Inauguration Archives - Valanchery Online

വളാഞ്ചേരി നഗരസഭയിൽ തൊഴിൽസ്റ്റേഷൻ പ്രവർത്തനം തുടങ്ങി
വളാഞ്ചേരി : വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ തൊഴിൽസ്റ്റേഷൻ പ്രവർത്തനം തുടങ്ങി. നഗരസഭയിലെ അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഓക്ടോബർ നാലിന് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തൊഴിൽമേള സംഘടിപ്പിക്കും. നഗരസഭയിലെ അഞ്ഞൂറിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള സ്ഥാപനങ്ങൾ തൊഴിൽമേളയിൽ പങ്കെടുക്കുമെന്നും ഉദ്യോഗാർഥികൾ മുൻകൂട്ടി രജിസ്‌ട്രേഷൻ പൂർത്തിയാക്കാനായി തൊഴിൽസ്റ്റേഷൻ പ്രയോജനപ്പെടുത്തണമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് നഗരസഭാധ്യക്ഷൻ അറിയിച്ചു. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കാനാവശ്യമായ നൈപുണ്യപരിശീലനവും നഗരസഭ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈസ്‌ചെയർപേഴ്‌സൺ റംല മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, നഗരസഭാ സെക്രട്ടറി എച്ച്. സീന, ക്ലീൻസിറ്റി മാനേജർ ടി.പി. അഷറഫ്, കില റിസോഴ്‌സ് പേഴ്‌സൺ കെ.കെ. ഹംസ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ, എൻയുഎൽഎം സിറ്റിമിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ഉപജീവന ഉപസമിതി കൺവീനർ സുനിതാരമേശ് എന്നിവരും ആരോഗ്യവിഭാഗം ജീവനക്കാരും പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയിൽ തൊഴിൽസ്റ്റേഷൻ പ്രവർത്തനം തുടങ്ങി appeared first on Valanchery Online.

പകരനെല്ലൂർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു
കുറ്റിപ്പുറം : പഞ്ചായത്തിലെ പകരനെല്ലൂർ സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ വസീമ വേളേരി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. വേലായുധൻ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, കെ.വി. റമീന, ഫസീന അഹമ്മദ്കുട്ടി, പരപ്പാര സിദ്ദിഖ്, കെ.ടി. സിദ്ദീഖ്, സി.കെ. ജയകുമാർ, കല്ലിങ്ങൽ മൊയ്തീൻകുട്ടി, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വി.കെ. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

പകരനെല്ലൂരിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള അരയേക്കറോളം വരുന്ന സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചത്. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തിവികസ ഫണ്ടിൽനിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 92 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചത്.

പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽനിന്ന്‌ 21 ലക്ഷം രൂപയുടെ പ്രവൃത്തികളും ഇവിടെ നടന്നു. സ്റ്റേഡിയത്തിന്റെ പ്രതലം നിരത്തി ലവലിങ് ചെയ്ത് വിവിധ കായികമത്സരങ്ങൾക്കായി പാകപ്പെടുത്തിയിട്ടുണ്ട്. നാല് വശങ്ങളിലും നാല് മീറ്റർ ഉയരത്തിൽ തൂണുകൾ നിർമ്മിച്ച് അതിന് മുകളിൽ ആറ് മീറ്റർ ഉയരത്തിൽ സ്റ്റീൽ സ്ക്വയർ പൈപ്പുകൾ സ്ഥാപിച്ച് ഫെൻസിങ്ങും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഗോൾ പോസ്റ്റുകളും ഒരു നിരയിൽ 30 പേർക്ക് ഇരിക്കാൻ പറ്റുന്നവിധം അഞ്ച് നിരകളിലായി 150 പേർക്ക് ഇരിക്കാൻകഴിയുന്ന 26 മീറ്റർ നീളത്തിലുള്ള ഗാലറിയും ഗ്രൗണ്ടിനകത്ത് നിർമ്മിച്ചിട്ടുണ്ട്.

പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രധാന പാതയിൽനിന്ന്‌ സ്റ്റേഡിയത്തിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും സ്റ്റേഡിയത്തിൽ ഡ്രസ്സിങ്‌ റൂം, ശൗചാലയസംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. കുറ്റിപ്പുറം പഞ്ചായത്തിന് സ്വന്തമായി ഒരു സ്റ്റേഡിയം എന്ന സ്വപ്നത്തോടൊപ്പം കായികപ്രേമികളുടെ ചിരകാലാഭിലാഷംകൂടിയാണ് ഇതിലൂടെ പൂവണിഞ്ഞത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും ഗാനമേളയുമുണ്ടായി.

The post പകരനെല്ലൂർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ നവീകരിച്ച കോതേതോടിൻ്റെയും നടപ്പാതയുടെയും ഉദ്ഘാടനം നടന്നു
വളാഞ്ചേരി:-മലപ്പുറം ജില്ല പഞ്ചായത്ത് നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി വളാഞ്ചേരി നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും നവീകരിച്ച കോതേതോടിൻ്റെയും, നടപ്പാതയുടെ സമർപ്പണത്തിൻ്റെയും ഉദ്ഘാടനം മലപ്പുറം ജില്ലപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടം നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ആദ്യഘട്ടത്തിൽ പാലത്തിന് സമീപത്ത് നിന്നും നഗരസഭ സ്റ്റേഡിയം വരെ 200 മീറ്റർ വരെ കൈവരി സ്ഥാപിച്ച് കട്ട വിരിച്ച് മനോഹരമാക്കിയാണ് നടപ്പാത നിർമ്മിച്ചത്. രണ്ടാം ഘട്ടത്തിൽ കോളേജ് മുതൽ പാങ്ങാടച്ചിറ വരെ നടപ്പാതയും കൈവരിയും സ്ഥാപിക്കും,നിലവിൽ ഇതിൻ്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ചെണ്ട വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആലിൻചുവടിന് സമീപത്ത് നിന്നും ആരംഭിച്ച ഘോക്ഷയാത്ര പരിപാടിയെ മനോഹരമാക്കി. നഗരസഭയുടെ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായും,പ്രഭാത സായാഹന സവാരിക്കുമായാണ് ഇത്തരത്തിലുള്ള പദ്ധതികൾ നഗരസഭ നടപ്പിലാക്കുന്നത്. വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റൂബി ഖാലിദ്, മുജീബ് വാലാസി, സി.എം റിയാസ്, കൗൺസിലർമാരായ ഈസ നബ്രത്ത്, എൻ.നൂർജഹാൻ, സിദ്ധീഖ് ഹാജി കളപ്പുലാൻ,ശിഹാബ് പാറക്കൽ, വീരാൻക്കുട്ടി പറശ്ശേരി, സദാനന്ദൻ കോട്ടീരി, രാഷ്ട്രീയ സാമൂഹ്യ രംഘത്തെ പ്രമുഖരായ കെ.എം ഗഫൂർ, സലാം വളാഞ്ചേരി, രാജൻ മാസ്റ്റർ, നീറ്റുകാട്ടിൽ മുഹമ്മദലി, പറശ്ശേരി അസൈനാർ, സി.അബ്ദുന്നാസർ, തൗഫീഖ് പാറമ്മൽ, വെസ്റ്റേൺ പ്രഭാകരൻ, ടി.ടി മാനു, പി.പി ഹമീദ്, പി.എസ് കുട്ടി, കെ.പിയൂസഫ്, നടക്കാവിൽ അലി, വി അലവികുട്ടി, നിസാർ കാർത്തല, വി.പി ജംഷാദ് തുടങ്ങിയവർ സംസാരിച്ചു. പ്രദേശവാസികൾ, കൊട്ടാരം ബ്രസീൽ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരിയിൽ നവീകരിച്ച കോതേതോടിൻ്റെയും നടപ്പാതയുടെയും ഉദ്ഘാടനം നടന്നു appeared first on Valanchery Online.

വളാഞ്ചേരി മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സോളാർ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സ്ഥാപിച്ച സോളാർ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷത വഹിച്ചു.രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ജലാൽ മാനു,ജാഫർ നീറ്റുകാട്ടിൽ,   ശാക്കിർ പാറമ്മൽ,മൊയ്തീൻ കമ്പത്ത് വളപ്പിൽ,കെ.വി മുസ്താഖ്,സൈദ് കൂരി പറമ്പിൽ,  റഷീദ് തോരക്കാട്ടിൽ,സൈനുദ്ദീൻ തോരക്കാട്ടിൽ,അനീസ് റഹ്മാൻ,ഹനീഫ,റസാക്ക് പാറമ്മൽ എന്നിവർ സംബന്ധിച്ചു.

The post വളാഞ്ചേരി  മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സോളാർ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ കമ്യൂണിറ്റി പാർക്ക് തുറന്നു
വളാഞ്ചേരി : 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നിർമിച്ച കമ്യൂണിറ്റി പാർക്ക് നാടിനു സമർപ്പിച്ചു. ദേശീയപാതയോരത്ത് കരിങ്കല്ലത്താണിയിൽ വേളികുളത്ത് നിർമിച്ച പാർക്കിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈൻ വഴി നിർവഹിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, വൈസ്‌ ചെയർപേഴ്‌സൺ റംല മുഹമ്മദ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, സ്ഥിരം സമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇമ്പ്രാഹിം, ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ.പി. അച്യുതൻ, സാജിത തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാധ്യക്ഷ എച്ച്. സീന റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭാ പരിസരത്തുനിന്ന് ഉദ്ഘാടനവേദിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയുമുണ്ടായി.

The post വളാഞ്ചേരി നഗരസഭയുടെ കമ്യൂണിറ്റി പാർക്ക് തുറന്നു appeared first on Valanchery Online.

കാടാമ്പുഴ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണത്തിനു തുടക്കം
മാറാക്കര : കാടാമ്പുഴ 110 കെ.വി. സബ്‌സ്റ്റേഷൻ നിർമാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. സബ്‌സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ കോട്ടയ്ക്കൽ നഗരസഭയിലെയും മാറാക്കര, എടയൂർ, പൊന്മള, കുറുവ പഞ്ചായത്തുകളിലെയും അരലക്ഷത്തിലധികം വൈദ്യുതി ഉപഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ മേൽമുറി വില്ലേജിൽപ്പെട്ട മരവട്ടത്ത് ഒരേക്കർ പതിനഞ്ചു സെന്റ് സ്ഥലത്ത് 19.80 കോടി രൂപ വിനിയോഗിച്ചാണ് സബ്‌സ്‌റ്റേഷൻ നിർമിക്കുന്നത്.

നിലവിൽ മാറാക്കര, എടയൂർ, പൊന്മള, കുറുവ ഗ്രാമപ്പഞ്ചായത്തുകളിലേക്കുള്ള വൈദ്യുതിയുടെ ആവശ്യകത നിറവേറ്റുന്നത് 33 കെ.വി കൽപ്പകഞ്ചേരി, 10 കെ.വി. എടരിക്കോട്, 110 കെ.വി. കുറ്റിപ്പുറം, 220 കെ.വി. മലാപ്പറമ്പ് സബ്‌സ്റ്റേഷനുകളിൽ നിന്നാണ്. ഫീഡറുകളുടെ ദൈർഘ്യക്കൂടുതൽകാരണം ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കവും വിതരണനഷ്ടവും പതിവാണ്. കാടാമ്പുഴ 110 കെ.വി. സബ്‌സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ ഇതിനു പരിഹാരമാകും.

ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷതവഹിച്ചു. ട്രാൻസ്മിഷൻ നോർത്ത് ചീഫ് എൻജിനീയർ എസ്. ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കോട്ടയ്ക്കൽ നഗരസഭാ ചെയർമാൻ ഡോ. ഹനീഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത നന്നേങ്ങാടൻ, ഹസീന ഇബ്രാഹിം, കെ.പി. വഹീദ, വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, പി.വി. നാസിബുദ്ദീൻ, ടി.വി. റാബിയ തുടങ്ങിയവർ പ്രസംഗിച്ചു.

The post കാടാമ്പുഴ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണത്തിനു തുടക്കം appeared first on Valanchery Online.

കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി  കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച മാർക്കറ്റിംഗ് കിയോസ്ക് നഗരസഭ ടൗൺ ഹാളിന് സമീപം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, നഗരസഭാ സെക്രട്ടറി എച്ച്. സീന എന്നിവർ ആശംസകൾ അർപ്പിച്ചു. കൗൺസിലർമാരായ  ആബിദ മൻസൂർ, ഷൈലജ കെ.വി, , കുടുംബശ്രീ മെമ്പർ സെക്രട്ടറി പത്മിനി കെ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോയ് ഫ്രീ സുദർശൻ,സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ബ്ലോക്ക്  കോർഡിനേറ്റർമാരായ സ്മിത ഒ, രഘു എം , ജിജി സി.വി, എം.ഇ.സി രേഷ്മ, ഇരിമ്പിളിയം പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശശികല, കൽപകഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സക്കീന, കുറ്റിപ്പുറം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സാജിത, കുടുംബശ്രീ അക്കൗണ്ടന്റ്മാരായ നിഷ കെ.സി, ഷൈന സദൻ ഉപസമിതി കൺവീനർമാരായ സത്യഭാമ കെ, സജിനി എം, ഫാത്തിമ സുഹറ, ഹരിത കർമ്മസേന അംഗങ്ങൾ, സി ഡി എസ് മെമ്പർമാർ, അയൽക്കൂട്ട അംഗങ്ങൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. ഉപജീവന ഉപസമിതി കൺവീനർ സുനിത രമേശ്‌ സ്വാഗതവും സിഡിഎസ് ചെയ്യർപേഴ്‌സൻ ഷൈനി സി നന്ദിയും പറഞ്ഞു.

The post കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു appeared first on Valanchery Online.

നവീകരിച്ച കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ഉദ്ഘാടനം 26-ന്
കുറ്റിപ്പുറം : അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിച്ച കുറ്റിപ്പുറം റെയിൽവേസ്റ്റേഷന്റെ ഉദ്ഘാടനം 26-ന് നടക്കുമെന്നിരിക്കേ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി രാപകലില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. അമൃത് ഭാരത് പദ്ധതിപ്രകാരം നവീകരിച്ച എല്ലാ റെയിൽവേ സ്റ്റേഷനുകളുടേയും ഉദ്ഘാടഉച്ചയ്ക്ക് 12-മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയാണ് നിർവഹിക്കുന്നത്. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതി പ്രകാരം 85 ശതമാനം പ്രവർത്തികളാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. ബാക്കി നിർമാണ പ്രവർത്തനങ്ങൾ 26-ന് മുൻപായി തീർക്കേണ്ടതുണ്ട്.

റെയിൽവെ സ്റ്റേഷൻ കെട്ടിടത്തിന്റെ പുനരുദ്ധാരണം, യാത്രക്കാർക്ക് ആവശ്യമായ വിവിധ സൗകര്യങ്ങൾ വർധിപ്പിക്കൽ, വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം വർധിപ്പിക്കൽ, കുടിവെള്ളം, വെളിച്ചം തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് പദ്ധതിവഴി നടപ്പാക്കുന്നത്. അനുബന്ധ വികസനപ്രവർത്തനങ്ങൾ പലതും ഇനിയും നടത്തേണ്ടതുണ്ട്. റെയിൽവേസ്റ്റേഷന്റെ വികസനപ്രവർത്തനങ്ങൾ പൂർണമാകണമെങ്കിൽ ഇനിയും രണ്ട് വർഷത്തെ സമയംകൂടി ആവശ്യമായി വരുമെന്നാണ് സൂചന. ഏഴ് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ഇതുകൂടാതെ പ്ലാറ്റ്ഫോമിൽ പുതുതായി ഷെൽട്ടറുകൾ സ്ഥാപിക്കാൻ മൂന്ന് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

The post നവീകരിച്ച കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ഉദ്ഘാടനം 26-ന് appeared first on Valanchery Online.

ഇരിമ്പിളിയം പുറമണ്ണൂർ പൊറ്റയിൽ സി.എച്ച്.റോഡ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ പൊറ്റയിൽ സി.എച്ച്.റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച റോഡാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.മാനുപ്പ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ നൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം.അബ്ദുറഹിമാൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ, മെമ്പർ കെ. മുഹമ്മദലി,അഹമ്മദ് കുട്ടി പൊറ്റയിൽ, പി.ഷമീം, പി.ഉണ്ണീൻ കുട്ടി, പി.മുസ്തഫ, ടി.ടി.ഇസ്ഹാഖ്, ബാപ്പു പൊറ്റയിൽ എന്നിവർ പങ്കെടുത്തു.

The post ഇരിമ്പിളിയം പുറമണ്ണൂർ പൊറ്റയിൽ സി.എച്ച്.റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ‘സ്‌മൃതിതീരം’ പൊതുശ്‌മശാനം നാടിനു സമർപ്പിച്ചു
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്ത് നിർമിച്ച പൊതുശ്‌മശാനം ‘സ്‌മൃതിതീരം’ പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. നാടിനു സമർപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം ബഷീർ രണ്ടത്താണി, ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റ് വസീമ വേളേരി, കോട്ടയ്ക്കൽ നഗരസഭാ ചെയർപേഴ്‌സൺ ബുഷ്‌റ ഷബീർ, വിവിധ ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷരായ സിനോബിയ, കെ.പി. വഹീദ, ഹസീന ഇബ്രാഹിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, ഒ.കെ. സുബൈർ, എ.പി. ജാഫർ അലി, പാമ്പലത്ത് നജ്മത്ത്, പി. മൻസൂറലി തുടങ്ങിയവർ പ്രസംഗിച്ചു. 18-ാംവാർഡിൽ മുഴങ്ങാണിയിൽ ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിൽനിന്നനുവദിച്ച 75 ലക്ഷം വിനിയോഗിച്ചാണ് ഗ്യാസ് ക്രിമിറ്റോറിയം നിർമിച്ചത്.

മൃതദേഹം സംസ്‌കരിക്കാൻ ഭൂമിയില്ലാത്തവർക്ക് വലിയൊരാശ്വാസമാണ് മുഴങ്ങാണിയിലെ പൊതുശ്‌മശാനം. ഈയിടെ അന്തരിച്ച മാറാക്കര മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ 1980-ൽ സ്ഥലം ഏറ്റെടുത്തശേഷം വിവിധ ഭരണസമിതികൾ ഇതു യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുകയായിരുന്നു. ഗ്യാസുപയോഗിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനാവശ്യമായ സംവിധാനമാണ് ശ്‌മശാനത്തിലുള്ളത്.

The post മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ ‘സ്‌മൃതിതീരം’ പൊതുശ്‌മശാനം നാടിനു സമർപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ ദേശീയപാത തടസ്സപ്പെടുത്തി കട ഉദ്ഘാടനം; സംഘാടകർക്കെതിരെ പ്രതിഷേധം ശക്തം
വളാഞ്ചേരി: ഒരു സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം വളാഞ്ചേരിയിലുണ്ടായത് വൻ ഗതാഗതക്കുരുക്ക്. ഉദ്ഘാടനം കാണാൻ ഇരച്ചെത്തിയ യുവാക്കൾ ദേശീപാതയിൽ സൃഷ്ടിച്ചത് മുക്കാൽ മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്ക്. ശനിയാഴ്ചയാണ് ദേശീയപാത 66ലെ വളാഞ്ചേരിക്കും കാവുംപുറത്തിനും ഇടയിൽ കരിങ്കല്ലത്താണിക്ക് സമീപമാണ് വസ്ത്രശാല പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടകനായ യുവ യൂട്യൂബർ വരുന്നതിന് ഏറെ മുമ്പ് തന്നെ പ്രദേശത്തേക്ക് യുവാക്കൾ എത്തിതുടങ്ങിയിരുന്നു. എന്നാൽ ഇദ്ദേഹം എത്തിച്ചേർന്നതിന് ശേഷം തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു. പൊതുവെ പകൽ സമയങ്ങളിൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് ഉണ്ടാകാറുള്ള ഗതാഗതക്കുരുക്ക് ഇതോടെ രൂക്ഷമായി. വളാഞ്ചേരി വരെയും കാവുംപുറം വരെയും നീണ്ട വാഹങ്ങളുടെ വലിയ നിര തന്നെ ദൃശ്യമായിരുന്നു. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലേക്ക് ഈ തിരക്ക് ഉയർന്നിടും നിയന്ത്രിക്കാൻ വേണ്ടുന്ന ശ്രമങ്ങൾ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രധാന പാതയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിൽ നിരുത്തരവാദപരമായി പരിപാടികൾ സംഘടിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുക്കണമെന്ന് പരക്കെ ആവശ്യമുയരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരിൽ പകുതിയിലേറെ സ്കൂൾ വിദ്യാർത്ഥികളായിരുന്നു. ഇവർക്ക് നേരെ ഉദ്ഘാടകൻ മൈക്കിലൂടെ അസഭ്യ വർഷം നടത്തിയതായും ആക്ഷേപമുണ്ട്.

The post വളാഞ്ചേരിയിൽ ദേശീയപാത തടസ്സപ്പെടുത്തി കട ഉദ്ഘാടനം; സംഘാടകർക്കെതിരെ പ്രതിഷേധം ശക്തം appeared first on Valanchery Online.

മാറാക്കര ഉരുളിയൻകുന്ന്-മാണിയംകുന്ന് റോഡ് തുറന്നു
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡിലെ ഉരുളിയൻകുന്ന്-മാണിയംകുന്ന് റോഡ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, വി. മധുസൂദനൻ, മുസ്തഫ ഹാജി അയിനിക്കുന്നൻ, അവറാൻകുട്ടി കുമ്മറമ്മൻ, പി.പി. മുഹമ്മദ്, പി.പി. മൊയ്തീൻ, മമ്മദു കാനാഞ്ചേരി, മാനു ചെരട, ജുനൈദ് പാമ്പലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എം.എൽ.എ.യുടെ വികസന ഫണ്ടിൽനിന്ന് 4.90 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.

The post മാറാക്കര ഉരുളിയൻകുന്ന്-മാണിയംകുന്ന് റോഡ് തുറന്നു appeared first on Valanchery Online.