insurance to workers in construction sector Archives - Valanchery Online
നിര്‍മാണമേഖലയിലെ തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി
വളാഞ്ചേരി: നിര്‍മാണമേഖലയില്‍ ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങളെത്തുടര്‍ന്ന് നിരാലംബരാവുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി സി.ഡബ്‌ള്യു.എസ്.എ. ഇന്‍ഷുറന്‍സ് പദ്ധതി തയ്യാറാക്കി. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് അഞ്ചുലക്ഷം രൂപവരെ കവറേജുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും സംസ്ഥാന കമ്മിറ്റിയുടെ കുടുംബക്ഷേമ ചാരിറ്റബിള്‍ ട്രസ്റ്റ് പദ്ധതിയും ജില്ലാ പ്രസിഡന്റ് ഹസ്സന്‍കുട്ടി ഉദ്ഘാടനംചെയ്തു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കരാറുകാരെയും അവരുടെ തൊഴിലാളികളെയും സംഘടനാ മെമ്പര്‍ഷിപ്പിലൂടെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് […]
The post നിര്‍മാണമേഖലയിലെ തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി appeared first on Valanchery Online.