indonesia Archives - Valanchery Online

പീഡനക്കേസ്​: നഗരസഭ കൗൺസിലർ ഇന്തോനേഷ്യയിലെന്ന്​ സൂചന
വ​ളാ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി​യി​ൽ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഷം​സു​ദ്ദീ​ൻ ന​ട​ക്കാ​വി​ൽ ക​ഴി​യു​ന്ന​ത് ഇ​ന്തോ​നേ​ഷ്യ​യി​ലെ​ന്ന്​ സൂ​ച​ന. ക​ഴി​ഞ്ഞ 28ന് ​നെ​ടു​മ്പാ​ശ്ശേ​രി വ​ഴി​യാ​ണ് ഇ​യാ​ൾ യാ​ത്ര തി​രി​ച്ച​ത്. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​വി​വ​രം ല​ഭി​ച്ച​ത്. ​പ്ര​തി​യും പ​രാ​തി​ക്കാ​രി​യു​ടെ സ​ഹോ​ദ​രി​യു​മാ​യി ഷം​സു​ദ്ദീ​​െൻറ എ​ട​യൂ​രി​ലെ വീ​ട്ടി​ൽ വെ​ച്ച്​ ത​ർ​ക്കം ന​ട​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ത​ർ​ക്ക​ത്തി​ലെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടി​രു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. കേ​സ് കൊ​ടു​ക്കു​മെ​ന്ന്​ യു​വ​തി പ​റ​ഞ്ഞ​താ​യും ശേ​ഷം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഷം​സു​ദ്ദീ​ൻ യാ​ത്ര തി​രി​ച്ചെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ശേ​ഷം ഷം​സു​ദ്ദീ​ൻ ഇ​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. യു​വ​തി നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്ന​തോ​ടെ ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ബി​സി​ന​സ് കാ​റ്റ​ഗ​റി വി​സ​യി​ലാ​യി​രു​ന്നു യാ​ത്ര. ചൊ​വ്വാ​ഴ്ച ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് എ.​ഡി.​ജി.​പി സം​സ്ഥാ​ന ഇ​ൻ​റ​ലി​ജ​ൻ​സി​ന് കൈ​മാ​റും.

The post പീഡനക്കേസ്​: നഗരസഭ കൗൺസിലർ ഇന്തോനേഷ്യയിലെന്ന്​ സൂചന appeared first on Valanchery Online.