inaugurated Archives - Valanchery Online
കോട്ടക്കൽ ജി.യു.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ: കോട്ടക്കൽ ജി.യു.പി.സ്കൂളിന് നിർമ്മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തല ഉദ്ഘാടന പരിപാടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.വി.പി. ജോയ് ഐ എ എസ് സ്വാഗതം പറഞ്ഞു. സ്കൂൾ തല പരിപാടിയുടെ ഉദ്ഘാടനവും ശിലാഫലകം അനാഛാദനവും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷെബീർ അധ്യക്ഷത വഹിച്ചു.
മണ്ഡലത്തിൽ നിന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശ പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടര കോടി രൂപ അനുവദിച്ചാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്. സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി.വൈസ് ചെയർമാൻ പി.പി. ഉമ്മർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല പാറൊളി, വാർഡ് കൗൺസിലർ ഗോപിനാഥൻ കോട്ടുപറമ്പിൽ, നഗരസഭ കൗൺസിലർമാരായ ടി. കബീർ മാസ്റ്റർ, സലീം പി.പി, രാഗിണി യു,എ.ഇ. ഒമാരായ മുരളീധരൻ കെ.ടി, മുഹമ്മദ് കുട്ടി പി.കെ, ബി.പി.സി പി. മുഹമ്മദലി, പ്രധാനാധ്യാപകൻ ഇസ്മയിൽ കെ.പി, പി.ടി.എ പ്രസിഡന്റ് അൻവർ മണ്ടായപ്പുറം, എം.ടി.എ പ്രസിഡന്റ് ശാന്തിർമയി,സാജിദ് മങ്ങാട്ടിൽ, സുർജിത് എൻ.പി, വിജയ് കൃഷ്ണൻ , സുഭാഷ്, സന്ധ്യ എം, സുനിത പി എന്നിവർ പങ്കെടുത്തു.
The post കോട്ടക്കൽ ജി.യു.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും ഉൽഘാടനം ചെയ്തു
കൊളത്തൂർ: കൊളത്തൂർ ജംഗ്ഷൻ മുസ്ലിം ലീഗ് കമ്മിറ്റി പയിങ്ങീരി പോക്കർ മൊല്ല സ്മാരകമായി നിർമ്മിച്ച മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. തൻ്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകിയിരുന്ന മൗലവി വിജ്ഞാനത്തിനുള്ള റഫറൻസും, മുതൽകൂട്ടുമായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ ഓർമ്മക്കായി നാട്ടുകാർ നിർമ്മിച്ച ലൈബ്രറി നല്ല നിലയിൽ നിലനിർത്തണമെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു. അബ്ദുൽ അലി പയിങ്ങീരി അദ്ധ്യക്ഷത വഹിച്ചു.  ഓഫീസിനാവശ്യമായ ഭൂമി സൗജന്യമായി നൽകിയ കൊക്കോട്ടിൽ ഉമ്മർഹാജി ആധാരം പാണക്കാട് സാദിഖലി തങ്ങൾക്ക് കൈമാറുകയും തങ്ങളിൽ നിന്ന് ഉപഹാരം സ്വീകരിക്കുകയും ചെയ്തു.
നിർമ്മാണ കമ്മിറ്റി കൺവീനർമാരായ സക്കീർ കളത്തിങ്ങൽ, പി.പി.മുജീബ് എന്നിവർക്ക്ള്ള ഉപഹാരങ്ങൾ തങ്ങൾ വിതരണം ചെയ്തു. കോവിഡ് കാലത്ത് കൊളത്തൂരിലും പരിസര പ്രദേശങ്ങളിലും മയ്യിത്ത് പരിപാലനം, ക്ലീനിംഗിനു നേതൃത്വം നൽകിവരുന്ന വൈറ്റ്ഗാർഡ് അംഗങ്ങളെ സാദിഖലി തങ്ങൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക ട്രസ്റ്റിൻ്റെ എസ്.എസ്.എൽ.സി. +2 അവാർഡുകൾ വിതരണം ചെയ്തു. മഞ്ഞളാംകുഴി അലി എം എൽ എ, മുൻ മന്ത്രി അഡ്വ.എൻ.സൂപ്പി, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, ( ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാർ) കുന്നത്ത് മുഹമ്മദ്,( മണ്ഡലം പ്രസിഡൻ്റ്) അഡ്വ.കെ.കുഞ്ഞാലി, (സെക്രട്ടറി) എം.അബ്ദുള്ള മാസ്റ്റർ, ഹനീഫ പെരിഞ്ചീരി, അമീർ പാതാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.പി.സബാഹ്, ടി.പി.ഹാരിസ്,  അഡ്വ.വി.മൂസക്കുട്ടി, ( മണ്ഡലം വൈസ് പ്രസിഡൻറ്) സഹൽ തങ്ങൾ, (മൂർക്കനാട് പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ്), കാസിം മൂർക്കനാട് (സെക്രട്ടറി) എൻ.മൊയ്തീൻ മാസ്റ്റർ, (പെൻഷനേഴ്സ് ലീഗ് ജില്ലാ സെക്രട്ടറി), എം.ടി. റാഫി ( യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി) എൻ.പി.മുഹമ്മദലി (കെ.എസ്.ടി.യു), എസ്.എ.റസാഖ് (കെ.എ.ടി.എഫ്) പി. രായൻകുട്ടി മാസ്റ്റർ (കർഷക സംഘം) കെ.ടി. കുഞ്ഞിപ്പ, പി.എ.ഖാദർ എന്നിവർ പ്രസംഗിച്ചു. കെ.സക്കീർ സ്വാഗതവും പി.പി.മുജീബ് നന്ദിയും പറഞ്ഞു.
The post മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും ഉൽഘാടനം ചെയ്തു appeared first on Valanchery Online.
ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി
മലപ്പുറം: സാങ്കേതിക തടസ്സങ്ങൾ മൂലം ഒരു വർഷത്തിലധികമായി നിർത്തിവെച്ചിരുന്ന തെരുവുനായ നിയന്ത്രണത്തിനുള്ള ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതി മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ  പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും ചേർന്നാണ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും തെരുവ് നായകളെ വന്ദ്യംകരണം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതി പുനരാരംഭിക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ താത്കാലിക മൊബൈൽ ശാസ്ത്രക്രിയ യൂണിറ്റുകൾ പരിശീലനം സിദ്ധിച്ച കുടുംബശ്രീ വളണ്ടിയർമാർ ഘട്ടം ഘട്ടമായി ജില്ലയിൽ  മുഴുവൻ എത്തുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ഓരോ പ്രദേശങ്ങളിൽ നിന്നും തെരുവ് നായകളെ പിടികൂടി വന്ദ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി 3 ദിവസം മരുന്നും പരിചരണവും നൽകിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടുന്നതാണ് പദ്ധതി. അതാത് പ്രാദേശിക ഭരണകൂടത്തിന്റെയും വെറ്റിനറി സർജന്റെയും മേൽനോട്ടത്തിലായിരിക്കും ഇത്. ഇതിനായി ജില്ലയിലെ 7 താലൂക്കുകളിലായി മൂന്ന് കുടുംബശ്രീ യൂണിറ്റുകൾക്ക് പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല നൽകി. ഇവർക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിൽ ‘ദയ’ കുടുംബശ്രീയും, ഏറനാട് ,കൊണ്ടോട്ടി താലൂക്കുകൾ ‘ശ്രദ്ധ’ കുടുംബശ്രീയും, നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ ‘കാരുണ്യ’ കുടുംബശ്രീയുമാണ് പ്രവർത്തി ഏറ്റെടുക്കുന്നത്. ജില്ലാ മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി. സുരേഷിനാണ് പദ്ധതിയു നിർവഹണത്തിന്റെ ചുമതല. ജില്ലാ പഞ്ചായത്ത്‌ പരിസരത്തു വെച്ച് എ. ബി. സി പദ്ധതിയുടെ ഫ്ലാഗ് ഓഫ്‌ കർമ്മം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം സർജറി യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സ്റ്റാ. ക. ചെയർപേഴ്സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ മാരായ പി വി മനാഫ്, കെ.ടി അഷ്‌റഫ് ശ്രീദേവി പ്രാകുന്ന്, ഫൈസൽ എടശ്ശേരി മുൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഉമ്മർ അറക്കൽ, മൃഗ സംരക്ഷണ ഓഫീസിലെ ഉദ്യോഗസ്ഥർ, ഫിനാൻസ് ഓഫീസർ, ജെ.എസ് എന്നിവർ പങ്കെടുത്തു.
The post ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി appeared first on Valanchery Online.
എസ്.വൈ.എസ്. വളാഞ്ചേരി മേഖലാ യൂത്ത് സ്‌ക്വയർ ഉദ്ഘാടനം ചെയ്തു
The post എസ്.വൈ.എസ്. വളാഞ്ചേരി മേഖലാ യൂത്ത് സ്‌ക്വയർ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
എൻ.ഡി.എ. കോട്ടയ്ക്കൽ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വളാഞ്ചേരിയിൽ തുറന്നു
വളാഞ്ചേരി : ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ.) കോട്ടയ്ക്കൽ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വളാഞ്ചേരിയിൽ തുറന്നു. കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിലുള്ള റിലയൻസ് പെട്രോൾ പമ്പിനടുത്താണ് ഓഫീസ്.
ബി.ജെ.പി. സംസ്ഥാനസമിതിയംഗം കെ. നാരായണൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ബാബു കാർത്തല, ജയകുമാർ കോട്ടയ്ക്കൽ, സെക്രട്ടറിമാരായ ഹരിദാസൻ പൈങ്കണ്ണൂർ, മോഹനൻ, ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, വി.വി. രാജേന്ദ്രൻ, കെ. മണികണ്ഠൻ, ഉണ്ണി വൈക്കത്തൂർ, സുരേഷ് പാറത്തൊടി, തുടങ്ങിയവർ പങ്കെടുത്തു.
The post എൻ.ഡി.എ. കോട്ടയ്ക്കൽ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വളാഞ്ചേരിയിൽ തുറന്നു appeared first on Valanchery Online.
ദേശീയപാത-വൈക്കത്തൂർ ക്ഷേത്രം-പെരിന്തൽമണ്ണ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി:ദേശീയപാത-വൈക്കത്തൂർ ക്ഷേത്രം-പെരിന്തൽമണ്ണ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പ്രവൃത്തി നടന്നിട്ടുള്ളത്.ഇതിൻ്റെ ഉദ്ഘാടന കർമ്മം ഫെബ്രുവരി 22ന് വൈകീട്ട് 5 മണിക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ റോഡിലുള്ള വീനസ് മോട്ടേഴ്സിൻ്റെ എതിർവശത്തുള്ള പ്രസ്തുത സ്ഥലത്തു വെച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ സ്വാഗതം കൗൺസില ദീപ്തി ശൈലേഷും നന്ദി ശ്രീകുമാർ ടി വി യും നിർവഹിച്ചു. ലളിതവും പ്രൌഡാഗംഭീരവുമായ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ മുജീബ് വാലാസി, ശിഹാബ്, റൂബി ഖാലിദ് മുൻ കൗൺസിലർ രാമകൃഷ്ണൻ, പറശ്ശേരി അസ്സൈനാർ, വത്സൻ മേനോൻ, വേണുഗോപാൽ  എ, മോഹൻകുമാർ എ, സുരേഷ് കുമാർ കെ.വി, ഹരി എന്നിവരുടെ സാനിധ്യം ശ്രദ്ധേയമായി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ പ്രദേശവാസികൾ പങ്കെടുത്തു.
The post ദേശീയപാത-വൈക്കത്തൂർ ക്ഷേത്രം-പെരിന്തൽമണ്ണ ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരിയിൽ ഓട്ടിസം സെൻ്റർ പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി:വളാഞ്ചേരിയിൽ ഓട്ടിസം സെൻ്റർ പ്രവർത്തനമാരംഭിച്ചു. കുറ്റിപ്പുറം ബി.ആർ.സിയുടേയും എസ്. എസ്. കെ മലപ്പുറത്തിൻ്റെയും നേതൃത്വത്തിലാണ് കൊട്ടാരം സബ്സെൻ്ററിൽ ഓട്ടിസം സെൻ്റർ ആരംഭിച്ചത്. സെൻ്ററിൻ്റെ പ്രവർത്തന  ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. കൗൺസിലർമാരായ ഈസ നമ്പ്രത്ത്, നൂർജഹാൻ നടുത്തൊടി, ഡി.പി.സി എസ്.എസ്.കെ വേണുഗോപാൽ, ഡി.പി.ഒ എസ്.എസ്.കെ  മോഹന കൃഷ്ണൻ, ഗോപാലകൃഷ്ണൻ, അബ്ദുസലീം, ജഗദീഷ് എന്നിവർ സംബന്ധിച്ചു.
The post വളാഞ്ചേരിയിൽ ഓട്ടിസം സെൻ്റർ പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.
ഹൈടെക് നിലവാരത്തിലേക്കുയർത്തിയ പുറമണ്ണൂർ വടക്കുംമുറി അങ്കണവാടി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം : കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും ഹൈടെക് ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അങ്കണവാടി ഹൈടെക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനം തുടങ്ങി. ഇതിന്റെ ഉദ്ഘാടനം പുറമണ്ണൂർ വടക്കുംമുറി അങ്കണവാടിയിൽ ബ്ലോക്ക് പഞ്ചായത്തംഗം ഫസീല നിർവഹിച്ചു. വി.ടി. അമീർ അധ്യക്ഷതവഹിച്ചു. മുസ്തഫ, ആഷിഖ്, ജസീന, ബീന, സുചിത്ര, താഹിറ എന്നിവർ പ്രസംഗിച്ചു.
The post ഹൈടെക് നിലവാരത്തിലേക്കുയർത്തിയ പുറമണ്ണൂർ വടക്കുംമുറി അങ്കണവാടി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
പുറമണ്ണൂർ പാപ്പാരിക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു.
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പുതുതായി നിർമ്മിച്ച് കോൺഗ്രീറ്റ് ചെയ്ത പുറമണ്ണൂർ പാപ്പാരിക്കടവ് റോഡ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ ഉദ്ഘാടനം ചെയ്തു.
വർഷങ്ങളായി ശോജനാവസ്ഥയിൽ കിടന്നിരുന്ന റോഡ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ വിനിയോഗിച്ചാണ് നിർമ്മിച്ചത്. കാൽനടയായി പോലും പോകാൻ പ്രയാസമനുഭവിച്ച് കൊണ്ടിരുന്ന പ്രദേശത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ ഫൈസൽ പി.പി, മുജീബ്.കെപി, ഷാജഹാൻ നമ്പ്രത്ത്, യുനസ്.കെപി, ഷൗക്കത്ത്.പിപി, ആശിഖ്.പി തുടങ്ങിയവർ സംബന്ധിച്ചു.
The post പുറമണ്ണൂർ പാപ്പാരിക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു. appeared first on Valanchery Online.
എടയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. മുഹമ്മദ്മുസ്തഫ അധ്യക്ഷതവഹിച്ചു. കെ.കെ. മോഹനകൃഷ്ണൻ, അബ്ദുള്ളക്കുട്ടി തിയ്യാട്ടിൽ, കെ. വിക്രമൻ, അംബിക, ഡോ. അലി മുഹമ്മദ്, ലാബ് ടെക്‌നീഷ്യൻ രശ്‌മി പരമു എന്നിവർ പ്രസംഗിച്ചു. ഒഫ്ത്താൽമോളജി സെന്ററിന്റെ ഉദ്ഘാടനവുമുണ്ടായി.
The post എടയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
മാറാക്കര സി.എച്ച്.സെന്റർ ഉദ്ഘാ‌ടനം ചെയ്തു
മാറാക്കര: സി.എച്ച്. സെന്ററുകളുടെ കാരുണ്യ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. കാടാമ്പുഴ എ.സി. നിരപ്പിൽ മാറാക്കര സി.എച്ച്. സെന്ററിന് നിർമിച്ച കെട്ടിടം ഓൺലൈൻവഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനഹാൾ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഫ്രണ്ട് ഓഫീസ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.
കേരള ലൈഫ് മിഷൻ ഡയാലിസിസ് സെന്ററിന് സി.എച്ച്. സെന്റർ നൽകുന്ന ഡയാലിസിസ് മെഷീൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി. സെന്റർ ചെയർമാൻ ഒ.കെ. സുബൈർ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, ബഷീർ രണ്ടത്താണി, മാട്ടിൽ മാനുഹാജി, ആതവനാട് മുഹമ്മദ്കുട്ടി, വി. മധുസൂദനൻ, ഡോ. പുത്തൂർ റഹ്‌മാൻ, എ.പി. ശംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, അഡ്വ. ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
The post മാറാക്കര സി.എച്ച്.സെന്റർ ഉദ്ഘാ‌ടനം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരിയിൽ ‘കുടുംബശ്രീ ജനകീയ ഹോട്ടൽ’ തുറന്നു
വളാഞ്ചേരി : വളാഞ്ചേരി നഗരസഭയുടെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങി. നഗരസഭ ഓഫീസിനു സമീപം എട്ടാംഡിവിഷനിൽ വൈക്കത്തൂർ ക്ഷേത്രം ബൈപ്പാസ് റോഡിലാണ് ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനം ചെയ്തു. സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
20 രൂപയാണ് ഊണിന് വില. പാർസലിന് 25 രൂപയും. തുടക്കത്തിൽ ഉച്ചയൂണ് മാത്രമാണുള്ളത്. വൈകാതെ പ്രാതലും വൈകുന്നേരത്തെ ചായയും വിതരണത്തിനുണ്ടാകും. വൈക്കത്തൂർ വിനായക കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഹോട്ടലിന്റെ പ്രവർത്തനം. അംഗങ്ങളായ എ. ബേബി, സി. നിർമല, പി. സുനിത, ഒ. സ്മിത തുടങ്ങിയവരാണ് സാരഥികൾ.
The post വളാഞ്ചേരിയിൽ ‘കുടുംബശ്രീ ജനകീയ ഹോട്ടൽ’ തുറന്നു appeared first on Valanchery Online.