Instagram Archives - Valanchery Online

ഇൻസ്റ്റഗ്രാം വഴി സൗഹൃദം; പെൺകുട്ടിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ
കോട്ടയ്ക്കൽ : ഇൻസ്റ്റഗ്രാം വഴി സൗഹൃദംനടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയിൽനിന്ന് 24 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ നാലുപേർ പിടിയിൽ. ഒന്നാംപ്രതി ചാപ്പനങ്ങാടി ചേക്കത്ത് വീട്ടിൽ നബീർഷ (19), കുറ്റകൃത്യത്തിന്റെ ഭാഗമായ ഒതുക്കുങ്ങൽ കളത്തിങ്ങൽ മുഹമ്മദ് വസീം (22), നബീർഷയുടെ സഹോദരൻ ചേക്കത്ത് അൽഅമീൻ (20), ചെറുകുന്ന് പടിക്കൽ ഹൗസ് ജാസിൽ അനാൻ (21) എന്നിവരാണ് അറസ്റ്റിലായത്. കോട്ടൂർ സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.

പെൺകുട്ടിയുമായി സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് പ്രണയം നടിക്കുകയായിരുന്നു. യുവാവിന്റെ ആവശ്യപ്രകാരം സഹോദരന്റെ ഭാര്യയുടെ ആഭരണങ്ങളാണ് പെൺകുട്ടി നൽകിയത്. ആഭരണങ്ങൾ കാണാതായതിനെത്തുടർന്നാണ് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചത്. ആഭരണങ്ങൾ ഒതുക്കങ്ങലിലെ ജൂവലറിയിലാണു വിറ്റതെന്ന് പോലീസ് പറഞ്ഞു. രണ്ടാംപ്രതി മുഹമ്മദ് വസീമാണ് ജൂവലറിക്കാരനെ ഒന്നാം പ്രതിക്ക് പരിചയപ്പെടുത്തിയത്. ആഭരണം വിറ്റുകിട്ടിയ പണത്തിന്റെ വലിയൊരു ഭാഗം കാർവാങ്ങാനും ആഡംബരജീവിതം നയിക്കാനുമാണ് ഒന്നാംപ്രതി നബീർഷ ചെലവഴിച്ചത്. നാലുലക്ഷം സഹോദരൻ അൽ അമീനു കൈമാറി.

സി.ഐ. വിനോദ് വലിയാട്ടൂർ, എസ്.ഐ. സൈഫുള്ള, പ്രൊബേഷണറി എസ്.ഐ. നജുൽരാജ്, സി.പി.ഒ. വിഷ്ണു, എസ്.സി.പി.ഒ.മാരായ നൗഷാദ്, വിശ്വനാഥൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. നബീർഷയെ മലപ്പുറം കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

The post ഇൻസ്റ്റഗ്രാം വഴി സൗഹൃദം; പെൺകുട്ടിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ appeared first on Valanchery Online.

സഹായ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിരയാക്കി; യൂട്യൂബർ അറസ്റ്റിൽ
കൊളത്തൂർ: നിർധന യുവതിക്ക് വീട് നിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ്ടിപാടം സ്വദേശിയും യൂട്യൂബറുമായ കുണ്ടിൽ വീട്ടിൽ ആഷിഖിനെ (29 ) കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാടാമ്പുഴ സ്വദേശിയായ യുവതിക്ക് വീട് നിർമ്മിക്കാൻ ആഷിഖ് സഹായവാഗ്ദാനം നൽകിയിരുന്നു. തുടർന്ന് യുവതിയെ വിളിച്ചുവരുത്തി കാറിൽ കയറ്റിയ ആഷിഖ് പാങ്ങ് ചന്തപറമ്പുള്ള ആളൊഴിഞ്ഞ വീടിനു സമീപം കാർ നിറുത്തി യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി കൊളത്തൂർ പൊലീസിൽ പരാതി നൽകി. കൊളത്തൂർ ഇൻസ്‌പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസർമാരായ അഭിജിത്, ഷാഹുൽ ഹമീദ്, ഷിനോ തങ്കച്ചൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ആഷിഖിനെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.

The post സഹായ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിരയാക്കി; യൂട്യൂബർ അറസ്റ്റിൽ appeared first on Valanchery Online.

കൽപകഞ്ചേരിയിൽ പതിനാല് കാരിയെ പീഢിപ്പിച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ
കൽപകഞ്ചേരി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 14 കാരിയെ പീഡനത്തിന് വിധേയയാക്കിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. വളവന്നൂർ സ്വദേശികളായ കുണ്ടിൽ മുഹമ്മദ് സാലിഫ് (22), കുണ്ടിൽ മുഹമ്മദ് ഉവൈസ് (21) എന്നിവരാണ് അറസ്റ്റിലായത്. കർണാടക അതിർത്തിയായ കുടകിൽ നിന്നാണ് ഒളിവിൽ പോയ ഈ രണ്ട് പ്രതികളെയും പിടികൂടിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ നാല് പ്രതികൾ പിടിയിലായി. ഏഴ് പ്രതികളുള്ള കേസിൽ മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് യുവാക്കൾ യുവതിയുമായി പരിചയത്തിലായത്. പീഡനം നടത്തിയവർ പരസ്പരം അറിയുന്നവരല്ല. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു. ചൈൽഡ് ലൈനിൻ്റെ ഇടപെടലാണ് സംഭവത്തിലെ പ്രതികളെ പിടികൂടാനിടയാക്കിയത്. പെൺകുട്ടിയെ ബാല ക്ഷേമസമിതി അഭയ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികളുടെ മയക്കുമരുന്ന് ഇടപാടുകളും പൊലീസ് അന്യേഷിക്കുന്നുണ്ട്.

The post കൽപകഞ്ചേരിയിൽ പതിനാല് കാരിയെ പീഢിപ്പിച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ appeared first on Valanchery Online.