ, തൊഴിലാളി വിരുദ്ധമായ ഈ നടപടിക്കെതിരെ പുത്തനത്താണിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി ഉമ്മർ ഉദ്‌ഘാടനം നിർവഹിച്ചു. ആതവനാട് ഐ.എൻ.ടി.യൂ.സി. മണ്ഡലം  പ്രസിഡന്റ് ആബിദ് മൂഞ്ഞക്കൽ അധ്യക്ഷ വഹിച്ചു. ചടങ്ങിൽ വി.കെ അബ്ദു, ചന്ദ്രൻ കുട്ടി, സാഹിർ, ഉണ്ണി കൃഷ്ണൻ, മുജീബ് ആച്ചാത്, ഭാസ്കരൻ എന്നിവർ സംസാരിച്ചു.

The post പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ ആതവനാട് മണ്ഡലം ഐ.എൻ.ടി.യൂ.സി. പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു appeared first on Valanchery Online.

ഭാഗ്യക്കുറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രിക്ക് കത്തയച്ച് തൊഴിലാളികൾ
കുറ്റിപ്പുറം:  സംസ്ഥാന ഖജനാവിന് വലിയ വരുമാനം നൽകുന്നവരും സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽപെട്ട കൂടുതൽ പേർ ജോലി ചെയ്യുന്നതുമായ കേരള ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കുന്നതിനും ലോട്ടറി തൊഴിലാളികൾ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനും വിവിധ ആവശ്യങ്ങൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച്‌ ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്‌ ആൾ കേരള ലോട്ടറി ഏജന്റ്സ് & സെല്ലേർസ് കോൺഗ്രസ് (INTUC) ഒരു ലക്ഷം കത്തയക്കുന്നതിന്റെ ഭാഗമായി കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി കത്തയക്കൽ സമരം നടത്തി. നറുക്കെടുപ്പ് റദ്ദാക്കിയ മുഴുവൻ ടിക്കറ്റുകളും പിൻവലിച്ച് പുതിയ ടിക്കറ്റുകൾ അച്ചടിച്ചു നൽകുക, ലോട്ടറി ടിക്കറ്റിന്റെ വില 30 രുപയായി പുന:സ്ഥാപിക്കുക, ലോട്ടറിത്തൊഴിലാളികർക്ക് 5000 രൂ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തയച്ചത്.

കുറ്റിപ്പുറം പോസ്റ്റ് ഓഫിസ് പരിസരത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സാംസ്‌ഥാന സെക്രട്ടറി കെ.പി സോമസുന്ദരന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം ആദ്യ കത്ത് പോസ്റ്റ് ചെയ്ത് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ഷലീജ് പി സ്വാഗതവും ഇറക്കിങ്ങൽ ഭാസ്കരൻ നന്ദിയും പറഞ്ഞ സമരത്തിന് മണികണ്ഠൻ കെ.പി, സുബോധനൻ സി, സുബ്രമണ്യൻ, സായിബാബു, സലീം എ, ജോസ് വി.കെ,  സന്തോഷ് എന്നിവർ വിവിധ സമയങ്ങളിലായി അഭിവാദ്യമാർപ്പിക്കുകയും ചെയ്തു.

The post ഭാഗ്യക്കുറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രിക്ക് കത്തയച്ച് തൊഴിലാളികൾ appeared first on Valanchery Online.