independence day Archives - Valanchery Online
സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം വളാഞ്ചേരിയിലെ വിവിധയിടങ്ങളിൽ വിപുലമായി ആചരിച്ചു
വളാഞ്ചേരി: സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം വളാഞ്ചേരിയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധയിടങ്ങളിൽ വിപുലമായി ആചരിച്ചു.
വളാഞ്ചേരി നഗരസഭ
വളാഞ്ചേരി നഗരസഭയിൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ സ്വതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു, നഗരസഭ കൗൺസിലർമാർ , വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ SPC, NCC,JRC, അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന വർക്കേഴ്സ്, സാനിറ്റേഷൻ വർക്കേഴ്സ്, ഉദ്യോഗസ്ഥർ തുടങ്ങിയവരാൽ റാലി ശ്രദ്ധേയമായി. സ്വരാജ് ലൈബ്രറിയിൽ ഭരണഘടനയുടെ ആമുഖത്തിന്റെ അനാച്ഛാദനം നടത്തി.ഏഴര പതിറ്റാണ്ടിന്റെ ഇന്ത്യ- വിശകലനം പരിപാടി പ്രശസ്ത എഴുത്തുക്കാരൻ മാനവേന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.എം റിയാസ്, മാരാത്ത് ഇബ്രഹീം, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, പറശ്ശേറി അസൈനാർ, സലാo വളാഞ്ചേരി, മുൻ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ ,പി.എസ്സ് കുട്ടി, വാർഡ് കൗൺസിലർന്മാർ തുടങ്ങിയവർ സംസാരിച്ചു.സ്വാതന്ത്ര്യ ദിന വര, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ,പോസ്റ്റർ രചന മത്സരം,പൊതു ജനങ്ങൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം നടന്നു.
ചെഗുവേര, വളാഞ്ചേരി
ചെഗുവേര സെന്ററിൽ ആഘോഷിച്ചു ഫോറം രക്ഷാധികാരിയും , I MA പ്രസിഡണ്ടുമായ ഡോ. N. മുഹമ്മദാലി പതാക ഉയർത്തി. ഫോറം പ്രസി: VPM. സാലിഹ് സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോർഡിനേറ്റർ പ്രഭാകരൻ സ്വാഗതവും, ജസെക്രട്ടറി അസീസ് പാണ്ടികശാല നന്ദിയും പറഞ്ഞു: ഭാരവാഹികളായ മോഹൻ കുമാർA. ഗഫൂർ Kp, ശശി മാമ്പറ്റ , സുരേഷ് മലയത്ത് എന്നിവർ നേതൃത്വം നൽകി. മധുര പലഹാര വിതരണവും നടന്നു.
ബി.ജെ.പി, പൈങ്കണ്ണൂർ
രാജ്യത്തിൻ്റെ 75ാം സ്വാതന്ത്ര്യ ദിനം ബിജെപി പൈങ്കണ്ണൂരിൽ സമുചിതമായി ആഘോഷിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി  ദേശീയ പതാക ഉയർത്തി ചടങ്ങിനെ അഭിസംബോദനം ചെയ്തു. ചടങ്ങിൽ  സുരേഷ് പി.പി, ഹിദേഷ് എൻ.കെ, രതീഷ് വി.ടി  എന്നിവർ സംബന്ധിച്ചു.
കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി
കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരിപ്പോൾ അങ്ങാടിയിൽ ദേശീയ പതാക ഉയർത്തി.കരിപ്പോളിയൻസ് പ്രസിഡന്റ് പിവി മുഹമ്മദ് പതാക ഉയർത്തി. ടിപി ഷംസുദ്ദീൻ,ഹംസ ടിപി, കബീർ ചക്കാല,കരീം കുണ്ടിൽ, അഷ്റഫ് നെയ്യത്തൂർ,ഹനീഫ പൂളക്കോടൻ,റിയാസ് കവറടി,ആലിക്കുഞ്ഞിപ്പ,സക്കീർ നെയ്യത്തൂർ,സലാം കരിമ്പനക്കൽ, മുഹമ്മദ് കോയ എന്നിവർ നേതൃത്വം നൽകി.
The post സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം വളാഞ്ചേരിയിലെ വിവിധയിടങ്ങളിൽ വിപുലമായി ആചരിച്ചു appeared first on Valanchery Online.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ വിവിധകേന്ദ്രങ്ങളിൽ ഉയർത്താനുള്ള ദേശീയപതാക ഏറ്റുവാങ്ങി
വളാഞ്ചേരി : രാജ്യത്തിന്റെ 75-ാം സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി നഗരസഭയിലെ വീടുകളിലും രാഷ്ട്രീയ സാമൂഹിക സംഘടനകൾക്കും ജീവനക്കാർക്കും വിതരണംചെയ്യാനുള്ള ദേശീയപതാക നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഏറ്റുവാങ്ങി.
റെയിൻബോ ക്ലോത്ത് ബാർ യൂണിറ്റ് സൊസൈറ്റി ഓഫ് കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് കുറ്റിപ്പുറം ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗം എസ്.എൻ. ശോഭന പതാക കൈമാറി. വൈസ്‌ ചെയർപേഴ്‌സൺ റംല മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, കൗൺസിലർ ഇ.പി. അച്യുതൻ, സെക്രട്ടറി ഇൻചാർജ് ടി.പി. അഷറഫ് എന്നിവരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.
The post സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ വിവിധകേന്ദ്രങ്ങളിൽ ഉയർത്താനുള്ള ദേശീയപതാക ഏറ്റുവാങ്ങി appeared first on Valanchery Online.
പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂൾ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി എൽ.പി സ്കൂൾ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ധീഖ് പാതക ഉയർത്തി. പി.ടി.എ പ്രസിഡന്റ് പി ദേവനാദൻ അധ്യക്ഷത വഹിച്ചു. SMC ചെയർമ്മാൻ അഷ്റഫ് മൂടാൽ, ഫാത്തിമ്മത് ഷെരിഫ ടിച്ചർ, VA സലാഹുദ്ദീൻ മാസ്റ്റർ, മനി ടിച്ചർ, KV ഹംസ, ജാഫർ പൈങ്കൽ എന്നിവർ പ്രസംഗിച്ചു.
The post പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂൾ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു appeared first on Valanchery Online.
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് എടയൂർ മൂന്നാക്കൽ പള്ളി റോഡ് സെന്റെർ നമ്പർ 17 അംഗൻവാടിയിൽ പതാക ഉയർത്തി
എടയൂർ:രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എടയൂർ മൂന്നാക്കൽ പള്ളി റോഡ് സെന്റെർ നമ്പർ 17 അംഗൻവാടിയിൽ പതാക ഉയർത്തി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തില്ല. എടയൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ പതാക ഉയർത്തി. എ.എൽ.എം.എസ്.സി അംഗങ്ങളായ സൈനുദ്ധീൻ മച്ചിങ്ങൽ, മൊയ്തു കുറ്റിപ്പറമ്പിൽ, വി.പി ദേവകി, സാജിത കെ, അംഗൻവാടി വർക്കർ ഗ്രീഷ്മ എം, ഹെൽപ്പർ ഗീത പി.എം തുടങ്ങിയവർ സംബന്ധിച്ചു. പതാക ഉയർത്തലിനു ശേഷം ദേശീയ ഗാനാലാപനവും മധുരം വിതരണവും നടന്നു.
The post സ്വാതന്ത്യദിനത്തോടനുബന്ധിച്ച് എടയൂർ മൂന്നാക്കൽ പള്ളി റോഡ് സെന്റെർ നമ്പർ 17 അംഗൻവാടിയിൽ പതാക ഉയർത്തി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ “എന്റെ നഗരം എന്റെ പൂന്തോട്ടം” പദ്ധതിക്ക് സ്വാതന്ത്ര്യ ദിനത്തിൽ തുടക്കമാവും
വളാഞ്ചേരി:മാലിന്യ മുക്ത വളാഞ്ചേരി എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കൊണ്ട് നഗര സഭയിലെ ക്ലബ്ബുകൾ, സംഘടനകൾ, കൂട്ടായ്മകൾ എന്നിവരുടെ സഹകരണത്തോടെ “എന്റെ നഗരം എന്റെ പൂന്തോട്ടം” എന്ന ക്യാമ്പയിന് ആഗസ്റ്റ് 15ന് തുടക്കം കുറിക്കാൻ തീരുമാനിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് ക്യാമ്പയിൻ. മാലിന്യ സംസ്കരണതോടൊപ്പം നഗരത്തെ സൗന്ദര്യ വൽക്കരിച്ചു വളാഞ്ചേരി നഗരസഭയെ ക്ലീൻ സിറ്റി ആക്കുക എന്നതു കൂടി  പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട് .അതിൽ നഗരസഭയോടൊപ്പം യുവജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കികൊണ്ടാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നതെന്ന്  നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പറഞ്ഞു .ഒരു വർഷത്തെ പദ്ധതിയുടെ അവലോകനം നടത്തി മികച്ച ക്ലബ്ബുകൾക്ക് ക്യാഷ് അവാർഡുകൾ നൽകും .
മാലിന്യ മുക്ത വളാഞ്ചേരി ശുചീകരണ പരിപാടിയിൽ പങ്കെടുത്ത ക്ലബ്ബുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മികച്ച മൂന്ന് ക്ലബ്ബുകൾക്ക് ഉപഹാരവും ആഗസ്റ്റ് 17ന് വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യും.
മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന പ്രഖ്യാപന ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു .വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്‌, വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ, സിഎം റിയാസ്, മാരാത്ത് ഇബ്രാഹിം കൗൺസിലർ ഷിഹാബ്‌ പാറക്കൽ സെക്രട്ടറി സീന, യൂത്ത് കോർഡിനേറ്റർ കെ. മഹറൂഫ് വിവിധ ക്ലബ്ബ് ഭാരവാഹികൾ ,സംഘടനാ ഭാരവാഹികൾ ,റെസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭയിൽ “എന്റെ നഗരം എന്റെ പൂന്തോട്ടം” പദ്ധതിക്ക് സ്വാതന്ത്ര്യ ദിനത്തിൽ തുടക്കമാവും appeared first on Valanchery Online.
സ്വാതന്ത്ര്യ ദിനാഘോഷം; മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാന്‍ പതാക ഉയർത്തും
മലപ്പുറം: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ എഡിഎം എൻ എം മെഹറലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ്‌ പശ്ചാത്തലത്തിൽ എംഎസ്‌പി പരേഡ് ഗ്രൗണ്ടിൽ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ലളിതമായാണ് പരിപാടികൾ നടക്കുക. സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചശേഷമാണ് പരിപാടികൾ തുടങ്ങുക.
The post സ്വാതന്ത്ര്യ ദിനാഘോഷം; മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാന്‍ പതാക ഉയർത്തും appeared first on Valanchery Online.
ദുരിത ബാധിത മേഖലയില്‍ കർമ്മ നിരതരായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാർ
The post ദുരിത ബാധിത മേഖലയില്‍ കർമ്മ നിരതരായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാർ appeared first on Valanchery Online.
സ്വാതന്ത്ര്യ ദിനത്തില്‍ ഇക്കൊല്ലവും മില്‍മ ഫ്രീഡം പേഡ! ഇപ്പോൾ ഓർഡർ ചെയ്യാം
കാസർഗോഡ്-7907440588
കണ്ണൂർ-9847500071
മലയോര ഡെയറി ശ്രീകണ്ഠാപുരം-9495572665
വയനാട്-9495016444
സെൻട്രൽ പ്രോഡക്റ്റ്സ് ഡെയറി നടുവട്ടം- 9495206578
നാദാപുരം ഡിപ്പോ – 9495081777
ഉള്ള്യേരി-9769066574
കോഴിക്കോട്- 9846620462
നിലമ്പൂർ- 9946444535
രാമനാട്ടുകര-9847087801
പട്ടാമ്പി-8281474612
പാലക്കാട്-8281448050
പത്തിരിപ്പാല-9446092924
കോയിപ്പാടി ഡിപ്പോ- 9446875366
മലപ്പുറം ജില്ല-9495678523/9400597781
The post സ്വാതന്ത്ര്യ ദിനത്തില്‍ ഇക്കൊല്ലവും മില്‍മ ഫ്രീഡം പേഡ! ഇപ്പോൾ ഓർഡർ ചെയ്യാം appeared first on Valanchery Online.
പാണ്ടികശാലയിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു
പാണ്ടികശാല കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും സ്വതന്ത്ര ദിന പ്രതിജ്ഞയും പതാക ഉയർത്തലും നടത്തി. മുതിർന്ന കോൺഗ്രസ്‌ അംഗം കല്ലുവെട്ടിക്കൽ പോക്കർ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രെട്ടറി ഷബാബ് വക്കരത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹമീദ് പാണ്ടികശാല, ടി പി അബ്ദുള്ളകുട്ടി, അമീർ ബാബു, ഇക്ബാൽ, ബാസിത്, മുഹമ്മദ്‌, പദ്മിനി ശ്രീധരൻ, സുശീല സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.
The post പാണ്ടികശാലയിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു appeared first on Valanchery Online.
സ്വാതന്ത്ര്യ ദിനം: വളാഞ്ചേരിയിൽ വിപുലമായ രീതിയിൽ അഘോഷിച്ചു
ബ്ലോക്ക് പഞ്ചയാത്ത്
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത്   സ്ഥിരം സമിതി അദ്യക്ഷൻ എ പി സബാഹ് ,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം മാണിക്യൻ,  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹൈദ്രോസ് പൊറ്റങ്ങൾ  ബ്ലോക്ക് പഞ്ചായത്തു  ജി ഇ ഒ ഓമന ,  ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി  നിസാർ ബാബു  ആർ ഡി ഏജന്റുമാർ  തുടങ്ങിയവർ പങ്കെടുത്തു.
ബ്രൈറ്റ് അക്കാഡമി
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു വളാഞ്ചേരി ബ്രൈറ്റ് അക്കാഡമിയിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം പി പി മൻസൂർ നിർവഹിച്ചു പ്രശ്‌നോത്തിരി മത്സരം , പ്രസംഗ മത്സരം , ദേശ ഭക്തി ഗാനം  മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടികളിൽ ചടങ്ങിൽ റൈഹാനത്ത്‌ എം  അദ്യക്ഷത വഹിച്ചു , ചടങ്ങിൽ  എൻ പ്രീനു, കെ സാവിത്രി , സി താഹിർ , എം അഷിക, ടി അഫ്നാസ് , എ ഹസ്നത് ഭാനു എന്നിവർ പ്രസംഗിച്ചു.
മദ്രസ്സ
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു വൈക്കത്തൂർ റൗളത്തുൽ ഉലൂം മദ്രസ്സയിൽ നടന്ന പരിപാടിയിൽ മാനേജ്‌മന്റ് കമ്മിറ്റീ പ്രസിഡന്റ് കെ പി സൈതലവി പതാക ഉയർത്തി ചടങ്ങിൽ വൈക്കത്തൂർ ജുമാ മസ്ജിദ് ഖത്തീബ് ടി അബ്ദുൽ സലിം ഫൈസി പ്രാർത്ഥനക്ക് നേത്രത്വം നൽകി.  പ്രസംഗിച്ചു. മാനേജ്‌മന്റ് കമ്മിറ്റീ സെക്രട്ടറി കെ ടി  നിസാർ ബാബു സ്വതന്ത്ര ദിന സന്ദേശം നൽകി ചടങ്ങിൽ ഇ ടി അബ്ദു ഹാജി , വി ടി  റഫീഖ്, എ പി  ശിഹാബുദ്ധീൻ , എ പി  ഹംസ , കെ ടി ഇബ്രാഹിം, പി അബ്‌ദുനിസാർ തുടങ്ങിയവർ സംസാരിച്ചു മധുര പലഹാര വിതരണവും ഉണ്ടായി .
കോളേജ്
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു എടയൂർ ഉസ്‌വ കോളേജ് ഫോർ ഗേൾസിന്റെ പരിപാടികളുടെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയര്മാന് കെ ടി  സിദ്ധീഖ് നിർവഹിച്ചു ചടങ്ങിൽ കെ ടി അഷ്‌റഫ് ഹുദവി അദ്യക്ഷനായിരുന്നു. കെ ടി  നിസാർ ബാബു  സ്വതന്ത്ര ദിന സന്ദേശം നൽകി ചടങ്ങിൽ കെ യൂനുസ് ഹുദവി . കെ സുമയ്യ, എ സലീന എന്നിവർ സംസാരിച്ചു. കൊളാഷ് നിർമാണം , പ്രശ്‌നോത്തിരി , ദേശഭക്തി ഗാന മത്സരം തുടങ്ങിയവ  നടന്നു . വിജയികൾക് സമ്മാനം വിതരണം ചയ്തു.
The post സ്വാതന്ത്ര്യ ദിനം: വളാഞ്ചേരിയിൽ വിപുലമായ രീതിയിൽ അഘോഷിച്ചു appeared first on Valanchery Online.