international breast feeding Archives - Valanchery Online

വളാഞ്ചേരിയിൽ മുലയൂട്ടൽ വാരാചരണം തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരിയിൽ ലോക മുലയൂട്ടൽവാരാചരണം തുടങ്ങി. വളാഞ്ചേരി ജനമൈത്രി പോലീസും നടക്കാവിൽ ആസ്പത്രിയും ചേർന്നാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.

നഗരസഭാധ്യക്ഷ എം. ഷാഹിന ഉദ്ഘാടനംചെയ്തു. സി.ഐ.പി. പ്രമോദ്, എസ്.ബി.െഎ. വളാഞ്ചേരി ശാഖ ചീഫ് മാനേജർ ശ്രീപ്രകാശ് എന്നിവർ സംസാരിച്ചു.

ആശ, കുടുംബശ്രീപ്രവർത്തകർ, വനിതാ വൊളന്റിയർമാർ തുടങ്ങിയവരും സംബന്ധിച്ചു. അമ്മമാർക്ക് മുലയൂട്ടുന്നതിനുള്ള സൗകര്യം ബസ്‌സ്റ്റാൻഡിലെ പോലീസ് എയ്ഡ്‌സ് പോസ്റ്റിൽ സജ്ജമാക്കി. വനിതാ പോലീസുകാർ, നഴ്‌സുമാർ തുടങ്ങിയവരുടെ സേവനവും ഇവിടെയുണ്ടാകും. മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് വളാഞ്ചേരി മുനിസിപ്പൽ ബസ്‌സ്റ്റാൻഡ്‌ ശിശു, സ്ത്രീസൗഹൃദ സ്റ്റാൻഡായി പ്രഖ്യാപിച്ചു.

The post വളാഞ്ചേരിയിൽ മുലയൂട്ടൽ വാരാചരണം തുടങ്ങി appeared first on Valanchery Online.