indira awas yojana Archives - Valanchery Online
indira awas yojana Archives - Valanchery Online
വീട് നിര്‍മാണ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഇപ്പോൾ നൽകാം
വീട് നിര്‍മാണത്തിന് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ അതത് പഞ്ചായത്ത് ഓഫീസുകളില്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. സുതാര്യ കേരളം ജില്ലാതല സെല്ലില്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിക്കുന്നതിന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെപ്യൂട്ടി കലക്ടര്‍ കെ ഇന്ദിര അധ്യക്ഷയായി. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി, ഇന്ദിരാ ആവാസ് യോജന, പട്ടിക വിഭാഗങ്ങള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതി തുടങ്ങി വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ധനസഹായം അനുവദിക്കുക. […]
The post വീട് നിര്‍മാണ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഇപ്പോൾ നൽകാം appeared first on Valanchery Online.