inc Archives - Valanchery Online
രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ്
രാഹുൽ ഗാന്ധിക്ക് എതിരെ വധഭീഷണി മുഴക്കിയ BJP നേതാവിനെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുന്നു എന്നാരോപിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് വിനു പുല്ലാനൂർ അദ്ധ്യക്ഷത വഹിച്ചു. Dktf ജില്ല പ്രസിഡൻ്റ് കെ.വി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികൾ ആയ മഠത്തിൽ ശ്രീകുമാർ, ഷബാബ് വക്കരത്ത്, അബ്ദുൾ റൗഫ്, അലി നീറ്റുക്കാട്ടിൽ, ബെന്നി മാസ്റ്റർ, വത്സൻ ബാബു, എ കെ മാനു, പി ടി അയ്യപ്പൻ, വി സുധാകരൻ മാസ്റ്റർ, ടി വി ശ്രീകുമാർ, രാജേഷ് കാർത്തല, അസറു പാഴൂർ, വി ടി മുസ്തഫ, അനന്ദൻ കുറ്റിപ്പുറം, സക്കീർ മൂടാൽ, അസീസ് കുറ്റിപ്പുറം, മിസ്‌രിയ ടീച്ചർ, മൂജീപ് പാഴൂർ, നൗഷാദ് കൊട്ടപ്പുറം, പ്രൊഫ. നാരായണൻ മാസ്റ്റർ, വളാഞ്ചേരി മണ്ഡലം പ്രസിഡൻ്റ് രാജൻ മാസ്റ്റർ, റംല മുഹമ്മദ്, ശരത്ത് മെനൊക്കി, നൗഫൽ പാലാറ, ബഷീർ മാവണ്ടിയൂർ, അസ്റു വളാഞ്ചേരി, അജീഷ് പട്ടേരി, മനോജ് പെരശ്ശനൂർ, ബാസിൽ മൂടാൽ, ഭക്തവത്സലൻ, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.
The post രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ് appeared first on Valanchery Online.
കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു
ആലപ്പുഴ ∙ കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഞായറാഴ്ച രാത്രി 9നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4.30ന്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് ടി.കെ.വർഗീസ് വൈദ്യന്റെ മകനായ ലാൽ 1972ൽ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. 1980ൽ കർഷക കോൺഗ്രസ് സംസ്ഥാന ട്രഷററായി. കർഷക കോൺഗ്രസിൽ ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 2005ൽ സംസ്ഥാന പ്രസിഡന്റായ ലാൽ 2022 വരെ ഈ പദവിയിൽ തുടർന്നു. 2024 മാർച്ചിൽ ദേശീയ വൈസ് പ്രസിഡന്റായി. ഹോർട്ടികോർപ് ചെയർമാൻ, കർഷക ക്ഷേമനിധി ബോർഡ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2020ൽ യുഡിഎഫ് സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വൈദ്യൻ. മരുമകൾ: ആൻ വൈദ്യൻ. തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി സഹോദരനാണ്.
The post കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു appeared first on Valanchery Online.
വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
വളാഞ്ചേരി : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കെ.പി.സി.സി. അംഗം വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. രാജൻ നായർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പാറയിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ പുതിയ അംഗങ്ങൾക്ക് അംഗത്വംനൽകി. സമരാഗ്നി ജനമുന്നേറ്റ ജാഥയുടെ ഫണ്ട്പിരിവിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് വിനു പുല്ലാനൂർ നിർവഹിച്ചു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.വി. ഉണ്ണികൃഷ്ണന് സ്വീകരണം നൽകി.
The post വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.
പണം കിട്ടിയാൽ എന്തുംചെയ്യുന്ന കൊള്ളക്കാരുടെ സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്- വി.ഡി. സതീശൻ
വളാഞ്ചേരി : പണം കിട്ടിയാൽ എന്തുംചെയ്യുന്ന കൊള്ളക്കാരുടെ സംഘമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരേ യു.ഡി.എഫ്. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ സംഘടിപ്പിച്ച കുറ്റവിചാരണസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ദുർഭരണവും ധൂർത്തുമാണ് നടത്തുന്നത്. അഞ്ചുമാസമായി സാമൂഹികസുരക്ഷാ പെൻഷൻ കിട്ടാതെ മരുന്നുവാങ്ങുന്നതിനുപോലും പണമില്ലാതെ പാവപ്പെട്ട ജനങ്ങൾ വലയുകയാണ്. സപ്ലൈകോ, മാവേലി, കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ സാധാരണക്കാരന്റെ ആശ്രയമെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലൈഫ് ഭവനപദ്ധതിയിൽ ഒൻപതുലക്ഷം അപേക്ഷകർ രണ്ട്, മൂന്ന് ഗഡുക്കൾ കിട്ടാതെ അധികൃതരുടെ മുന്നിൽ യാചിക്കുന്നു.
സർക്കാർ ജീവനക്കാർക്കും പെൻഷർകാർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകുന്നില്ല. എന്നിട്ടും യാതോരു ജാള്യതയുമില്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും ഉല്ലാസയാത്ര നടത്തുന്നു. ഇക്കാരണങ്ങൾകൊണ്ടാണ് പ്രതിപക്ഷം കേരളജനതയുടെ മനഃസാക്ഷിയുടെ കോടതിയിൽ സംസ്ഥാനസർക്കാരിനെ വിചാരണ നടത്തി മുന്നോട്ടുപോകുന്നത്‌ -വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനംകണ്ട ഏറ്റവുംവലിയ ഭീരുവാണെന്നും സ്വന്തം നിഴലിനെപ്പോലും പേടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. ചെയർമാൻ വി. മധുസൂദനൻ അധ്യക്ഷതവഹിച്ചു. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. വിചാരണാപത്രം വായിച്ചു. അഡ്വ. കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ കോൺഗ്രസ് സംസ്ഥാനസെക്രട്ടറി റിജിൽ മാക്കുറ്റി, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി, ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി., പി. ഇഫ്ത്തിക്കാറുദ്ദീൻ, ഉമർ ഗുരുക്കൾ, ബഷീർ രണ്ടത്താണി, മുഹമ്മദ് പാറയിൽ, വസീമ വേളേരി തുടങ്ങിയവർ പ്രസംഗിച്ചു.
The post പണം കിട്ടിയാൽ എന്തുംചെയ്യുന്ന കൊള്ളക്കാരുടെ സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്- വി.ഡി. സതീശൻ appeared first on Valanchery Online.
വൈദ്യുതി നിരക്കുവർധന: കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി കോൺഗ്രസ്
മാറാക്കര: വൈദ്യുതി വില വർദ്ധനവിന് എതിരെ കുറ്റിപ്പുറം, കോട്ടക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിലെക്ക് മാർച്ചും പ്രതിഷേധ സദസ്സും നടത്തി. പ്രതിഷേധ മാർച്ച് കാടാമ്പുഴ കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോട്ടക്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷൗക്കത്ത് പൊൻമള അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം വി മധുസൂദനൻ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മുജീപ് കുളക്കാട്, ഉമ്മറലി കരേക്കാട്, മുഹമ്മദ് പറയിൽ, ഷഫീഖ് മാസ്റ്റർ, മണി പൊൻമള, സേതു കോട്ടക്കൽ, ബഷീർ പാറക്കൽ, രാജൻ മാസ്റ്റർ, മോഹനകൃഷ്ണൻ, സുരേന്ദ്രൻ കടാമ്പുഴ, കെ ടി സിദ്ധീഖ്, മാനു പൂക്കയിൽ തുടങ്ങിയവർ സംസാരിച്ചു.
The post വൈദ്യുതി നിരക്കുവർധന: കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി കോൺഗ്രസ് appeared first on Valanchery Online.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി
The post പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി appeared first on Valanchery Online.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മവാർഷിക ദിനാഘോഷം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു
വളാഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138 ആം സ്ഥാപക ദിനം വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ പതാക ഉയർത്തി. ജന്മ ദിന കേക്ക് Dr. N K കൃഷനും പി ഭക്തവാത്സല്നും ചേർന്ന് മുറിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൻ റംല മുഹമ്മദ്, കെ വി ഉണ്ണികൃഷ്ണൻ, ദീപ്തി ശൈലേഷ്, കെ വി ഷൈലജ, ശബാബ് വക്കരത്തു, ഹബീബ് പറമ്പയിൽ, എൻ അലി, വീരാപ്പ, സുബ്രഹ്മണ്യന്, വി പി ജിഷ, കെ മോഹനൻ, മോഹമദാലി പള്ളിയാലിൽ, ടി പി ഹമീദ്  എൻ പി  സുജിത്, വി കെ രാജേഷ്, വി കെ കൃഷ്ണ കുമാർ, പ്രവീൺ കാവുമ്പുറം കെ കരുണാകരൻ, പി ബൈജു, അസീസ് പൈങ്കൽ  ടി വി ശ്രീകുമാർ, മാണുണ്ണി, എന്നിവർ പങ്കെടുത്തു.
The post ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മവാർഷിക ദിനാഘോഷം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു appeared first on Valanchery Online.
ഇന്ദിര ഗാന്ധിയുടെ 38-ആം രക്തസാക്ഷിത്വ ദിനം; വളാഞ്ചേരി കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
വളാഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ആം രക്തസാക്ഷിത്വ ദിനത്തിൻ്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ്സ് ഭവനിൽ വെച്ച് പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിഞ്ജയും സംഘടിപ്പിച്ചു. മണ്ഡലം പ്രസി: പറശ്ശേരി അസൈനാർ ആദ്യക്ഷം വഹിച്ചു. കെ.വി ഉണ്ണികഷ്ണൻ പ്രതിജ്ഞ ചെല്ലി കൊടുത്തു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, പി.ഭക്തവത്സലൻ, ടി.വി ചന്ദ്രശേഖരൻ, ദീപ്തി ശൈലേഷ്, കെ.ടി വാപ്പു, ശബാബ് വക്കരത്ത്, നൗഫൽ പാലാറ, വി.കെ രാജേഷ്, ടി.പി ഹമീദ്, അസ്ഹറുദ്ധീൻ, ബൈജു പറശ്ശേരി, പൈങ്കൽ അസ്സീസ്, ഹാഷിം ജമാൽ, പ്രവീൺ കാവുംപുറം, ജലീൽ പടലത്ത്, അയ്യപ്പൻ, ജിഷ എന്നിവർ സംബന്ധിച്ചു.
The post ഇന്ദിര ഗാന്ധിയുടെ 38-ആം രക്തസാക്ഷിത്വ ദിനം; വളാഞ്ചേരി കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു appeared first on Valanchery Online.
നബിദിന റാലിയെ മധുരപലഹാരങ്ങൾ നൽകി വരവേറ്റു വളാഞ്ചേരി നഗരസഭാ കൗൺസിലർ
വളാഞ്ചേരി: നബിദിന റാലിയിൽ പങ്കെടുത്ത കുരുന്നുകളെ മധുരപലഹാരങ്ങൾ നൽകി വരവേറ്റു വളാഞ്ചേരി നഗരസഭാ കൗൺസിലർ. വളാഞ്ചേരി വൈക്കത്തൂരിൽ നടന്ന നബി ദിന റാലിയിലാണ് നഗരസഭയിലെ ഡിവിഷൻ 9 കൌൺസിലർ കോൺഗ്രസിലെ കെ.വി ഷൈലജയുടെ നേതൃത്വത്തിൽ മധുരപലഹാരങ്ങൾ നൽകികൊണ്ട് വരവേറ്റത്. കോൺഗ്രസ്‌ പ്രവർത്തകരായ സി കെ ഭാസ്കര പണിക്കർ, കെ കൃഷ്ണൻ, ഇ സത്യൻ മാസ്റ്റർ, പി അലവികുട്ടി, കെ.വി ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തനും നടനുമായ ഉണ്ണി നായരുടെ മകളാണ് കെ.വി ഷൈലജ
The post നബിദിന റാലിയെ മധുരപലഹാരങ്ങൾ നൽകി വരവേറ്റു വളാഞ്ചേരി നഗരസഭാ കൗൺസിലർ appeared first on Valanchery Online.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ വിളംബരയാത്ര നടത്തി
വളാഞ്ചേരി : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബരജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, റംല മുഹമ്മദ്, മുനിസിപ്പൽ കൗൺസിലർമാർ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
The post ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ വിളംബരയാത്ര നടത്തി appeared first on Valanchery Online.
വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഓണകിറ്റും ഓണകോടിയും വിതരണം ചെയ്ത് പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി: പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വളാഞ്ചേരി മുൻസിപ്പാലിറ്റി 20 – )o വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഉള്ള ഓണകിറ്റ് വിതരണവും ഓണകോടി സമർപ്പണവും നടത്തി. ഓണകിറ്റ് വിതരണം കുററിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: മുജീബ് കൊളക്കാടും ഓണകോടി വിതരണം ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി മുഹമ്മദ് പാറയിലും നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസി : പറശ്ശേരി അസൈനാർ ,കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസി : K V ഉണിക്കൃഷ്ണൻ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസി : ഷബാബ് വക്കരത്ത്, വാർഡ് കൗൺസിലർ ഷാഹിന റസാഖ്, മണ്ഡലം സെക്രട്ടറി പാറമ്മൽ മുസ്തഫ, Dr Nk കൃഷണൻ തുടങ്ങിയവർ സംസാരിച്ചു. രാജേന്ദ്രൻ P , സജീവ്, രാജേന്ദ്രൻ KP, പ്രവീൺ, സുജിത്ത്, ജിഷാന്ത്, ഷിബു ,  മുർഷാദ്, അർജുൻ , സുനിൽ , സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
The post വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഓണകിറ്റും ഓണകോടിയും വിതരണം ചെയ്ത് പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
പാർട്ടി ഓഫീസുകൾക്കെതിരായ അക്രമം; കോൺഗ്രസ്‌ കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി
വളാഞ്ചേരി: സംസ്ഥാന വ്യാപകമായി കോൺഗ്രസ്‌ ഓഫീസികൾ  തകർത്തതിലും  അക്രമത്തിലും  പ്രതിഷേധിച്ചു  വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി.  മണ്ഡലം പ്രസിഡന്റ് പാറശ്ശേരി അസൈനാർ, കെ വി. ഉണ്ണികൃഷ്ണൻ,  മുഹമ്മദ്‌ പാറയിൽ, ശബാബ് വക്കരത്, നൗഫൽ പാലാറ, കെ. കൃഷ്ണൻ, വി പി.  ജിഷ, റംല മുഹമ്മദ്‌, ദീപ്തി ശൈലേഷ്, ഷാഹിന റസാഖ്, കെ വി. ശൈലജ, രാജൻ മാസ്റ്റർ, പി.  ഭക്തവത്സനാൻ, കെ ടി ബാപ്പു,  പി.  മുത്തു, എൻ അലി, ഹബീബ് പറമ്പയിൽ, ടി വി. ചന്ദ്രശേഖരൻ, ടി വി. ശ്രീകുമാർ, പ്രവീൺ കാവുമ്പുറം, കെ എം. ഉണ്ണികൃഷ്ണൻ, ജയശ്രീ, മിനി, വി. ജ്യോതി, മുബാറക്, ടി. പി. ഹമീദ്, പി. അലവിക്കുട്ടി, കെ പി. യുസഫ്, ഹിലാൽ പൈങ്കൽ, വി പി. സുബ്രമണ്യൻ, പി. ഇർഫാൻ, സുനീറ, കൃഷ്ണൻ. കെ കെ, അജിത, അളകനന്ദ, ബാവ പനങ്കാവ്, ബാബു താഴെഅങ്ങാടി, കെ എം. റസാഖ്, വി കെ. രാജേഷ്, വി കെ. കൃഷ്ണകുമാർ, നിസാം കാർത്തല, വി ടി. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
The post പാർട്ടി  ഓഫീസുകൾക്കെതിരായ അക്രമം; കോൺഗ്രസ്‌ കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി appeared first on Valanchery Online.