Inland Archives - Valanchery Online

ഉൾനാടൻ മത്സ്യത്തൊഴിലാളി ജില്ലാ കൺവെൻഷൻ കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം : പുഴയിലും കായലിലും നിരോധിത വലകൾ ഉപയോഗിച്ച്‌ അന്യസംസ്ഥാന തൊഴിലാളികൾ നടത്തുന്ന അനധികൃത മത്സ്യ ബന്ധനം തടയണമെന്ന്

ഉൾനാടൻ മത്സ്യത്തൊഴിലാളി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കുറ്റിപ്പുറം റോയൽ കൺവെൻഷൻ ഹാളിൽ നടന്ന കൺവെൻഷൻ സിഐടിയു ജില്ലാ ജോ. സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. പി പി സൈതലവി അധ്യക്ഷനായി. മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ സി രാജീവ്, മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ എ റഹീം എന്നിവർ സംസാരിച്ചു. കെ ടി പ്രശാന്ത് സ്വാഗതവും ഇ കെ ദിലീഷ് നന്ദിയും പറഞ്ഞു. ഇ കെ ദിലീഷ് കൺവീനറും കെ ടി പ്രശാന്ത്, വാഹിദ്, അബ്ദുല്ല കുട്ടി എന്നിവർ ജോ. കൺവീനർമാരുമായി ജില്ലാ സബ് കമ്മിറ്റിക്ക് രൂപം നൽകി.

The post ഉൾനാടൻ മത്സ്യത്തൊഴിലാളി ജില്ലാ കൺവെൻഷൻ കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.