interview Archives - Valanchery Online

കിക്മയിൽ എം.ബി.എ; അഭിമുഖം വെള്ളിയാഴ്ച
തിരുനാവായ : സംസ്ഥാന സഹകരണയൂണിയന്റെ നെയ്യാർ ഡാമിലുള്ള കിക്മയിൽ എം.ബി.എ. ഫുൾടൈം ബാച്ചിലേക്കുള്ള ഓൺലൈൻ അഭിമുഖം വെള്ളിയാഴ്ച പത്തുമുതൽ രണ്ടുവരെ തിരൂർ സഹകരണ പരിശീലന കോളേജിൽ നടക്കും. ഫോൺ: 9947411797, 8547618290.

The post കിക്മയിൽ എം.ബി.എ; അഭിമുഖം വെള്ളിയാഴ്ച appeared first on Valanchery Online.

വിവിധ തസ്തികകളിലേക്ക് മെയ് 11ന് നടത്താനിരുന്ന ഇൻ്റർവ്യൂകൾ മാറ്റി
മലപ്പുറം : സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-രണ്ട് തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിന് 11-ന് നടത്താൻ തീരുമാനിച്ച കൂടിക്കാഴ്ച മാറ്റിവെച്ചു. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം.) 11-ന് നടത്താനിരുന്ന മെഡിക്കൽ ഓഫീസർ/ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചു. ﻿

The post വിവിധ തസ്തികകളിലേക്ക് മെയ് 11ന് നടത്താനിരുന്ന ഇൻ്റർവ്യൂകൾ മാറ്റി appeared first on Valanchery Online.

മഹിള ശിക്ഷൺ കേന്ദ്രത്തിൽ അധ്യാപകർ: വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 19ന്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾടൈം റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജനുവരി 19ന് രാവിലെ 10.30ന് സൊസൈറ്റിയുടെ കരമന കുഞ്ചാലുമൂട്ടെ സംസ്ഥാന ഓഫീസിലാണ് ഇന്റർവ്യൂ. രണ്ട് തസ്തികകളിലും താമസിച്ച് ജോലി ചെയ്യാൻ തയ്യാറാകണം.

ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ മൂന്ന് ഒഴിവുണ്ട് (മലപ്പുറം, ഇടുക്കി, തിരുവനന്തപുരം). ബിരുദം, ബി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 23-45 വയസ്. ഓണറേറിയം പ്രതിമാസം 11,000 രൂപ. അഡീഷണൽ ടീച്ചർ തസ്തികയിലും മൂന്ന് ഒഴിവാണുള്ളത് (മലപ്പുറം, ഇടുക്കി, തിരുവനന്തപുരം). ബിരുദമാണ് യോഗ്യത, പ്രായപരിധി 23-45 വയസ്. ഓണറേറിയം പ്രതിമാസം 9,000 രൂപ.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇന്റർവ്യൂവിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ:0471-2348666. ഇ-മെയിൽ:  keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

The post മഹിള ശിക്ഷൺ കേന്ദ്രത്തിൽ അധ്യാപകർ: വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 19ന് appeared first on Valanchery Online.

കാട്ടിലങ്ങാടി ജി.എല്‍.പി.സ്‌കൂളില്‍ അധ്യാപക ഒഴിവ്‌
ആതവനാട്: കാട്ടിലങ്ങാടി ജി.എല്‍.പി.സ്‌കൂളില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് നാലിന് രാവിലെ 11-ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

The post കാട്ടിലങ്ങാടി ജി.എല്‍.പി.സ്‌കൂളില്‍ അധ്യാപക ഒഴിവ്‌ appeared first on Valanchery Online.