international Archives - Valanchery Online
international Archives - Valanchery Online
യുവകർഷകൻ ഇനാസ്  മിസ്ബാഹിനെ ആദരിച്ചു ഒയിസ്ക ഇന്റർനാഷണൽ  വളാഞ്ചേരി ചാപ്റ്റർ
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ സ്വദേശിയായ യുവകർഷകൻ ഇനാസ് മിസ്ബാഹിനെ ഒയിസ്ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ ആദരിച്ചു. പഠനത്തോടൊപ്പം കൃഷിയെയും ഒരുപോലെ കൊണ്ട്പോകുന്ന ഇനാസ്, ഈ വർഷം രണ്ട് ഏക്കർ പാടത്താണ് സ്വന്തമായി കൃഷി ചെയ്യുന്നത്. അധികമാരും പരീക്ഷിക്കാത്ത ബിരിയാണി അരിയാണ് ഈ വർഷത്തെ കൃഷി. ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഇനാസ് നാട്ടിലെ ഒരു മികച്ച […]
The post യുവകർഷകൻ ഇനാസ്  മിസ്ബാഹിനെ ആദരിച്ചു ഒയിസ്ക ഇന്റർനാഷണൽ  വളാഞ്ചേരി ചാപ്റ്റർ appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ സ്വദേശിയായ യുവകർഷകൻ ഇനാസ്  മിസ്ബാഹിനെ ഒയിസ്ക ഇന്റർനാഷണൽ  വളാഞ്ചേരി ചാപ്റ്റർ ആദരിച്ചു. പഠനത്തോടൊപ്പം കൃഷിയെയും ഒരുപോലെ കൊണ്ട്പോകുന്ന ഇനാസ്, ഈ വർഷം രണ്ട് ഏക്കർ പാടത്താണ് സ്വന്തമായി കൃഷി ചെയ്യുന്നത്. അധികമാരും പരീക്ഷിക്കാത്ത ബിരിയാണി അരിയാണ് ഈ വർഷത്തെ കൃഷി. ഇരിമ്പിളിയം ഗവൺമെന്റ്  ഹയർ സെക്കന്ററി  സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഇനാസ് നാട്ടിലെ ഒരു മികച്ച സന്നദ്ധ പ്രവർത്തകനും പഞ്ചായത്തിന്റെ  വിദ്യാർത്ഥി കർഷക അവാർഡ് ജേതാവുമാണ്. അനുമോദന ചടങ്ങിൽ വാർഡ് മെമ്പർ അമീറലി, ഒയിസ്ക പ്രവർത്തകരായ കെ.ശ്രീകാന്ത്, ലൈല നടുത്തൊടിയിൽ, മുഹമ്മദ് അബ്ദുറഹ്മാൻ ടി, കെ.പി.മുഹമ്മദ് സലാഹ് എന്നിവർ പങ്കെടുത്തു.
Warm welcome to the National Teachers Award winner K Unnikrishnan
വെങ്ങാട് ഡൽഹി ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പലും, ദേശീയ അധ്യാപക ജേതാവുമായ കെ ഉണ്ണികൃഷ്ണന്, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ് അനുമോദിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ സി.കെ.എം മുഹമ്മദാലി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.കെ.ടി.ജലീൽ മുഖ്യ പ്രഭാഷണം നടത്തി. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പ്രധാനാദ്യാപിക സ്മിത നിജു, സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ശിബിലി എന്നിവർ […]
The post Warm welcome to the National Teachers Award winner K Unnikrishnan appeared first on Valanchery Online.
Summary: National teacher award winner and Delhi International School principal, K Unnikrishnan honored at a function attended by the education minister PK Abdu Rab. Those who scored top levels in the tenth standard exams were also felicitated in the ceremony.