international day for older persons Archives - Valanchery Online
	1	</sy:updateFrequency>
കുറ്റിപ്പുറം പഞ്ചായത്തിൽ വയോജനദിനം ആചരിച്ചു
കുറ്റിപ്പുറം: മുതിര്‍ന്നവരെ വീടുകളിലെത്തി ആദരിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്ത് വയോജനദിനം ആചരിച്ചു. പഞ്ചായത്ത് 15-ാം വാര്‍ഡിലെ 80 വയസ്സ് പിന്നിട്ടവരെയാണ് വീടുകളിലെത്തി ആദരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. മോഹനനാണ് ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കിയത്. 93 വയസ്സ് പിന്നിട്ട കുറ്റീരി വാരിയത്ത് മാധവിക്കുട്ടി വാരസ്യാര്‍, 86 വയസ്സ് പിന്നിട്ട താഴത്തേപുരയ്ക്കല്‍ ദാക്ഷായണി, വയ്യാട്ട് പുത്തന്‍വീട്ടില്‍ കമലാക്ഷി അമ്മ, കൂളത്ത് ജാനകി, പട്ടരുമഠത്തില്‍ കുട്ടപ്പ എന്നിവരെയാണ് […]
The post കുറ്റിപ്പുറം പഞ്ചായത്തിൽ വയോജനദിനം ആചരിച്ചു appeared first on Valanchery Online.
Summary:On account of International Day for older persons, the Kuttippuram grama panchayath honored the elders in the panchayath.
			<slash:comments>0</slash:comments>