inmate Archives - Valanchery Online
	1	</sy:updateFrequency>
inmate Archives - Valanchery Online
	<width>32</width>
	<height>32</height>
തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു
തവനൂർ: പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കാട് മെഡിക്കൽകോളജിൽ മരണപ്പെട്ടു.നിസാമുദ്ദീൻ (62 ) ആണ് മരിച്ചത്. മാനസികാരോഗ്യ നില മോശമായതിനെ തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ മാറ്റുകയും ചെയ്തിരുന്നു. ഇവിടെ വച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതിയുടെ ഉത്തരവ് പ്രകാരം 2020 ൽ ആണ് നിസാമുദ്ധീനെ തവനൂർ […]
The post തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു appeared first on Valanchery Online.
തവനൂർ: പ്രതീക്ഷാഭവനിലെ അന്തേവാസി കോഴിക്കാട് മെഡിക്കൽകോളജിൽ മരണപ്പെട്ടു.നിസാമുദ്ദീൻ (62 ) ആണ് മരിച്ചത്. മാനസികാരോഗ്യ നില മോശമായതിനെ തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ മാറ്റുകയും ചെയ്തിരുന്നു. ഇവിടെ വച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.
കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതിയുടെ ഉത്തരവ് പ്രകാരം 2020 ൽ ആണ് നിസാമുദ്ധീനെ തവനൂർ പ്രതീക്ഷാഭവനിൽ അന്തേവാസിയായി എത്തിച്ചത്.
			<slash:comments>0</slash:comments>
ത​വ​നൂ​ർ​ ​പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​ ​സ​ഹ​അ​ന്തേ​വാ​സി​ക​ളെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽപ്പിച്ചു
കു​റ്റി​പ്പു​റം​:​ ​ത​വ​നൂ​ർ​ ​പ്ര​തീ​ക്ഷ​ ​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​ ​സ​ഹ​ ​അ​ന്തേ​വാ​സി​ക​ളാ​യ​ ​അ​ഞ്ചു​ ​പേ​രെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽ​പി​ച്ചു.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​സു​ധീ​ഷി​നെ​ ​(27​)​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു​ .​ക​ണ്ണി​നും​ ​നെ​ഞ്ചി​നു​മാ​ണ് ​പ​രി​ക്ക്.​ ​മ​റ്റു​ ​നാ​ലു​ ​പേ​ർ​ ​കു​റ്റി​പ്പു​റം​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​മാ​ന​സി​ക​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​ന്ന​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ആ​ളി​ല്ലാ​ത്ത​വ​രെ​ ​പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ ​കേ​ന്ദ്ര​മാ​ണ് ​പ്ര​തീ​ക്ഷാ​ ​ഭ​വ​ൻ​ .​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ക്കാ​ർ​ […]
The post ത​വ​നൂ​ർ​ ​പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​ ​സ​ഹ​അ​ന്തേ​വാ​സി​ക​ളെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽപ്പിച്ചു appeared first on Valanchery Online.
കു​റ്റി​പ്പു​റം​:​ ​ത​വ​നൂ​ർ​ ​പ്ര​തീ​ക്ഷ​ ​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​ ​സ​ഹ​ ​അ​ന്തേ​വാ​സി​ക​ളാ​യ​ ​അ​ഞ്ചു​ ​പേ​രെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽ​പി​ച്ചു.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​സു​ധീ​ഷി​നെ​ ​(27​)​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു​ .​ക​ണ്ണി​നും​ ​നെ​ഞ്ചി​നു​മാ​ണ് ​പ​രി​ക്ക്.​ ​മ​റ്റു​ ​നാ​ലു​ ​പേ​ർ​ ​കു​റ്റി​പ്പു​റം​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​മാ​ന​സി​ക​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​ന്ന​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ആ​ളി​ല്ലാ​ത്ത​വ​രെ​ ​പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ ​കേ​ന്ദ്ര​മാ​ണ് ​പ്ര​തീ​ക്ഷാ​ ​ഭ​വ​ൻ​ .​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ക്കാ​ർ​ ​അ​ട​ക്കം​ ​അ​റു​പ​തോ​ളം​ ​പേ​ർ​ ​ഇ​വി​ടെ​ ​അ​ന്തേ​വാ​സി​ക​ളാ​യു​ണ്ട്.​
മാ​രി​യ​പ്പ​ൻ​(36​),​ ​മു​ഹ​മ്മ​ദ​ലി​ ​(32​), ​ക​ബീ​ർ​(28​)​, ​കാ​ളു​ ​(45​)​ ​എ​ന്നി​വ​രാ​ണ് ​പ​രി​ക്കേ​റ്റ​ ​മ​റ്റു​ള്ള​വ​ർ.​ ​അ​ക്ര​മാ​സ​ക്ത​നാ​യി​ ​അ​ന്തേ​വാ​സി​ക​ളെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ​ ​പോ​ലീ​സ് ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​കു​റ്റി​പ്പു​റം​ ​സി​.​ഐ​ ​പി.​​വി​ ​ര​മേ​ശി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പോ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​കു​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ക​ത്തി​ ​എ​ങ്ങി​നെ​ ​ല​ഭി​ച്ചു​ ​എ​ന്ന​തും​ ​ജീ​വ​ന​ക്കാ​രു​ടെ​ ​വീ​ഴ്ച​ ​യും​ ​പോ​ലീ​സ് ​അ​ന്വേ​ഷി​ക്കും​ .​സാ​മൂ​ഹ്യ​ ​ക്ഷേ​മ​ ​വ​കു​പ്പും​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ​പ്ര​തി​ ​മാ​ന​സി​ക​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടു​ന്ന​തി​നാ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റി​ന്റെ​ ​നി​ർ​ദ്ദേ​ശം​അ​നു​സ​രി​ച്ചേ​ ​പൊ​ലീ​സ് ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കൂ.
			<slash:comments>0</slash:comments>
തവനൂര്‍ മഹിളാമന്ദിരത്തില്‍ രണ്ട് യുവതികള്‍ക്കുകൂടി മംഗല്യഭാഗ്യം
കുറ്റിപ്പുറം: സര്‍ക്കാരിന്റെ സ്‌നേഹത്തണലില്‍ കഴിയുന്ന രണ്ടുപേര്‍കൂടി മംഗല്യഭാഗ്യവുമായി കുടുംബജീവിതത്തിലേക്ക്. സാമൂഹികനീതി വകുപ്പിനുകീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരത്തിലെ യുവതികളായ സുഗന്ധി (19)യും കല്യാണി (23)യുമാണ് മംഗല്യവതികളാകുന്നത്. വണ്ടൂര്‍ എളങ്കൂര്‍ സ്വദേശി പ്രബേഷ്, സുഗന്ധിയുടെയും എടപ്പാള്‍ വട്ടംകുളം സ്വദേശി മനോജ്, കല്യാണിയുടെയും കഴുത്തില്‍ അടുത്തമാസം മൂന്നിന് താലിചാര്‍ത്തും. വൃദ്ധസദനത്തിന്റെ തിരുമുറ്റത്താണ് ഇരുകൂട്ടര്‍ക്കും കതിര്‍മണ്ഡപമൊരുക്കുക. 2013-ലാണ് സുഗന്ധിയും കല്യാണിയും മഹിളാമന്ദിരത്തിലെത്തുന്നത്. ഇതിന് മുന്‍പ് അഞ്ചുപേര്‍ ഇവിടെനിന്ന് വിവാഹിതരായി […]
The post തവനൂര്‍ മഹിളാമന്ദിരത്തില്‍ രണ്ട് യുവതികള്‍ക്കുകൂടി മംഗല്യഭാഗ്യം appeared first on Valanchery Online.
			<slash:comments>0</slash:comments>