indaneindian oil corporation Archives - Valanchery Online

ഇൻഡേൻ ഗ്യാസിന്റെ 57-ാംവാർഷികം വളാഞ്ചേരി സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു
വളാഞ്ചേരി : ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗ്യാസ് കണക്‌ഷൻ ബ്രാൻഡായ ഇൻഡേൻ ഗ്യാസിന്റെ 57-ാംവാർഷികം സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. വാർഷികത്തിന്റെ ഭാഗമായി സൗജന്യ ഗ്യാസ് കണക്‌ഷനും നൽകി. കൂടാതെ 57 പേർക്ക് സൗജന്യ ഭക്ഷണക്കിറ്റ് വിതരണവും നടന്നു. ഇൻഡേൻ ഗ്യാസിന്റെ പുതിയ ഉത്‌പന്നമായ കോമ്പോസിറ്റ് സിലിണ്ടറിന്റെ പ്രകാശനം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. ജെ. റോഷിനി, സഫീർ റഹ്‌മാൻ, ആശിഫ എന്നിവർ പങ്കെടുത്തു.

The post ഇൻഡേൻ ഗ്യാസിന്റെ 57-ാംവാർഷികം വളാഞ്ചേരി സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു appeared first on Valanchery Online.