india Archives - Valanchery Online
ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
ബാർബഡോസ്∙ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം. മാൻ ഓഫ് ദ മാച്ച്: വിരാട് കോഹ്ലി, മാൻ ഓഫ് ദ മാച്ച്: ജസ്പ്രീത് ബുമ്ര
The post ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് appeared first on Valanchery Online.
കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി വളാഞ്ചേരിയിൽ നടത്തിയ ജനജാഗ്രതാ സദസ്സ് നടത്തി
വളാഞ്ചേരി : കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ജനജാഗ്രതാ സദസ്സ് നടത്തി. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്തു. വൈവിധ്യങ്ങളെ ആഘോഷമാക്കിയതാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ഗഫൂർ, ഉസ്മാൻ താമരത്ത്, സലാം വളാഞ്ചേരി, സിദ്ദിഖ് പരപ്പാര എന്നിവർ പ്രസംഗിച്ചു.
The post കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി വളാഞ്ചേരിയിൽ നടത്തിയ ജനജാഗ്രതാ സദസ്സ് നടത്തി appeared first on Valanchery Online.
ലാഭ കണക്കിൽ മൂന്നാം സ്ഥാനത്തായി കരിപ്പൂർ വിമാനത്താവളം; തിരുവനന്തപുരവും കണ്ണൂരും നഷ്ടത്തില്‍
കൊണ്ടോട്ടി: എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം കരിപ്പൂർ വിമാനത്താവളത്തിന്റെ ലാഭം. കൊൽക്കത്ത- 482.30 കോടി, ചെന്നൈ- 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയിൽ എസ്.ആർ. പാർഥിപൻ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നൽകിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.
കഴിഞ്ഞ സാമ്പത്തികവർഷം 17 വിമാനത്താവളങ്ങൾ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തിൽ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോവിഡ് പ്രതിസന്ധിമൂലം രണ്ടു വർഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവർഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ 2018-19 വർഷം 73.11 കോടി, 19-20-ൽ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കോവിഡ് പ്രതിസന്ധി ബാധിച്ച 2020-21-ൽ 59.57 കോടിയും 21-22-ൽ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ- 74.94 കോടി, ഗോവ- 48.39 കോടി, തിരുച്ചിറപ്പള്ളി- 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങൾ. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗർത്തലയാണ് നഷ്ടക്കണക്കിൽ മുന്നിലുള്ളത്.
The post ലാഭ കണക്കിൽ മൂന്നാം സ്ഥാനത്തായി കരിപ്പൂർ വിമാനത്താവളം; തിരുവനന്തപുരവും കണ്ണൂരും നഷ്ടത്തില്‍ appeared first on Valanchery Online.
ഫോൽകോഡിൻ അടങ്ങിയ കഫ് സിറപ്പുകൾക്ക് വിലക്ക്
ഡോക്ടർമാർക്കും ആരോ​ഗ്യപ്രവർത്തകർക്കുമുള്ള നിർദേശം
ഫാേൽകോഡിൻ അടങ്ങിയ കഫ് സിറപ്പുകളും മരുന്നുകളും രോ​ഗികൾക്ക് കൊടുക്കുന്നത് നിർ‌ത്തലാക്കുകയും മറ്റുമരുന്നുകൾ നിർദേശിക്കുകയും ചെയ്യുക.
ന്യൂറോമസ്കുലർ ബ്ലോക്കിങ് ഏജൻസ്(NMBAS) ഉപയോ​ഗിച്ചു കൊണ്ടുള്ള ജനറൽ അനസ്തേഷ്യ കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ രോ​ഗികൾ പന്ത്രണ്ട് മാസത്തിനുള്ളിൽ പ്രസ്തുത മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഉപഭോക്താക്കൾക്കുള്ള നിർദേശം
ഫാേൽകോഡിൻ അടങ്ങിയ മരുന്നുകൾ ഉപയോ​ഗിക്കാതിരിക്കുകയും മറ്റ് മരുന്ന് നിർദേശിക്കാൻ ഡോക്ടർമാരോടും ഫാർമസിസ്റ്റുകളോടും ആവശ്യപ്പെടുകയും ചെയ്യുക.
ജനറൽ അനസ്തേഷ്യ പ്രക്രിയയിലൂടെ പോകേണ്ടി വരുന്ന ഘട്ടങ്ങളിൽ ഫാേൽകോഡിൻ അടങ്ങിയ മരുന്ന് പന്ത്രണ്ടു മാസത്തിനുള്ളിൽ കഴിച്ചിട്ടുണ്ടെങ്കിൽ അതേക്കുറിച്ച് കൃത്യമായി പറയുക.
The post ഫോൽകോഡിൻ അടങ്ങിയ കഫ് സിറപ്പുകൾക്ക് വിലക്ക് appeared first on Valanchery Online.
തപാൽ വകുപ്പ് ഇനി പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയക്കില്ല
തിരുവനന്തപുരം: പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയയ്ക്കുന്നത് തപാൽ വകുപ്പ് നിരോധിച്ചു. ഇന്ന് മുതൽ ഇത്തരം പാഴ്സലുകൾ തപാൽ കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു. പാഴ്സലുകൾ കാർഡ്‌ ബോർഡ് പെട്ടികൾ, പേപ്പർ, പ്ലാസ്റ്റിക് കവർ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് പൊതിയണം. പുതിയ നിർദ്ദേശങ്ങൾ www.indiapost.gov.in, www.keralapost.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
The post തപാൽ വകുപ്പ് ഇനി പാഴ്സലുകൾ തുണിയിൽ പൊതിഞ്ഞ് അയക്കില്ല appeared first on Valanchery Online.
18 തികഞ്ഞവർക്കെല്ലാം നാളെ മുതൽ കരുതൽ ഡോസ്
ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ പണം നൽകി കോവിഡ് വാക്സിന്റെ കരുതൽഡോസ് സ്വീകരിക്കാം. രണ്ടാമത്തെ ഡോസെടുത്ത് ഒമ്പതുമാസം പൂർത്തിയായവർക്കാണ് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇതിനു സൗകര്യമുണ്ടാവുക. അറുപതിനു മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ തുടങ്ങിയവർക്ക് സർക്കാർ കേന്ദ്രങ്ങളിൽനിന്ന് കരുതൽഡോസ് തുടർന്നും സൗജന്യമായി ലഭിക്കും.
രാജ്യത്തെ 15 വയസ്സിനു മുകളിലുള്ളവരിൽ 96 ശതമാനം പേർക്കും ആദ്യഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 83 ശതമാനം പേരും രണ്ടാംഡോസും സ്വീകരിച്ചതാണ്. 12-14 പ്രായക്കാരിൽ 45 ശതമാനംപേർക്കും ആദ്യഡോസ് നൽകിക്കഴിഞ്ഞു. കരുതൽഡോസെടുക്കാതെ ചില രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ വിലക്കുള്ള സാഹചര്യത്തിലാണ് 18 വയസ്സുതികഞ്ഞ മുഴുവൻപേർക്കും മൂന്നാംഡോസ് നൽകുന്നത്
The post 18 തികഞ്ഞവർക്കെല്ലാം നാളെ മുതൽ കരുതൽ ഡോസ് appeared first on Valanchery Online.
ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യു.എ.ഇ പിൻവലിച്ചു
അബുദാബി: ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യു.എ.ഇ പിൻവലിച്ചു. ഇന്ന് മുതൽ യു.എ.ഇയിലേക്ക് സർ‌വീസ് ഉണ്ടാകും. റാപിഡ് പി.സി.ആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിൽ എത്തിച്ചതിനാണ് ഒരാഴചത്തേക്ക് ഇൻഡിഗോയ്ക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയത്.
The post ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് യു.എ.ഇ പിൻവലിച്ചു appeared first on Valanchery Online.
ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി യു​എ​ഇ​
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക്. ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്കാണ്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി. യു.എ.ഇയിൽ വാക്സിനേഷൻ ഏകദേശം പൂർത്തിയാവുകയും കോവിഡ് വ്യാപനത്തിന്റെ തോത് കുറച്ചു കൊണ്ടു വരികയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ച​വ​രോ ഇ​തു​വ​ഴി ട്രാ​ൻ​സി​റ്റ് ചെ​യ്യു​ക​യോ ചെ​യ്ത യാ​ത്ര​ക്കാ​രെ​യും യു​എ​ഇ​യി​ലേ​ക്ക് വ​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്രം തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് വി​വ​രം.
ഇ​ന്ത്യ​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന നാ​ലാ​മ​ത്തെ ഗ​ൾ​ഫ് രാ​ജ്യ​മാ​ണ് യു​എ​ഇ. നേ​ര​ത്തെ, സൗ​ദി, കു​വൈ​റ്റ്, ഒ​മാ​ൻ രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
The post ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി യു​എ​ഇ​ appeared first on Valanchery Online.
80 കടന്ന് ഡീസൽ വില വീണ്ടും മേലോട്ട്
കൊച്ചി: ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില കുതിക്കുന്നു. കേരളത്തിൽ ഡീസൽ വില ഇന്നലെ ലിറ്ററിന് 29 പൈസ വർദ്ധിച്ച് 80.21 രൂപയിലെത്തി (തിരുവനന്തപുരം). 24 പൈസ ഉയർന്ന് 86.22 രൂപയാണ് പെട്രോളിന്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പെട്രോളിന് 50 പൈസയും ഡീസലിന് 56 പൈസയും കൂടി. രാജ്യതലസ്ഥാനത്ത് ഇന്നലെ പെട്രോൾ വില എക്കാലത്തെയും ഉയരമായ 84.20 രൂപയിലെത്തി. 2018 ഒക്‌ടോബർ നാലിന് കുറിച്ച 82 രൂപയാണ് ന്യൂഡൽഹി മറികടന്നത്.
സൗദി അറേബ്യ ഏകപക്ഷീയമായി ക്രൂഡോയിൽ ഉത്‌പാദനം വെട്ടിക്കുറച്ചതാണ് ഇന്ധനവില കൂടാൻ മുഖ്യകാരണം. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ഡിസംബർ ഒന്നിന് ബാരലിന് 47 ഡോളർ ആയിരുന്നത് ഇപ്പോൾ 50 ഡോളർ കടന്നു.
The post 80 കടന്ന് ഡീസൽ വില വീണ്ടും മേലോട്ട് appeared first on Valanchery Online.
പാചകവാതകത്തിന് വീണ്ടും 50 രൂപ കൂട്ടി; ഈ മാസം വില കൂടുന്നത് രണ്ടാം തവണ
The post പാചകവാതകത്തിന് വീണ്ടും 50 രൂപ കൂട്ടി; ഈ മാസം വില കൂടുന്നത് രണ്ടാം തവണ appeared first on Valanchery Online.
തുടർച്ചയായി നാലാം ദിനവും പെട്രോൾ-ഡീസൽ വില ഉയർന്നു
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധന.പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിച്ചത്. രണ്ട് മാസത്തോളം വില വർദ്ധിപ്പിക്കാതിരുന്ന ശേഷമാണ് എണ്ണകമ്പനികൾ നാല് ദിവസം മുൻപ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോൾ 46 പൈസയും ഡീസൽ 80 പൈസയും ലി‌റ്ററിന് വർദ്ധനവുണ്ടായി. സെപ്‌തംബർ 22 മുതൽ പെട്രോളിനും ഒക്‌ടോബർ 2 മുതൽ ഡീസലിനും വില വർദ്ധിപ്പിച്ചിരുന്നില്ല.
തിരുവനന്തപുരത്ത് പെട്രോളിന് ഏഴ് പൈസ വർദ്ധിച്ച് 82.08 രൂപയായി. ഡീസലിന് 19 പൈസ വർദ്ധിച്ച് 75.44 രൂപയായി.മുംബയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73രൂപയുമാണ്. ബംഗളുരുവിലും ഹൈദരാബാദിലും പെട്രോൾ ഏഴ് പൈസ വർദ്ധിച്ച് 84.25 ഉം 84.80 രൂപയുമായി. ഇരു നഗരങ്ങളിലും ഡീസൽ നിരക്ക് 75.53ഉം 77.75ഉമാണ്. അന്താരാഷ്‌ട്ര മാർക്ക‌റ്റിലെ എണ്ണവിലയുടെ നിലവാരം അനുസരിച്ചും വിദേശവിനിമയ നിരക്ക് അനുസരിച്ചുമാണ് പെട്രോൾ, ഡീസൽ വിലകൾ എണ്ണകമ്പനികൾ രാജ്യത്ത് പുതുക്കി നിശ്ചയിക്കുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് എന്നാൽ കമ്പനികൾ എണ്ണവിലയിൽ മാ‌‌റ്റം വരുത്തിയിരുന്നില്ല.
The post തുടർച്ചയായി നാലാം ദിനവും പെട്രോൾ-ഡീസൽ വില ഉയർന്നു appeared first on Valanchery Online.
പബ്‌ ജി മൊബൈൽ ഇന്ത്യ;ഇന്ത്യയിൽ നിന്ന് പുറത്തായ പബ്‌ ജി ഗെയിം തിരിച്ചുവരുന്നു
കാൺപൂർ: ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയിൽ നിന്ന് പുറത്തായ പബ്‌ ജി ഗെയിം തിരിച്ചുവരുന്നു. പബ്‌ ജി കോർപ്പറേഷനാണ് ‘പബ്‌ ജി മൊബൈൽ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ വിപണിക്കായി തയ്യാറാക്കിയ ഗെയിം പ്രഖ്യാപിച്ചത്. പബ്‌ ജി കോർപ്പറേഷൻ കൊറിയൻ കമ്പനിയാണെങ്കിലും ഇന്ത്യയിലെ ചുമതല ചൈനീസ് കമ്പനിയായ ടെൻസെന്റിനായിരുന്നു. അതാണ് നിരോധനത്തിന് കാരണമായത്.പുതിയ ഗെയിം പൂർണമായും പ്രാദേശിക ചട്ടങ്ങൾ പാലിച്ചുള്ളതാകുമെന്നും ഉപഭോക്താക്കൾക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുമെന്നും കോർപ്പറേഷൻ പറയുന്നു. ഉള്ളടക്കത്തിലും ഭാവത്തിലും അടിമുടി മാറ്റമുണ്ടാകും. ഗെയിമിലെ കഥാപാത്രങ്ങൾ, വസ്ത്രധാരണം, ഹിറ്റ് ഇഫക്ട്, വെർച്വൽ സിമുലേഷൻ ട്രെയിനിംഗ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റങ്ങളുണ്ടാകും. പ്രായം കുറഞ്ഞവർ ഗെയിം കളിക്കുന്ന സമയം നിയന്ത്രിക്കുന്ന സംവിധാനവും ഏർപ്പെടുത്തും.ഉപഭോക്താക്കളുമായുള്ള ആശയവിനിമയവും ഗെയിമിംഗ് സേവനങ്ങളും മെച്ചപ്പെടുത്താൻ ഇന്ത്യയിൽ പുതിയ ഓഫീസ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്. പബ്‌ജി കോർപ്പറേഷനും മാതൃകമ്പനിയായ ക്രാഫ്റ്റോണും ഇന്ത്യയിൽ 746 കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക വീഡിയോ ഗെയിം, ഇ-സ്പോർട്സ്, വിനോദം, ഐ.ടി മേഖലകളിലായിരിക്കും നിക്ഷേപം. പുതിയ ഗെയിം പുറത്തിറക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല.
The post പബ്‌ ജി മൊബൈൽ ഇന്ത്യ;ഇന്ത്യയിൽ നിന്ന് പുറത്തായ പബ്‌ ജി ഗെയിം തിരിച്ചുവരുന്നു appeared first on Valanchery Online.