independence Archives - Valanchery Online
independence Archives - Valanchery Online
വളാഞ്ചേരി നഗരസഭയിൽ സ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ നടന്നു
വളാഞ്ചേരി: രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്യദിനത്തില്‍ വളാഞ്ചേരി നഗരസഭയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആഘോഷപരിപാടികള്‍ നടന്നു. വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ പതാകയുയര്‍ത്തി. വൈസ് ചെയര്‍മാന്‍ റംല മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എം റിയാസ്, ദീപ്തി, റൂബി ഖാലിദ്, മുജീബ് വാലാസി, മാരാത്ത് ഇബ്രഹീം, നഗരസഭ സെക്രട്ടറി സി സീന, കൗണ്‍സിലര്‍മാരായ ഇ പി അച്ഛുതന്‍, ഫൈസല്‍ തങ്ങള്‍, സദാനന്ദന്‍, ഉണ്ണികൃഷ്ണന്‍ […]
The post വളാഞ്ചേരി നഗരസഭയിൽ സ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ നടന്നു appeared first on Valanchery Online.
ക്വിറ്റ് ഇന്ത്യ ദിനം; വളാഞ്ചേരിയിൽ സ്വാതന്ത്ര്യ സംരക്ഷണ ദിനം അചരിച്ചു ജനതാദൾ (എസ്)
വളാഞ്ചേരി:ജനതാദൾ (എസ്) കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം സ്വാതന്ത്ര്യ സംരക്ഷണ ദിനമായി ആചരിച്ചു. വളാഞ്ചേരി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന പരിപാടി യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്‌ ശരീഫ് പാലോളി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തേയും, പരമാധികാരത്തേയും, ഭരണഘടനാ തത്വങ്ങളേയും ചോദ്യം ചെയ്യുന്ന കേന്ദ്ര സർക്കാറിന്റെ കർഷക, സഹകരണ, വൈദ്യുത ബില്ലുകൾക്കെതിരെയാണ് സ്വാതന്ത്ര്യ സംരക്ഷണ ദിനമായി അചരിച്ചത്. […]
The post ക്വിറ്റ് ഇന്ത്യ ദിനം; വളാഞ്ചേരിയിൽ സ്വാതന്ത്ര്യ സംരക്ഷണ ദിനം അചരിച്ചു ജനതാദൾ (എസ്) appeared first on Valanchery Online.
വളാഞ്ചേരി:ജനതാദൾ (എസ്) കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം സ്വാതന്ത്ര്യ സംരക്ഷണ ദിനമായി ആചരിച്ചു. വളാഞ്ചേരി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന പരിപാടി യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്‌ ശരീഫ് പാലോളി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തേയും, പരമാധികാരത്തേയും, ഭരണഘടനാ തത്വങ്ങളേയും ചോദ്യം ചെയ്യുന്ന കേന്ദ്ര സർക്കാറിന്റെ കർഷക, സഹകരണ, വൈദ്യുത ബില്ലുകൾക്കെതിരെയാണ് സ്വാതന്ത്ര്യ സംരക്ഷണ ദിനമായി അചരിച്ചത്. മമ്മു പാലോളി അധ്യക്ഷത വഹിച്ചു. ജനതാദൾ എസ് ദേശീയ സമിതി അംഗം കെ കെ ഫൈസൽ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.