inspira Archives - Valanchery Online

മാറാക്കര എ.യു.പി. സ്കൂളിൽ നടന്ന ‘ഇൻസ്‌പിറ-2022’ സമാപിച്ചു
മാറാക്കര : എ.യു.പി. സ്കൂളിൽ നടന്ന ‘‘ഇൻസ്‌പിറ-2022’ സമാപിച്ചു. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പുരസ്കാരം ലഭിച്ച പി. ദേവകി, ടി.പി. നിഹ എന്നിവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പൂർവവിദ്യാർഥികളായ പി. ബസന്ത്, അബ്ദുറഹീം കല്ലൻ, ആരതി നമ്പൂതിരി, പി.പി. ഫാത്തിമ ഫർഹ എന്നിവരെ അനുമോദിച്ചു.

ഇംഗ്ലീഷ്, ഹിന്ദി ഭാഷാ ഫെസ്റ്റ്‌, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്ര പ്രോജക്ടുകളുടെ പ്രദർശനവും നടന്നു. സമാപന സമ്മേളനം മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷാബു ചാരത്ത് അധ്യക്ഷത വഹിച്ചു. തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി. രമേഷ് കുമാർ, കുറ്റിപ്പുറം എ.ഇ.ഒ. പി.വി. സുരേന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നജ്മ പാമ്പലത്ത് എന്നിവർ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.പി. അനീസ്, ഷംല ബഷീർ, ഡയറ്റ് ഫാക്കൽറ്റി കെ. മുഹമ്മദ് അബ്ദുനാസർ, ബി.പി.സി. അബ്ദുൾ സലീം, സ്കൂൾ മാനേജർ പി.എം. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post മാറാക്കര എ.യു.പി. സ്കൂളിൽ നടന്ന ‘ഇൻസ്‌പിറ-2022’ സമാപിച്ചു appeared first on Valanchery Online.