innova Archives - Valanchery Online
അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു
അങ്ങാടിപ്പുറം : ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് ശനിയാഴ്ച രാവിലെ 4.30-ന് അപകടത്തിൽപ്പെട്ടത്. ‌യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൈവരികളിലെ കോൺക്രീറ്റ് കമ്പികളിൽ വാഹനത്തിന്റെ അടിഭാഗം കുടുങ്ങിയതിനാൽ ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത്. അപകടംനടന്ന സ്ഥലത്ത് സൂചനാബോർഡും റോഡിൽ റിഫ്‌ളക്ടറുകളും ഇല്ല.
ഇവിടെ മുൻപും വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകടങ്ങളിൽ തകർന്ന കൈവരികളുടെ കോൺക്രീറ്റ് കമ്പികൾ പുറത്ത് തള്ളിനിൽക്കുകയാണ്. പാലത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ചെറിയ തൂണും തകർന്നിട്ടുണ്ട്. തകർന്ന കൈവരികളും തൂണും നേരെയാക്കാത്തതും വീണ്ടും അപകടത്തിന് കാരണമാകുന്നുണ്ട്.
The post അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു appeared first on Valanchery Online.
ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ കാ​റി​ന്‍റെ പു​റ​കി​ൽ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി‌; സം​ഭ​വം ര​ണ്ട​ത്താ​ണി​യി​ൽ
The post ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ കാ​റി​ന്‍റെ പു​റ​കി​ൽ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി‌; സം​ഭ​വം ര​ണ്ട​ത്താ​ണി​യി​ൽ appeared first on Valanchery Online.
വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക്  പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറും തമ്മിലാണ്  കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇന്നോവയിലെ യാത്രക്കാരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
The post വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക് appeared first on Valanchery Online.
മോട്ടിവേഷണല്‍ സ്പീക്കറും ആര്‍ജെയുമായ ജോസഫ് അന്നംകുട്ടി ജോസ് സഞ്ചരിച്ച കാര്‍ വൈലത്തൂരില്‍ അപകടത്തില്‍പ്പെട്ടു
The post മോട്ടിവേഷണല്‍ സ്പീക്കറും ആര്‍ജെയുമായ ജോസഫ് അന്നംകുട്ടി ജോസ് സഞ്ചരിച്ച കാര്‍ വൈലത്തൂരില്‍ അപകടത്തില്‍പ്പെട്ടു appeared first on Valanchery Online.
തിരൂരിൽ യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ
തിരൂർ: തിരൂരിൽ യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ. ബുധനാഴ്ച രാത്രി തിരൂർ ആലിങ്ങലിൽ വച്ചാണ് നടുറോഡിലിട്ട് കുത്തിയ ശേഷം തട്ടിക്കൊണ്ടുപോയ കൊട്ടേഷൻ സംഘത്തെ പിന്തുടർന്ന് പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് അടുത്തുള്ള പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് മുഹമ്മദ് റാഫിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചും ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഇയാൾ ഓടിച്ചിരുന്ന KL 11 AB 1919 ഇന്നോവകാർ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. പ്രതികളെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് പൊലീസ് സാഹസികമായി പൊന്നാനി അയ്യോട്ടിച്ചിറയിൽ വെച്ചാണ് പിടികൂടിയത്. നാല് പ്രതികളും പൊന്നാനി സ്വദേശികളാണ്.  പൊന്നാനി ഈശ്വരമംഗലം വാരിയത്ത് പറമ്പിൽ മുഹമ്മദ് റാഫി, വെളിയങ്കോട് ചന്തീരകത്ത് മുഹമ്മദ് റഹീം, അയ്യോട്ടിച്ചിറ വലിയപുരക്കൻ മുഹമ്മദ് ഇക്ബാൽ, വെളിയങ്കോട് പൊന്നാക്കാരന്റകത്ത് ജുനൈദ് എന്നിവരാണ് പൊലീസ് പിടിയിലായത്.
യുവാവ് മോഷ്ടാവാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് അക്രമിസംഘം കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തട്ടികൊണ്ടുപോയത്. തിരൂർ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശപ്രകാരം സി.ഐ ഫർഷാദ്, എസ്.ഐ ജലീൽ കറുത്തേടത്ത്, സി.പി.ഒമാരായ ഷിബു, സജി അലോഷ്യസ്, പങ്കജ് കുമാർ, റജീഷ്, ഡാനിയേൽ ജോൺസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.
The post തിരൂരിൽ യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പിടിയിൽ appeared first on Valanchery Online.
ലുക്കൗട്ട് നോട്ടീസ് പ്രതി വളാഞ്ചേരിയിൽ നിന്നും കാർ തട്ടിയെടുത്തതായി പരാതി
വളാഞ്ചേരി:കൊടുങ്ങല്ലൂർ മതിലകം പോലീസ് സ്റ്റേഷനിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ക്രിമിനലും, കാറുകൾക്ക് അഡ്വാൻസ് നൽകി ആളുകളെ പറ്റിച്ച് കടന്ന് കളയുന്നതുമായ നാസിമുദ്ധീൻ എന്നയാൾ  വളാഞ്ചേരി ക്വാളിറ്റി കാർസ് എന്ന സ്ഥാപനത്തിൽനിന്ന് ഇന്നോവയുമായി കടന്നുകളഞ്ഞു എന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ഒന്നേകാൽ ലക്ഷത്തോളം അംഗങ്ങളുള്ള കേരള യൂസ്ഡ് കാർസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ്  മുഹ്സിൻ ജെ.എൻ എന്ന യുവാവ് വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിപ്പ് നടത്തിയ വ്യക്തിയുടെ വിശദ വിവരങ്ങളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്:
ഈ ഫോട്ടോയിൽ കാണുന്ന നാസിമുദ്ധീൻ എന്നയാൾ വളാഞ്ചേരി ക്വാളിറ്റി കാർസ് എന്നസ്ഥാപനത്തിൽ ഈ ഇന്നോവയുമായി കടന്നുകളഞ്ഞിട്ടുള്ളതാണ് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയ്ക്കണമെന്നു അപേക്ഷിക്കുന്നു 9544777778
പാലക്കാട്‌ ആലത്തൂർ നിന്നും ഓമ്നി
എറണാകുളം നിന്നും xuv
പിന്നെ ഒരു ലോഡ് കാറുകൾ അഡ്വാൻസ് നൽകി ആളുകളെ പറ്റിക്കുന്നു ഒരുപാട് ഡീറ്റെയിൽസ് കിട്ടി എങ്ങനെയെങ്കിലും പിടിക്കണം pls എല്ലാവരും ഫോർവേഡ് ചെയ്യണം പിടിച്ചുതന്നാൽ നല്ല പ്രതിഫലം നൽകും കൊടുങ്ങല്ലൂർ മതിലകം പോലീസ് സ്റ്റേഷനിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഉള്ള ക്രിമിനൽ ആണ് pls എല്ലാവരും ഷെയർ ചെയ്യണം
9633936053
9744777444
9544777778
കാറുകൾ പോയവർ അവരുടെ നമ്പർ ആഡ് ചെയ്‌തു msg ഫോർവേഡ് ചെയ്യുക
https://www.facebook.com/groups/302988603492834/permalink/682448845546806/?sale_post_id=682448845546806
The post ലുക്കൗട്ട് നോട്ടീസ് പ്രതി വളാഞ്ചേരിയിൽ നിന്നും കാർ തട്ടിയെടുത്തതായി പരാതി appeared first on Valanchery Online.
വെട്ടിച്ചിറയിൽ കാർ ഹോട്ടലിലേക്ക് ഇടിച്ച് കയറി യാത്രക്കാർക്ക് പരിക്കേറ്റു
വളാഞ്ചേരി: നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി. തിങ്കളാഴ്ച പുലർച്ചെ വെട്ടിച്ചിറ ‘തൊഴിലാളി’  ഹോട്ടലിലേക്കാണ് നിയന്ത്രണം വിട്ട് ഇന്നോവ കാർപാഞ്ഞു കയറിയത്. കോഴിക്കോട് കുണ്ടായിതോട് നിന്നും എറണാക്കുളത്തേക്ക് പോകുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
The post വെട്ടിച്ചിറയിൽ കാർ ഹോട്ടലിലേക്ക് ഇടിച്ച് കയറി യാത്രക്കാർക്ക് പരിക്കേറ്റു appeared first on Valanchery Online.