insurance card Archives - Valanchery Online

കേരള പ്രവാസി ലീഗിൻ്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കുള്ള ആരോഗ്യ സുരക്ഷാ കാർഡുകളുടെ കോട്ടക്കൽ മണ്ഡലം തല വിതരണം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : മലപ്പുറം ജില്ല പ്രവാസി ലീഗ് ഗ്രീൻ ഹോപ്പർ ഫാം ലിവിംങ്ങ് കമ്പനി യുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയിൽ അംഗമായവർക്കുള്ള പ്രവാസി ആരോഗ്യ സുരക്ഷാ കാർഡിൻ്റെ കോട്ടക്കൽ മണ്ഡലം തല വിതരണം ഗ്രീൻ ഹോപ്പർ ഫാം ലിവിംങ്ങ് കമ്പനിയുടെ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് മൊയ്തുപ്പ ഹാജി കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി സലാം വളാഞ്ചേരി , ടി.കെ. ആബിദലി ,വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ,സി. അബ്ദുന്നാസർ, കാടാമ്പുഴ മൂസ ഹാജി, കെ.പി.എ. കരീം , യു.പി. സൈതലവി . ഷൈക് അബ്ദുള്ള , അഷറഫ് വെള്ളേങ്ങൽ , കെ. മുജീബ് റഹിമാൻ , മൊയ്തീൻ കുട്ടി കുറ്റിപ്പുറം, യൂസഫ് വെണ്ടല്ലൂർ , ഹംസ ഹാജി മാറാക്കര ,അബ്ബാസ് കുളമംഗലം , കോർഡിനേറ്റർ സവാദ് പൈങ്കണ്ണൂർ. എന്നിവർ സംബന്ധിച്ചു. ഗ്രീൻ ഹോപ്പർ എം.ഡി. മുഹമ്മദ് അബ്ദുറഹിമാൻ പ്രോജക്ട് വിശദീകരണം നടത്തി. നിക്ഷേപ പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ എടയൂർ പഞ്ചായത്തിനുള്ള ട്രോഫി നൗഷാദ് കക്കം ചിറ ഏറ്റുവാങ്ങി

The post കേരള പ്രവാസി ലീഗിൻ്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കുള്ള ആരോഗ്യ സുരക്ഷാ കാർഡുകളുടെ കോട്ടക്കൽ മണ്ഡലം തല വിതരണം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.