international yoga day Archives - Valanchery Online

വളാഞ്ചേരി നഗരസഭയും ആയുഷ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
വളാഞ്ചേരി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയും ആയുഷ് വിഭാഗവും സംയുക്തമായി യോഗ ഡെമോൺസ്ട്രേഷൻ പ്രോഗാം സംഘടിപ്പിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സിദ്ധ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.സുശാന്ത് സ്വാഗതം പറഞ്ഞു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർന്മാരായ തസ്ലീമ നദീർ, ബദരീയ ടീച്ചർ, താഹിറ ഇസ്മായീൽ, ഉണ്ണികൃഷ്ണൻ കെ.വി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.സുജീഷ്, നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ്,ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് അഷറഫ്‌ ടി പി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സിദ്ധ എച് എം സി അംഗങ്ങളായ കുഞ്ഞലവി, മുസ്തഫ, പ്രേമരാജൻ മാസ്റ്റർ, ഗീത സി പി പരിപാടിക്ക് നേതൃത്തം നൽകി. യോഗ ട്രെയ്നർ മുരളീധരൻ സി പി ജീവിത ശൈലി രോഗങ്ങളിൽ യോഗ എങനെ പ്രേയോജന പെടുത്താം എന്നതിനെ കുറിച്ചുള്ള ഡെമോൺസ്ട്രേഷൻ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു.

The post വളാഞ്ചേരി നഗരസഭയും ആയുഷ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു appeared first on Valanchery Online.