indian national congress Archives - Valanchery Online
	1	</sy:updateFrequency>
ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 11-ന് പഞ്ചായത്തോഫീസിൽ വച്ചായിരുന്നു സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസിലെ 11-ാം വാർഡ് (കാവുങ്ങൽ) അംഗമാണ് കെ.ടി. ഹാരിസ്. എൽ.ഡി.എഫിലെ 16-ാം വാർഡ്(കുറുമ്പത്തൂർ) അംഗം മുഞ്ഞയ്ക്കൽ മുസ്തഫയും തമ്മിലായിരുന്നു മത്സരം. യു.ഡി.എഫ്. ധാരണപ്രകാരമാണ് കോൺഗ്രസ് അംഗം മത്സരിക്കുന്നത്. പഞ്ചായത്തിൽ 22 സീറ്റിൽ യു.ഡി.എഫ്. 11, എൽ.ഡി.എഫ്. 10, എസ്.ഡി.പി.ഐ. ഒന്ന് […]
The post ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു appeared first on Valanchery Online.
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ കെ.ടി ഹാരിസിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 11-ന് പഞ്ചായത്തോഫീസിൽ വച്ചായിരുന്നു  സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസിലെ 11-ാം വാർഡ് (കാവുങ്ങൽ) അംഗമാണ് കെ.ടി. ഹാരിസ്. എൽ.ഡി.എഫിലെ 16-ാം വാർഡ്(കുറുമ്പത്തൂർ) അംഗം മുഞ്ഞയ്ക്കൽ മുസ്തഫയും തമ്മിലായിരുന്നു മത്സരം. യു.ഡി.എഫ്. ധാരണപ്രകാരമാണ് കോൺഗ്രസ് അംഗം മത്സരിക്കുന്നത്. പഞ്ചായത്തിൽ 22 സീറ്റിൽ യു.ഡി.എഫ്. 11, എൽ.ഡി.എഫ്. 10, എസ്.ഡി.പി.ഐ. ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 10നെതിരെ 11 വോട്ടുകൽ നേടിയാണ് ഹാരിസ് ജയിച്ചത്. നിലവിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ മുസ്‌ലിംലീഗിനായിരുന്നു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസിലെ ഫസീന അഹമ്മദ്കുട്ടിയെ തിരഞ്ഞെടുത്തു
കുറ്റിപ്പുറം: യുഡിഎഫ് ഭരിക്കുന്ന കുറ്റിപ്പുറം പഞ്ചായത്തിൽ ഇനി പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ ഫസീന അഹമ്മദ്കുട്ടിക്ക്. കഴിഞ്ഞ ഭരണസമിതിയിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഫസീല ഇരുപതാം വാർഡിൽ നിന്നുള്ള അംഗമാണ്. രാവിലെ 11ന് പഞ്ചായത്ത് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.റംലയുടെ (മുസ്‌ലിം ലീഗ്) നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിരഞ്ഞെടുപ്പ് കുറ്റിപ്പുറം സബ് റജിസ്ട്രാർ നിയന്ത്രിച്ചു. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്. […]
The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസിലെ ഫസീന അഹമ്മദ്കുട്ടിയെ തിരഞ്ഞെടുത്തു appeared first on Valanchery Online.
കുറ്റിപ്പുറം: യുഡിഎഫ് ഭരിക്കുന്ന കുറ്റിപ്പുറം പഞ്ചായത്തിൽ ഇനി പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ ഫസീന അഹമ്മദ്കുട്ടിക്ക്. കഴിഞ്ഞ ഭരണസമിതിയിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഫസീല ഇരുപതാം വാർഡിൽ നിന്നുള്ള അംഗമാണ്. രാവിലെ 11ന് പഞ്ചായത്ത് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.റംലയുടെ (മുസ്‌ലിം ലീഗ്) നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിരഞ്ഞെടുപ്പ് കുറ്റിപ്പുറം സബ് റജിസ്ട്രാർ നിയന്ത്രിച്ചു. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പാർട്ടി യോഗത്തിൽ കോൺഗ്രസിലെ റിജിത ഷലീജിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. തർക്കത്തെ തുടർന്ന് ഇരുവർക്കും പ്രസിഡന്റ് സ്ഥാനം നൽകാം എന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം എടുത്തിട്ടുള്ളത്. കോൺഗ്രസിന് ലഭിക്കുന്ന കാലാവധി ഇരുവർക്കും വീതിച്ചുനൽകാനാണ് തീരുമാനം.
			<slash:comments>0</slash:comments>
ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് നടത്തി
എടയൂർ: ശലഭകൂട്ടം 2022 എന്ന പേരിൽ ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽ വച്ച് നടത്തി. പരിപാടി മലപ്പുറം ഡി.സി.സി. പ്രസിഡണ്ട് അഡ്വ. വി.എസ്. ജോയ് നിർവഹിച്ചു. പ്രശ്ന സങ്കീർണമായ ഇന്നത്തെ കാലത്ത് തിരിച്ചറിവ് ഇല്ലാതെ പോകുന്നത് ഒരു പാട് പ്രശ്നങ്ങൾക്ക് വഴി വെക്കുന്നുണ്ട്. പാഠപുസ്തകത്തിലെ അറിവിനപ്പുറം സമൂഹത്തെ പഠിക്കാനും പഠിച്ചവ ജീവിതത്തിൽ പകർത്താനും […]
The post ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് നടത്തി appeared first on Valanchery Online.
എടയൂർ:  ശലഭകൂട്ടം 2022 എന്ന പേരിൽ ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽ വച്ച് നടത്തി. പരിപാടി മലപ്പുറം ഡി.സി.സി. പ്രസിഡണ്ട് അഡ്വ. വി.എസ്. ജോയ് നിർവഹിച്ചു. പ്രശ്ന സങ്കീർണമായ ഇന്നത്തെ കാലത്ത് തിരിച്ചറിവ് ഇല്ലാതെ പോകുന്നത് ഒരു പാട് പ്രശ്നങ്ങൾക്ക് വഴി വെക്കുന്നുണ്ട്. പാഠപുസ്തകത്തിലെ അറിവിനപ്പുറം സമൂഹത്തെ പഠിക്കാനും പഠിച്ചവ ജീവിതത്തിൽ പകർത്താനും ഇന്നത്തെ തലമുറ തയ്യാറാവേണ്ടതുണ്ടെന്നും വി.എസ്. ജോയ് അഭിപ്രായപ്പെട്ടു. മോഹൻദാസ് എടയൂർ ആധ്യക്ഷത വഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. അനീഷ്,  ദേശീയ ഫെലിസിറേറ്റർ ടി. വൈശാഖ്, ബ്ലോക്ക് ചെയർമാൻ ടി.വി ശ്രീകുമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ മിന്നു രാജ്, മണ്ഡലം ചെയർമാൻ മിഥുൻ കൃഷ്ണ, അനുഷ തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്ന് 13 പ്രവർത്തകർ കോൺ‍ഗ്രസിൽ ചേർന്നു
വളാഞ്ചേരി: വളാഞ്ചേരി പ്രദേശത്ത് വിവിധ രാഷ്ട്രീയ കക്ഷികളിൽ സജീവ പ്രവർത്തകരായിരുന്ന 13 പേർ കോൺഗ്രസിൽ ചേർന്നു. വളാഞ്ചേരിയിൽ യുവമോർച്ച നേതാവായിരുന്നു ജിത്തു മോൻ, ബി.ജെ.പി പ്രവർത്തകരായിരുന്ന മോഹനൻ കതിരുകുന്ന്, സജീഷ് കെ ടി, സി.പി.എം പ്രവർത്തകരായിരുന്ന മൊയ്‌ദീൻകുട്ടി, മോഹനൻ, മണികണ്ഠൻ, ശ്രീജിത്ത്‌, ഷിജിത്ത്, സുബിൻ ബാബു, ഷബീർ, സൈഫുദ്ധീൻ, സുഹേഷ് വാസു, ഫൈറൂസ് തുടങ്ങി 13 പേരാണ് പാർട്ടിയിൽ ചേർന്നത്. ഞായറാഴ്ച നടന്ന […]
The post വളാഞ്ചേരിയിൽ വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്ന് 13 പ്രവർത്തകർ കോൺ‍ഗ്രസിൽ ചേർന്നു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി പ്രദേശത്ത് വിവിധ രാഷ്ട്രീയ കക്ഷികളിൽ സജീവ പ്രവർത്തകരായിരുന്ന 13 പേർ കോൺഗ്രസിൽ ചേർന്നു. വളാഞ്ചേരിയിൽ യുവമോർച്ച നേതാവായിരുന്നു ജിത്തു മോൻ, ബി.ജെ.പി പ്രവർത്തകരായിരുന്ന മോഹനൻ കതിരുകുന്ന്, സജീഷ് കെ ടി, സി.പി.എം പ്രവർത്തകരായിരുന്ന മൊയ്‌ദീൻകുട്ടി, മോഹനൻ, മണികണ്ഠൻ, ശ്രീജിത്ത്‌, ഷിജിത്ത്, സുബിൻ ബാബു, ഷബീർ, സൈഫുദ്ധീൻ, സുഹേഷ് വാസു, ഫൈറൂസ് തുടങ്ങി 13 പേരാണ് പാർട്ടിയിൽ ചേർന്നത്. ഞായറാഴ്ച നടന്ന വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌, കെ.എസ്.യു സംയുക്ത കൺവെൻഷനിൽ ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയ് പാർട്ടിയിലേക്ക് വന്നവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് നൗഫൽ പാലാറ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ്‌ കുഞ്ഞി, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ വി. മധുസൂദനൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട്, കെ.വി ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുഹമ്മദ്‌ പാറയിൽ, സുബൈർ മുല്ലഞ്ചേരി, റംല മുഹമ്മദ്, ശബാബ് വാക്കരത്ത്, വിനു പുല്ലാനൂർ, അസീസ്, കെ.കെ അസ്ഹറുദ്ധീൻ. സുനിൽ, രാജേഷ് വി.കെ, ഹാഷിം ജമാൻ, സുജിത് എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി വാസുമാസ്റ്റർ അന്തരിച്ചു
വളാഞ്ചേരി: മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ വളാഞ്ചേരിയിലെ മുൻ അധ്യക്ഷനുമായിരുന്ന പി വാസുമാസ്റ്റർ (76) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഇന്ന് രാവിലെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം. ഇരിമ്പിളിയം എ.യു.പി സ്കൂളിലെ മുൻ കായികാധ്യാപകനായിരുന്നു അദ്ദേഹം. വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ മാനേജർ വത്സലയാണ് ഭാര്യ. വിനോദ്, വിവേക് എന്നിവർ മക്കളാണ്.
The post വളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി വാസുമാസ്റ്റർ അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മാറാക്കര പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെൻ്ററിലേക്ക് പൾസ് ഓക്സി മീറ്ററുകൾ കൈമാറി മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി
മാറാക്കര: മാറാക്കര പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെൻ്ററിലേക്ക് മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി 9 പൾസ് ഓക്സി മീറ്ററുകൾ കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.പി സജ്ന ടീച്ചർ ഏറ്റുവാങ്ങി. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് വി.കെ ഷഫീഖ് മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉമറലി കരേക്കാട്, കെ.പി സുരേന്ദ്രൻ, ആബിദ് കല്ലാർമംഗലം , വി.പിബഷീർ , നിസാർ തോട്ടോളി എന്നിവർ സംബന്ധിച്ചു.
The post മാറാക്കര പഞ്ചായത്ത് ഡൊമിസിലറി കോവിഡ് കെയർ സെൻ്ററിലേക്ക് പൾസ് ഓക്സി മീറ്ററുകൾ കൈമാറി മാറാക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറം ഡിസിസി പ്രസിഡൻ്റ് അഡ്വ വിവി പ്രകാശ് അന്തരിച്ചു
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡൻ്റ് അഡ്വ വിവി പ്രകാശ് (56) അന്തരിച്ചു. ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. പുലര്‍ച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു. കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി […]
The post മലപ്പുറം ഡിസിസി പ്രസിഡൻ്റ് അഡ്വ വിവി പ്രകാശ് അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
നിയമസഭ തിരഞ്ഞെടുപ്പ്: സംഘടന സംവിധാനം ശക്തിപ്പെടുത്തുവാൻ മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനം
മൊറയൂർ:നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന സംവിധാനം ശക്തിപ്പെടുത്തുവാൻ മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. കോൺഗ്രസ് ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തുവാൻ 19/01/21 ന് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ചേർന്ന ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ജനുവരി 26ന് വൈകിട്ട് മൂന്ന് മണിക്ക് മൊറയൂർ ബ്ലോക്കിലെ മുഴുവൻ ബൂത്തിലും യോഗം ചേരുവാൻ തീരുമാനിച്ചു. മൊറയൂർ ബ്ലോക്കിൻറെ കീഴിലുള്ള എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ […]
The post നിയമസഭ തിരഞ്ഞെടുപ്പ്: സംഘടന സംവിധാനം ശക്തിപ്പെടുത്തുവാൻ മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനം appeared first on Valanchery Online.
മൊറയൂർ:നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന സംവിധാനം ശക്തിപ്പെടുത്തുവാൻ മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. കോൺഗ്രസ് ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തുവാൻ  19/01/21 ന് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ചേർന്ന ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ജനുവരി 26ന് വൈകിട്ട് മൂന്ന് മണിക്ക് മൊറയൂർ ബ്ലോക്കിലെ മുഴുവൻ ബൂത്തിലും യോഗം ചേരുവാൻ  തീരുമാനിച്ചു. മൊറയൂർ ബ്ലോക്കിൻറെ കീഴിലുള്ള  എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിനാലാം സ്മൃതി ദിനമായ 2021 ജനുവരി 30ന് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മാരുടെ നേതൃത്വത്തിൽ ഗാന്ധി ഗാന്ധിസ്മൃതി പദയാത്ര സംഘടിപ്പിക്കും
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ യു വി ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സത്യൻ പൂക്കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ മുഖ്യപ്രഭാഷണം നടത്തി. നാണി ടി, ബി കുഞ്ഞയ്മുട്ടി ഹാജി, അജ്മൽ ആനത്താൻ, സനാവുള്ള മാസ്റ്റർ പുൽപ്പറ്റ, കെ പി മുഹമ്മദ് ഷാ, ടിപി യൂസഫ്, ഇഖ്ബാൽ പൂക്കോട്ടൂർ, സികെ ഷാഫി, രായിൻ കുട്ടി ഹാജി പുൽപ്പറ്റ, ബഷീർ തോട്ടക്കാട്, തയ്യിൽ ഉമ്മർ, ഷാജി ഇല്ല്യാസ്, ബി കുഞ്ഞുമുഹമ്മദ്, ആണ്ടി ഒളമതിൽ, മാളിയേക്കൽ ബീരാൻകുട്ടി ഹാജി, സി സൈനുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
			<slash:comments>0</slash:comments>
പരമ്പരാഗത തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി
ലോക് ഡൗൺ മൂലം ദുരിതത്തിലായ പരമ്പരാഗത അസംഘടിത തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, യു മണി, കെ ടി വാപ്പു, വി കെ രാജേഷ്, പി ഹബീബ് റഹ്മാൻ, വി പി റഊഫ്, ടി […]
The post പരമ്പരാഗത തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി appeared first on Valanchery Online.
ലോക് ഡൗൺ മൂലം ദുരിതത്തിലായ പരമ്പരാഗത അസംഘടിത തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ വി  ഉണ്ണികൃഷ്ണൻ, യു മണി, കെ ടി വാപ്പു, വി കെ രാജേഷ്, പി ഹബീബ് റഹ്മാൻ, വി പി റഊഫ്, ടി പി ഹമീദ്, വി പി സുനി, ടി വി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കൊട്ടാരത്തെ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് കോൺഗ്രസ് കൂട്ടായ്മ
വളാഞ്ചേരി: കോവിഡ് മൂലം പ്രയാസത്തിലായ കൊട്ടാരം ചോലക്കൽ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് കോൺഗ്രസ്‌ കൂട്ടായ്മ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി വി.പി ജിഷക്ക് കിറ്റ് നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി മൊഹമ്മദ് പാറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പറശ്ശേരി അസൈനാർ, യൂത്ത് കോൺഗ്രസ്‌ കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശബാബ് വക്കരത്ത്, ടി […]
The post കൊട്ടാരത്തെ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് കോൺഗ്രസ് കൂട്ടായ്മ appeared first on Valanchery Online.
വളാഞ്ചേരി: കോവിഡ് മൂലം പ്രയാസത്തിലായ കൊട്ടാരം ചോലക്കൽ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് കോൺഗ്രസ്‌ കൂട്ടായ്മ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി വി.പി ജിഷക്ക് കിറ്റ് നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി മൊഹമ്മദ് പാറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പറശ്ശേരി അസൈനാർ, യൂത്ത് കോൺഗ്രസ്‌ കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശബാബ് വക്കരത്ത്, ടി ഹംസ ഡി ടി വി, സുബ്രമണ്യൻ, രഞ്ജിത്ത് പി, വിനോദ് പി, സജീവൻ, കൗൺസിലർ റഹ്മത്ത്, മുബാറക് തുടങ്ങിയവർ സംബന്ധിച്ചു.
Summary: relief kits given to more than 100 families who are struggling during Covid 19 in kottaram area by Valanchery congress committee
			<slash:comments>0</slash:comments>
ഇരിമ്പിളിയത്തെ ഓഫീസുകളില്‍ വകുപ്പുമേധാവികളില്ല: ഉടന്‍ നിയമിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ വകുപ്പുമേധാവികളില്ലാതെ ജനങ്ങള്‍ വലയുന്നു.പഞ്ചായത്തു സെക്രട്ടറി സ്ഥലംമാറിപ്പോയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. പുതിയ നിയമനം നടന്നിട്ടില്ല. എല്‍.എസ്.ജി.ഡി. എന്‍ജിനീയറും വില്ലേജ് എക്‌സ്െറ്റന്‍ഷന്‍ ഓഫീസറും ഇരിമ്പിളിയത്തിനുപുറമെ രണ്ട് പഞ്ചായത്തുകളുടെകൂടി ചുമതല വഹിക്കുകയാണ്. സ്ഥലംമാറിപ്പോയ കൃഷിഓഫീസര്‍ക്ക് പകരം നിയമനം നടന്നിരുന്നു. ചുമതലയേറ്റ അടുത്തദിവസംതന്നെ ദീര്‍ഘകാലാവധിയെടുത്ത് പോയി. ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുകയായിരുന്ന വില്ലേജ് ഓഫീസര്‍ തസ്തികയിലേക്ക് പുതിയ നിയമനം നടന്നെങ്കിലും ചുമതലയേറ്റ് പത്തുദിവസം […]
The post ഇരിമ്പിളിയത്തെ ഓഫീസുകളില്‍ വകുപ്പുമേധാവികളില്ല: ഉടന്‍ നിയമിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>