infant Archives - Valanchery Online
	1	</sy:updateFrequency>
infant Archives - Valanchery Online
തവനൂരിൽ അമ്മയും കുഞ്ഞും വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ
തവനൂർ: മാതാവിനെയും കുഞ്ഞിനെയും ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കൂടല്ലൂർ പന്തപ്പുലാക്കൽ ഹംസ – ഫാത്തിമ ദമ്പതികളുടെ മകളും അയങ്കലം ഉണ്ണിയമ്പലം ബസ് സ്റ്റോപ്പിനു സമീപം വടക്കത്ത് വളപ്പിൽ ബത് ബസതിന്റെ ഭാര്യയുമായ സുഹൈല നസ്റിൻ (19), മകൾ ഫാത്തിമ സഹറ (8 മാസം) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 4ന് ആണു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽനിന്ന് തീ ഉയരുന്നതു […]
The post തവനൂരിൽ അമ്മയും കുഞ്ഞും വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ appeared first on Valanchery Online.
തവനൂർ: മാതാവിനെയും കുഞ്ഞിനെയും ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കൂടല്ലൂർ പന്തപ്പുലാക്കൽ ഹംസ – ഫാത്തിമ ദമ്പതികളുടെ മകളും അയങ്കലം ഉണ്ണിയമ്പലം ബസ് സ്റ്റോപ്പിനു സമീപം വടക്കത്ത് വളപ്പിൽ ബത് ബസതിന്റെ ഭാര്യയുമായ സുഹൈല നസ്റിൻ (19), മകൾ ഫാത്തിമ സഹറ (8 മാസം) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് 4ന് ആണു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽനിന്ന് തീ ഉയരുന്നതു കണ്ട് വീട്ടുകാർ ബഹളംവച്ചതോടെ സമീപവാസികളെത്തി മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയെങ്കിലും ഇരുവരും മരിച്ചിരുന്നു. ഒന്നര വർഷം മുൻപാണ് സുഹൈലയും ബത് ബസതും വിവാഹിതരായത്. ബത് ബസത് വിദേശത്താണ്. ഇന്ന് തിരൂർ ആർഡിഒയുടെയും കുറ്റിപ്പുറം പൊലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണയിൽ 10 മാസമായ കുഞ്ഞിന്റെ ആമാശയത്തിൽ നിന്ന്‌ ഹെയർപിൻ പുറത്തെടുത്തു
പെരിന്തൽമണ്ണ: പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ആമാശയത്തിൽനിന്നും ബട്ടർഫ്ലൈ ഹെയർപിൻ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു. അലനല്ലൂർ സ്വദേശികളായ ദമ്പതികളുടെ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ചെറിയ കുട്ടികളുടെ മുടിയിൽ വയ്ക്കുന്ന ബട്ടർഫ്ലൈ ഹെയർപിൻ വിഴുങ്ങിയത്. പിന്നിന്റെ മൂർച്ചയുള്ള ഭാഗം തട്ടി ആമാശയ ഭിത്തിയിൽ മുറിവുകളുണ്ടായിരുന്നു. പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ കൺസൾട്ടന്റ്‌ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. രമ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പീഡിയാട്രിക് എൻഡോസ്കോപിയിലൂടെയാണ്‌ പിൻ പുറത്തെടുത്തത്‌. […]
The post പെരിന്തൽമണ്ണയിൽ 10 മാസമായ കുഞ്ഞിന്റെ ആമാശയത്തിൽ നിന്ന്‌ ഹെയർപിൻ പുറത്തെടുത്തു appeared first on Valanchery Online.
പെരിന്തൽമണ്ണ: പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ആമാശയത്തിൽനിന്നും ബട്ടർഫ്ലൈ ഹെയർപിൻ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു. അലനല്ലൂർ സ്വദേശികളായ ദമ്പതികളുടെ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ചെറിയ കുട്ടികളുടെ മുടിയിൽ വയ്ക്കുന്ന ബട്ടർഫ്ലൈ ഹെയർപിൻ വിഴുങ്ങിയത്. പിന്നിന്റെ മൂർച്ചയുള്ള ഭാഗം തട്ടി ആമാശയ ഭിത്തിയിൽ മുറിവുകളുണ്ടായിരുന്നു. പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ കൺസൾട്ടന്റ്‌ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. രമ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പീഡിയാട്രിക് എൻഡോസ്കോപിയിലൂടെയാണ്‌ പിൻ പുറത്തെടുത്തത്‌. കുഞ്ഞിനെ  അടുത്തദിവസം ഡിസ്ചാർജ് ചെയ്തു.
			<slash:comments>0</slash:comments>
കാവും‌പുറത്ത് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് പരിക്കേൽ‌പ്പിച്ച പിതാവ് അറസ്റ്റിൽ
ഭാര്യയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് തന്റെ അഞ്ചുമാസം പ്രായമായ പിഞ്ചു‌കുഞ്ഞിനെ നിലത്തെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച പിതാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. തലക്കും കഴുത്തിനും പെരിക്കേറ്റ കുഞ്ഞിനെ വളാഞ്ചേരി നടക്കാവിൽ അസ്പത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി കാവുംപുറം കാളിയാലയില്‍ വാടകയ്ക്ക് താമസിക്കുന്ന വടകര ഒല്ലാഞ്ചേരി മുഹമ്മദ് (34) ആണ് അറസ്റ്റിലായത്. മകന്‍ ഷഹദിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് മുഹമ്മദിന്റെ ഭാര്യ വളാഞ്ചേരി സ്വദേശി ഫൗസിയയുടെ പരാതിയിലാണ് […]
The post കാവും‌പുറത്ത് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് പരിക്കേൽ‌പ്പിച്ച പിതാവ് അറസ്റ്റിൽ appeared first on Valanchery Online.
ഭാര്യയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് തന്റെ അഞ്ചുമാസം പ്രായമായ പിഞ്ചു‌കുഞ്ഞിനെ നിലത്തെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച പിതാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. തലക്കും കഴുത്തിനും പെരിക്കേറ്റ കുഞ്ഞിനെ വളാഞ്ചേരി നടക്കാവിൽ അസ്പത്രിയിൽ പ്രവേശിപ്പിച്ചു.
			<slash:comments>1</slash:comments>