injured Archives - Valanchery Online

ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി
എടയൂർ: ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം കൊടുത്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം ഒരു മലയാളം വാർത്താ ചാനലിൽ ലഹരിക്കെതിരെ അഭിമുഖം കൊടുത്തു എന്നതിന്റെ പേരിൽ വളാഞ്ചേരി അത്തിപ്പെറ്റ സ്വദേശി നിസാമിനാണ് ക്രൂര മർദ്ദനം ഏറ്റതായി പരാതി നൽകിയത്. അത്തിപ്പറ്റയിലെ ഒരു റെസ്റ്റോറന്റ് മുൻപിൽ വെച്ചാണ് സംഭവം. നിസാം തന്റെ സുഹൃത്തിന്റെ പേര് ചാനലിൽ വെളിപ്പെടുത്തി എന്ന് പറഞ് അത്തിപ്പെറ്റ സ്വദേശിയായ യുവാവ് കയ്യിൽ കരുതിയ മാരകയുധം ഉപയോഗിച് തലയ്കും കയ്യിനും,കാലിനും, അടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ നിസാമിനെ കാല് കൊണ്ട് കഴുത്തിൽ ചവിട്ടി മർദ്ദിക്കുകയായിരുന്നുവെന്ന് നിസാം പറയുന്നു. ചാനലിൽ അഭിമുഖം  കൊടുത്തതിന്റെ പേരിലാണ് അത്തിപറ്റയിൽ വെച്ച് നിസാമിനെ തല്ലിചതച്ചത്. പരിക്ക് പറ്റിയ നിസാമിനെ കൂട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. അക്രമിച്ച ആൾക്കെതിരെ നിസാം പോലീസിൽ പരാതി നൽകി. വളാഞ്ചേരി പോലീസ് കേസ്ടുത്ത് അന്വേഷണം ആരംഭിച്ചു.

The post ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി appeared first on Valanchery Online.

കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്; യാത്രക്കാരന് പരുക്കേറ്റു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്. അജ്ഞാതൻ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരന് പരുക്കേറ്റു. ചാവക്കാട് എടക്കഴിയൂർ ജലാലിയ പ്രിന്റിംഗ് വർക്‌സ് ഉടമ രായംമരക്കാർ വീട്ടിൽ ഷറഫുദ്ദീൻ മുസ്ലിയാർക്കാണ്(43) വയറിന് ഇഷ്ടിക കൊണ്ട് പരുക്കേറ്റത്. ട്രെയിൻ വേഗതയാകും മുമ്പാണ്  ഇഷ്ടിക വന്ന് വീണത് എന്നതിനാൽ പരുക്ക് ഗുരുതരമല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10നാണ് സംഭവം. കാസർകോടേക്ക് പോകാനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് എഗ്മോർ എക്‌സ്പ്രസിൽ കയറിയതായിരുന്നു ഷറഫുദ്ദീൻ മുസ്ലീയാർ. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അൽപ്പ നേരം കഴിഞ്ഞതോടെയാണ് ഇഷ്ടികയേറുണ്ടായത്. എസ് 9 കോച്ചിന്റെ ജനലിന് അരികിലാണ് ഷറഫുദ്ദീൻ ഇരുന്നത്. ജനലിലൂടെ പാഞ്ഞുവന്ന ഇഷ്ടിക വീണത് അദ്ദേഹത്തിന്റെ വയറിന് മുകളിലാണ്. ഉടനെ കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലും ആർപിഎഫിലും വിളിച്ച് പരാതിപ്പെട്ടു. ആർപിഎഫ് അന്വേഷണം ആരംഭിച്ചു.

The post കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്; യാത്രക്കാരന് പരുക്കേറ്റു appeared first on Valanchery Online.

പുകവലി ചോദ്യംചെയ്തു: വളാഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവറെ വിദ്യാർഥികൾ മർദിച്ചതായി പരാതി
വളാഞ്ചേരി : പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുംവിധം പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യംചെയ്തതിൽ പ്രകോപിതരായ കോളേജ് വിദ്യാർഥികൾ ആംബുലൻസ് ഡ്രൈവറെ മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. വളാഞ്ചേരി മൂച്ചിക്കൽ ദ്വീപിലെ മേലേതിൽ അബ്ദുറഹീമിനാ (23)ണ് മർദ്ദനത്തിൽ തലയ്ക്കും തോളിനും മൂക്കിനും പരിക്കേറ്റത്. ഇയാൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടാമ്പി റോഡിൽ ആംബുലൻസ് നിർത്തി ഹോട്ടലിൽ ഭക്ഷണംകഴിക്കാൻ എത്തിയതായിരുന്നു അബ്ദുറഹീം. അപ്പോഴാണ് സംഭവം. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

The post പുകവലി ചോദ്യംചെയ്തു: വളാഞ്ചേരിയിൽ ആംബുലൻസ് ഡ്രൈവറെ വിദ്യാർഥികൾ മർദിച്ചതായി പരാതി appeared first on Valanchery Online.

പേരശ്ശനൂരിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
കുറ്റിപ്പുറം : തീവണ്ടിയാത്രക്കിടെ തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. തിരൂർ ബി.പി. അങ്ങാടി കോട്ടത്തറ ബാലന്റെ മകൾ ശ്യാമിനിക്കാണ്(23) പരിക്കേറ്റത്. ശ്യാമിനിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര മൊകേരി ഗവ. കോളേജ് പി.ജി. വിദ്യാർഥിനിയായ ശ്യാമിനി ശനിയാഴ്ച രാവിലെ തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ പോയി തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെ ഉച്ചയ്ക്ക് 2.30-ന് പേരശ്ശന്നൂരിനു സമീപംവെച്ചാണ് അപകടത്തിൽപ്പെട്ടത്. ശുചിമുറിയിൽ പോയി സീറ്റിലേക്ക് തിരിച്ചുവരുന്നതിനിടെ ശ്യാമിനിക്ക് തലകറക്കം അനുഭവപ്പെടുകയും പെട്ടെന്ന് തീവണ്ടിയിൽനിന്ന്‌ പുറത്തേക്ക്‌ തെറിച്ചുവീഴുകയുമായിരുന്നു. ഈ ഭാഗത്തെ റെയിൽപ്പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തീവണ്ടി വേഗം കുറച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. ശ്യാമിനിയെ അവിടെയുണ്ടായിരുന്ന ജോലിക്കാരും നാട്ടുകാരും ചേർന്ന് ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

The post പേരശ്ശനൂരിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക് appeared first on Valanchery Online.

കുറ്റിപ്പുറം ചെമ്പിക്കലിൽ തീവണ്ടിതട്ടി യുവാവിന് പരിക്ക്
കുറ്റിപ്പുറം : തീവണ്ടിതട്ടി യുവാവിന്റെ ഒരു കാൽമുട്ടിന് താഴെ മുറിഞ്ഞു. കുറ്റിപ്പുറം ദേശീയപാതയിലെ ഹീൽ ഫോർട്ട് ആശുപത്രിക്കു സമീപം ഇറക്കിൽ പരമേശ്വരന്റെ മകൻ രോഹിത്തിനാണ്‌(24) അപകടത്തിൽ ഇടതു കാലിന്റെ മുട്ടിനു താഴെ നഷ്ടമായത്. ഞായറാഴ്ച പുലർച്ചെ 3.30-ന് ചെമ്പിക്കൽ ലെവൽ ക്രോസിന് സമീപത്തായാണ് രോഹിത്തിനെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ ലെവൽ ക്രോസിലെ ജീവനക്കാരനാണ് രോഹിത്തിനെ പാളത്തിനു സമീപത്തുനിന്ന്‌ ചുമന്ന് റോഡിലെത്തിച്ചത്. രോഹിത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. യു.എ.ഇ.യിൽ ജോലിചെയ്യുന്ന രോഹിത്ത് ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്.

The post കുറ്റിപ്പുറം ചെമ്പിക്കലിൽ തീവണ്ടിതട്ടി യുവാവിന് പരിക്ക് appeared first on Valanchery Online.

കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
കോട്ടയ്ക്കൽ: സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കുറ്റിപ്പുറത്തുകാവ് ഭാഗത്തുനിന്ന് വന്ന കാറും കാവതികളം ഭാഗത്തുനിന്നെത്തിയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ കോട്ടൂർ സ്വദേശി ഫദലിനെ (29) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്ക് appeared first on Valanchery Online.

വെട്ടിച്ചിറയിൽ തെരുവുനായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം ആറുപേർക്ക് പരിക്ക്
ആതവനാട് : വെട്ടിച്ചിറയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുമാസം പ്രായമായ കുട്ടിയടക്കം ആറുപേർക്ക് പരിക്കേറ്റു. കുവ്വപ്പള്ളി സഫീറിന്റെ മകൾ ആയിഷ ആസ്‌മി (ആറ്), കുന്നുമ്മൽ ശാഹുൽഹമീദിന്റെ മകൾ ഫാത്തിമ ഫൈഹ (രണ്ട്), കൊടലിൽ അബ്ദുൽഖാദറിന്റെ മകൻ മുഹമ്മദ് ഇഷാം (അഞ്ച്), മുതുവാട്ടിൽ ജമീല (51), നജ്മ (29), നജ്മയുടെ മകൻ സാക്ക് (മൂന്നുമാസം) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്‌ച വൈകുന്നേരം നാലോടെ വെട്ടിച്ചിറയിൽ കെ.സി. ഓഡിറ്റോറിയത്തിനു സമീപത്തുവെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളടക്കമുള്ളവരെ ഓടിയെത്തിയ നായ കടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആയിഷ ആസ്‌മിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

The post വെട്ടിച്ചിറയിൽ തെരുവുനായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം ആറുപേർക്ക് പരിക്ക് appeared first on Valanchery Online.

കുറ്റിപ്പുറം എം.ഇ.എസ്. എൻജി.കോളേജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; സംഘർഷത്തിൽ എസ്.ഐക്ക് പരിക്ക്, മൂന്നു വിദ്യാർഥികൾ അറസ്റ്റിൽ
കുറ്റിപ്പുറം : എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടി. സംഭവസ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്.ഐ.യെ വിദ്യാർഥികൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ബുധനാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോളേജിനു പുറത്ത് ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടിയത്. പിന്നീട് സംഘർഷം കോളേജ് വളപ്പിലേക്കു വ്യാപിച്ചു.

ഇതിനിടയിൽ പരിക്കേറ്റ ഒരു വിദ്യാർഥിയുമായി ഒരുസംഘം വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിലെത്തി. പിന്നീട് ഇവർ ഓഫീസിനകത്തെ വസ്‌തുക്കൾ അടിച്ചുതകർത്തു. ഇതോടേയാണ് എസ്.ഐ ഒ.പി. വിജയകുമാരന്റെ നേതൃത്വത്തിൽ പോലീസ് കോളേജിലെത്തിയത്. സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികളെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് ചില വിദ്യാർഥികൾ പോലീസിനെ ആക്രമിച്ചത്. എസ്.ഐ. വിജയകുമാരന്റെ കണ്ണിനു താഴെയാണു പരിക്കേറ്റത്. അദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ.യെ ആക്രമിച്ച കേസിൽ മൂന്നു വിദ്യാർഥികൾ അറസ്റ്റിലായി. മെക്കാനിക്കൽ വിദ്യാർഥികളായ തിരുവേഗപ്പുറ കുന്നുംപുറത്ത് മുഹമ്മദ് മിസാബ് (21), കോഴിക്കോട് പാലേരി മുഫ്‌ലിഹ് (22), വേങ്ങര ഊരകം സ്വദേശി അർജുൻരാജ് (21) എന്നിവരെയാണ് സി.ഐ. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

പോലീസ് ലാത്തിച്ചാർജിൽ ഒട്ടേറെ വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച നിരപരാധികളെയാണ് പോലീസ് അറസ്റ്റുചെയ്തതെന്ന് ഒരുവിഭാഗം വിദ്യാർഥികൾ പറയുന്നു.

The post കുറ്റിപ്പുറം എം.ഇ.എസ്. എൻജി.കോളേജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; സംഘർഷത്തിൽ എസ്.ഐക്ക് പരിക്ക്, മൂന്നു വിദ്യാർഥികൾ അറസ്റ്റിൽ appeared first on Valanchery Online.

വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞു; നാല് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വച്ചുണ്ടായ  വാഹനാപകടത്തിൽ നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്തേകാലോടെ വട്ടപ്പാറ പ്രധാന വളവിന് താഴെ സ്ഥിതിചെയ്യുന്ന അർബൻ അശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. എടയൂർ പൂക്കാട്ടിരി ഭാഗത്തേക്ക് നിർമ്മാണ പ്രവൃത്തികൾക്കായുള്ള മെറ്റൽ കയറ്റിയ കെഎൽ 57 ജി 2927 ലോറിയാണ് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിച്ച് മറിഞ്ഞത്. വളാഞ്ചേരിയിൽന്നും കോട്ടക്കലിലേക്ക് പോകുകയായിരുന്ന kl 60 ജി 7251 മാരുതി സുസുക്കി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന വളാഞ്ചേരി നരിപ്പറ്റ സ്വദേശികളായ വാഴയിൽ വീട്ടിൽ നൗഷാദ്(45), തോരാക്കാട് കൂരിപ്പറമ്പിൽ വീട്ടിൽ സഫ്‌വ(22), സുലൈഖ(45), രണ്ടര വയസ്സുകാരനായ ഇസ്രാൻ എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വളാഞ്ചേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

The post വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞു; നാല് പേർക്ക് പരിക്ക് appeared first on Valanchery Online.

എടയൂരിൽ തേനീച്ചയുടെ കുത്തേറ്റു 5 പേർക്ക് പരിക്ക്
എടയൂർ: തേനീച്ചയുടെ കുത്തേറ്റ് അഞ്ച് വയസ്സുള്ള കുട്ടിയുൾപ്പെടെ അഞ്ച്‌പേർ ആസ്പത്രിയിൽ. എടയൂർ പീടികപ്പിട-വെങ്ങാട് റോഡിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ ആളുകൾക്കുനേരെ തേനീച്ചയുടെ ആക്രമണമുണ്ടായത്. പ്രദേശവാസികളായ കുഞ്ഞലവി (65), വടക്കുമ്പറമ്പിൽ ഗഫൂർ (37), കുറ്റിപ്പറമ്പിൽ ജസീൽ (19), പാട്ടത്തിൽ മുർഷിദ് (17), കോലുവീട്ടിൽ ജാബിർ ഹുസൈൻ (അഞ്ച്)എന്നിവർക്കാണ് പരിക്കേറ്റത്. ശരീരം മുഴുവൻ കുത്തേറ്റതിനാൽ ജാബിർ ഹുസൈന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ പൂക്കാട്ടിരിയിലെ സ്വകാര്യ ക്ലിനിക്കിലെ പ്രഥമശുശ്രൂഷയ്ക്കുശേഷം വീടുകളിലേക്ക് മടക്കിവിട്ടെങ്കിലും പിന്നീട് കഠിനമായ ഛർദ്ദിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽകോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

The post എടയൂരിൽ തേനീച്ചയുടെ കുത്തേറ്റു 5 പേർക്ക് പരിക്ക് appeared first on Valanchery Online.

ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറത്ത് വെച്ച് കല്ലേറുണ്ടായി. കല്ലേറിൽ ബസ്സിൻ്റെ ചില്ലകൾ തകർന്നു. രണ്ടു പേർക്ക് പരിക്കേറ്റു.

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി. പൊലീസ് സഹായം തേടിയ ശേഷം സർവീസുകൾ നടത്തിയാൽ മതിയെന്ന് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.

The post ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക് appeared first on Valanchery Online.

വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. ബുധനാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസാണ് വളാഞ്ചേരിയിൽ നിന്നും കാടാമ്പുഴയിലേയ്ക്ക് പോവുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിച്ചത്.  സംഭവത്തിൽ ഓട്ടോ ഡ്രൈവർ കാടാമ്പുഴ സ്വദേശി ജൗഹറിന് ഗുരുതമായി പരുക്കേറ്റു. ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ഫാത്തിമ കുട്ടി, ബുഷ്റ എന്നിവരെ നിസാര പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സമയത്ത് നേരിയ തോതിൽ ചാറ്റൽ മഴയുമുണ്ടായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.

The post വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക് appeared first on Valanchery Online.