injury Archives - Valanchery Online
	1	</sy:updateFrequency>
injury Archives - Valanchery Online
കരിപ്പോളിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 യുവാക്കൾക്ക് പരിക്ക്
ആതവനാട്: ദേശീയപാത 66ലെ കരിപ്പോളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 2 പേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് ഏഴേകാലോടെ കഞ്ഞിപ്പുരയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമായാണ് സംഭവം ഇരുവശങ്ങളിലുമായി വരികയായിരുന്ന റോയൽ എൻഫീൽഡ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ വെട്ടിച്ചിറയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
The post കരിപ്പോളിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 യുവാക്കൾക്ക് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു
കുറ്റിപ്പുറം: കഴുത്തല്ലൂർ ഏരിയാൽ ചോലയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റിപ്പുറം വാർഡ് 19 കഴുത്തല്ലൂർ ഏരിയൽ ചോല നവീകരണ പ്രവൃത്തി നടക്കുന്ന സമയത്ത് ഒരു പറ്റം തെരുവ് നായകൾ വന്നു തൊഴിലുറപ്പ് തൊഴിലാളികളായ വാഹിദ, ശാരദ എന്നിവരെ ദേഹത്തും കയ്യിലും കാലിലും മാരകമായി കടിച്ചു മുറിവേൽപ്പുക്കുകയായിരുന്നു. കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ പ്രാഥമിക പരിശോധനക്ക് ശേഷം ഇവരെ IDRV വാക്സിൻ എടുക്കാൻ […]
The post കുറ്റിപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു appeared first on Valanchery Online.
കുറ്റിപ്പുറം: കഴുത്തല്ലൂർ ഏരിയാൽ ചോലയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റിപ്പുറം വാർഡ് 19  കഴുത്തല്ലൂർ ഏരിയൽ ചോല നവീകരണ പ്രവൃത്തി നടക്കുന്ന സമയത്ത് ഒരു പറ്റം തെരുവ് നായകൾ വന്നു  തൊഴിലുറപ്പ് തൊഴിലാളികളായ വാഹിദ, ശാരദ എന്നിവരെ ദേഹത്തും കയ്യിലും കാലിലും മാരകമായി കടിച്ചു മുറിവേൽപ്പുക്കുകയായിരുന്നു. കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ പ്രാഥമിക പരിശോധനക്ക് ശേഷം ഇവരെ IDRV വാക്സിൻ എടുക്കാൻ തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി.
			<slash:comments>0</slash:comments>
കുറ്റിപ്പുറം-തിരൂർ ബൈപ്പാസ് റോഡിൽ ബാരിക്കേഡ് വീണ് യുവതിയുടെ കൈവിരലുകൾക്ക് ഗുരുതര പരുക്ക്
കുറ്റിപ്പുറം : വാഹനങ്ങൾപോകുന്നത് തടയാനായി സ്ഥാപിച്ച ബാരിക്കേഡിൽതട്ടി വീണ് യുവതിയുടെ കൈവിരലിന് ഗുരുതരമായി പരുക്കേറ്റു. ഹൈവെ ജങ്ഷനിൽനിന്ന് തിരൂർ ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. പരുക്കേറ്റ കുറ്റിപ്പുറം സ്വദേശിനിയായ യുവതിക്ക് ഹീൽഫോർട്ട് ഹോസ്പിറ്റലിൽ ചികിൽസ നൽകി. യുവതി അപകടത്തിൽപ്പെടും മുൻപ് ഇവിടേയുള്ള ബാരിക്കേഡുകൾ നീക്കി ഒരു ചരക്കുലോറി ഇതു വഴി ഡ്രൈവർ കൊണ്ടുപോയിരുന്നു. ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി ഈ റോഡിൽ […]
The post കുറ്റിപ്പുറം-തിരൂർ ബൈപ്പാസ് റോഡിൽ ബാരിക്കേഡ് വീണ് യുവതിയുടെ കൈവിരലുകൾക്ക് ഗുരുതര പരുക്ക് appeared first on Valanchery Online.
കുറ്റിപ്പുറം : വാഹനങ്ങൾപോകുന്നത് തടയാനായി സ്ഥാപിച്ച ബാരിക്കേഡിൽതട്ടി വീണ് യുവതിയുടെ കൈവിരലിന് ഗുരുതരമായി പരുക്കേറ്റു. ഹൈവെ ജങ്ഷനിൽനിന്ന് തിരൂർ ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. പരുക്കേറ്റ കുറ്റിപ്പുറം സ്വദേശിനിയായ യുവതിക്ക് ഹീൽഫോർട്ട് ഹോസ്പിറ്റലിൽ ചികിൽസ നൽകി. യുവതി അപകടത്തിൽപ്പെടും മുൻപ് ഇവിടേയുള്ള ബാരിക്കേഡുകൾ നീക്കി ഒരു ചരക്കുലോറി ഇതു വഴി ഡ്രൈവർ കൊണ്ടുപോയിരുന്നു. ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾക്കു മാത്രമാണ് യാത്രാനുമതി. ഇതു മറികടന്നാണ് ചരക്കുലോറി കൊണ്ടുപോയത്. ബാരിക്കേഡുകൾ നീക്കംചെയ്ത് ലോറി കൊണ്ടുപോകുന്നത് പരിസരത്ത് ഉണ്ടായിരുന്നവർ വിലക്കിയെങ്കിലും ഡ്രൈവർ അതു വകവെച്ചില്ല. പരിസരവാസികൾ ബാരിക്കേഡുകൾ പഴയ സ്ഥലത്തുതന്നെ വെപ്പിച്ചതിനുശേഷമാണ് ലോറികൊണ്ടുപോകാൻ അനുവദിച്ചത്. എന്നാൽ ലോറി ഡ്രൈവർ ബാരിക്കേഡ് സുരക്ഷിതമായല്ല കൊണ്ടുവന്നുവെച്ചത്. ഈ സംഭവത്തിനുശേഷമാണ് യുവതി ഇതുവഴി വന്നത്. തട്ടിവീണു കിടന്ന യുവതിയുടെ കൈവിരലുകൾക്കു മേലേക്ക് അതേ ബാരിക്കേഡ് വീഴുകയായിരുന്നു.
			<slash:comments>0</slash:comments>
കാർത്തല ബൈക്കപകടം; ചികിത്സയിൽ കഴിഞ്ഞ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു
കുറ്റിപ്പുറം: കാർത്തലയിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥി മരിച്ചു. ആതവനാട് കരിപ്പോൾ സ്വദേശി കളത്തിൽതൊടി അലിമോൻന്റെ മകൻ യാസിറാ(18)ണ് ചികിത്സയിൽ കഴിഞ്ഞ് വരവെ മരണമടഞ്ഞത്. 2022 നവംബർ 1നാണ് അപകടമുണ്ടായത്. ജാസിറിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ആതവനാട് പരിതി സ്വദേശിയായ നസീഫ് അൻവർ(18) സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനായി ചുങ്കം […]
The post കാർത്തല ബൈക്കപകടം; ചികിത്സയിൽ കഴിഞ്ഞ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: കാർത്തലയിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥി മരിച്ചു. ആതവനാട് കരിപ്പോൾ സ്വദേശി കളത്തിൽതൊടി അലിമോൻന്റെ മകൻ യാസിറാ(18)ണ് ചികിത്സയിൽ കഴിഞ്ഞ് വരവെ മരണമടഞ്ഞത്. 2022 നവംബർ 1നാണ് അപകടമുണ്ടായത്. ജാസിറിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ആതവനാട് പരിതി സ്വദേശിയായ നസീഫ് അൻവർ(18) സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനായി ചുങ്കം ടൗണിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് ട്രക്കിടിക്കുകയായിരുന്നു.
Updating…
			<slash:comments>0</slash:comments>
പുത്തനത്താണിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്
ആതവനാട്: ദേശീയപാത 66ലെ പുത്തനത്താണിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ചുങ്കം വളവിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. സമീപ റോഡിൽ നിന്നും കയറിയെത്തിയ കാർ വളാഞ്ചേരി ഭാഗത്തു നിന്നും വന്ന ഓട്ടോയുമായി ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ കോട്ടയ്ക്കൽ ഭാഗത്തു നിന്നും വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുകയുമായിരുന്നു അപകടത്തിൽ ഓട്ടോ ഡ്രൈവറായ പുതുപ്പറമ്പ് സ്വദേശി കൂട്ടുവാല വീട്ടിൽ […]
The post പുത്തനത്താണിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
ആതവനാട്: ദേശീയപാത 66ലെ പുത്തനത്താണിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ചുങ്കം വളവിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. സമീപ റോഡിൽ നിന്നും കയറിയെത്തിയ കാർ വളാഞ്ചേരി ഭാഗത്തു നിന്നും വന്ന ഓട്ടോയുമായി ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ കോട്ടയ്ക്കൽ ഭാഗത്തു നിന്നും വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുകയുമായിരുന്നു അപകടത്തിൽ ഓട്ടോ ഡ്രൈവറായ പുതുപ്പറമ്പ് സ്വദേശി കൂട്ടുവാല വീട്ടിൽ  മൊയ്ദീനെ(65)  പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരിയിൽ നിന്നും കാടാമ്പുഴയിലേയ്ക്ക് സഞ്ചരിച്ച കാരപ്പാസ് എന്ന ബസ്സാണ് അപകടത്തിൽപെട്ടത്. പൊലീസെത്തി നടപടികൾ സ്വീകരിച്ചു.
			<slash:comments>0</slash:comments>
ആതവനാട് പോക്കറ്റിൽ വച്ച സ്മാർട്ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
ആതവനാട്: അടിവസ്ത്രത്തിലെ പോക്കറ്റിൽ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. ജില്ലയിലെ മൂർക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തിൽ ശിഹാബുദ്ദീ​െൻറ (31) മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച വൈകീട്ട്​ അഞ്ചോടെയായിരുന്നു സംഭവം. പനമ്പട്ട വെട്ടുന്ന തൊഴിലാളിയായ ശിഹാബുദ്ദീൻ പുത്തനത്താണി ആതവനാടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഷവോമിയുടെ കീഴിലുള്ള പോകോ എന്ന കമ്പനിയുടെ സി3 എന്ന സ്മാർട്ട്​ ഫോണാണ് പൊട്ടിത്തെറിച്ചത്. വലത്തേ കാലിന് പൊള്ളലേറ്റ […]
The post ആതവനാട് പോക്കറ്റിൽ വച്ച സ്മാർട്ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു appeared first on Valanchery Online.
ആതവനാട്: അടിവസ്ത്രത്തിലെ പോക്കറ്റിൽ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. ജില്ലയിലെ മൂർക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തിൽ ശിഹാബുദ്ദീ​െൻറ (31) മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച വൈകീട്ട്​ അഞ്ചോടെയായിരുന്നു സംഭവം.
പനമ്പട്ട വെട്ടുന്ന തൊഴിലാളിയായ ശിഹാബുദ്ദീൻ പുത്തനത്താണി ആതവനാടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഷവോമിയുടെ കീഴിലുള്ള പോകോ എന്ന കമ്പനിയുടെ സി3 എന്ന സ്മാർട്ട്​ ഫോണാണ് പൊട്ടിത്തെറിച്ചത്. വലത്തേ കാലിന് പൊള്ളലേറ്റ ശിഹാബുദ്ദീൻ​ മൂർക്കനാട് പൊട്ടിക്കുഴിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. പൊട്ടിത്തെറിച്ച ഫോണിൽനിന്ന് തീ പടർന്ന് പോക്കറ്റിലുണ്ടായിരുന്ന ലൈസൻസും പണവും കത്തിനശിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്
കുറ്റിപ്പുറം: നഗരത്തിലെ തിരക്കേറിയ വളവിലൂടെ വേഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. പരുക്കേറ്റ കൽപ്പകഞ്ചേരി സ്വദേശി മേലേതിൽ ബാസി(22)നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു മൂന്നോടെ കുറ്റിപ്പുറം തിരൂർ റോഡ് ജംക്‌ഷൻ വളവിൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. സമീപത്തെ ബേക്കറിയിൽനിന്നു സാധനം വാങ്ങി ബൈക്കിൽ കയറുന്നതിനിടെയാണ് ബാസിൻ അപകടത്തിൽപെട്ടത്. വളവ് തിരിഞ്ഞെത്തിയ ദീർഘദൂര ബസ് […]
The post കുറ്റിപ്പുറത്ത് സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക് appeared first on Valanchery Online.
കുറ്റിപ്പുറം: നഗരത്തിലെ തിരക്കേറിയ വളവിലൂടെ വേഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. പരുക്കേറ്റ കൽപ്പകഞ്ചേരി സ്വദേശി മേലേതിൽ ബാസി(22)നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു മൂന്നോടെ കുറ്റിപ്പുറം തിരൂർ റോഡ് ജംക്‌ഷൻ വളവിൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.
			<slash:comments>0</slash:comments>
പാണ്ടികശാല സ്വദേശിയെ കുറ്റിപ്പുറത്ത്  റെയിൽ‌പ്പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി
തീവണ്ടിതട്ടി കാല്‍മുറിഞ്ഞനിലയില്‍ യുവാവിനെ റെയില്‍പാളത്തിന് സമീപം കണ്ടെത്തി. കുറ്റിപ്പുറം പാണ്ടികശാല താഴെഅങ്ങാടി സ്വദേശി നിഷാദിനെ (27)യാണ് പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. കുറ്റിപ്പുറം റെയില്‍േവ സ്റ്റേഷന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് കാല്‍മുറിഞ്ഞ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ഗുഡ്‌സ് വണ്ടിയാണ് ഇടിച്ചതെന്നാണ് കരുതുന്നത്. നാട്ടുകാരും യാത്രക്കാരുംചേര്‍ന്ന് തിരൂര്‍ ജില്ലാ ആസ്​പത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
The post പാണ്ടികശാല സ്വദേശിയെ കുറ്റിപ്പുറത്ത്  റെയിൽ‌പ്പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
മന്ത്രി മുനീറിന്റെ വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്‌
മന്ത്രി ഡോ. എം.കെ. മുനീര്‍ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി മീമ്പാറ തുപ്പത്താഴത്ത് അബൂതാഹിര്‍ (30), മീമ്പാറ അധികാരത്ത് വീട്ടില്‍ അബ്ദുള്‍സലാം (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വളാഞ്ചേരി നടക്കാവില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്​പത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേകാലിന് ദേശീയപാതയില്‍ കാവുംപുറത്തയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്നു മന്ത്രിയുടെ വാഹനം എതിരെവന്ന ബൈക്കിലിടിക്കുകയായിരുന്നു. […]
The post മന്ത്രി മുനീറിന്റെ വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്‌ appeared first on Valanchery Online.
			<slash:comments>0</slash:comments>
കഴുത്തില്‍ മുറിവേറ്റ നിലയില്‍ തമിഴ്‌നാട് സ്വദേശിയെ റോഡരികില്‍ കണ്ടെത്തി.
മുറിവേറ്റ കഴുത്തുമായി തമിഴ്‌നാട് സ്വദേശിയെ റോഡരികില്‍ കണ്ടെത്തി. തിരുവാരൂര്‍ ശേഖറിന്റെ മകന്‍ സുന്ദര(28)നെയാണ് കഴുത്തില്‍ ആഴത്തിലുള്ള മുറിവുമായി നാട്ടുകാര്‍ കണ്ടെത്തിയത്. രക്തം വാര്‍ന്നൊഴുകി അവശനിലയിലായ ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ ദേശീയപാതയോരത്ത് കുറ്റിപ്പുറം തവനൂര്‍ റോഡ് ജങ്ഷന് സമീപമാണ് യുവാവിനെ കണ്ടത്. ശരീരത്തിലും വസ്ത്രങ്ങളിലും രക്തം വാര്‍ന്നൊഴുകിയ നിലയില്‍ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു യുവാവ്. സംഭവം […]
The post കഴുത്തില്‍ മുറിവേറ്റ നിലയില്‍ തമിഴ്‌നാട് സ്വദേശിയെ റോഡരികില്‍ കണ്ടെത്തി. appeared first on Valanchery Online.
Summary:Ina a mysterious incident, a native from Tamilnadu was found alongside nh-17 at Kuttippuram with a deep stab in the neck. The person is identified as Sundar(28), son of Shekhar, from Thiruvarur, Tamil nadu.
			<slash:comments>0</slash:comments>