inaugurate Archives - Valanchery Online

വളാഞ്ചേരി നഗരസഭ ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു
വളാഞ്ചേരി: നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൾട്ടിപർപ്പസ് സെൻ്ററിൽ നിർമ്മാണം നടത്തിയ ബഡ്സ് സ്കൂൾ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്‌ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കാവുംപുറം എ.എൽ.പി സ്‌കൂളിന് സമീപം മൂന്ന് നില കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ ആണ് ബഡ്‌സ് സ്‌കൂൾ,രണ്ടാം നിലയിൽ അഭയകേന്ദ്രവും,മൂന്നാം നിലയിൽ ഇൻ്റോർ സ്‌റ്റേഡിയവുമാണ് നിർമ്മാണം നടത്തുന്നത്.18 സെൻ്റ് സ്ഥലത്ത് 3417 സ്‌ക്വയർ ഫീറ്റിൽ ഓഫീസ്റും,റിസപ്ഷൻ ഏരിയ,2 ക്ലാസ്സ് മുറികൾ,ഡൈനിംഗ് ഏരിയ,തെറാപ്പി റൂമുകൾ,ഭിന്നശേഷി സൗഹൃദ ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ബഡ്‌സ് സ്‌കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. 25 വിദ്യാർത്ഥികളാണ് നിലവിൽ അഡ്‌മിഷൻ എടുത്തിട്ടുള്ളത്.രക്ഷിതാക്കളുടെ ആവശ്യപ്രകാരം കൂടുതൽ അഡ്‌മിഷന് വേണ്ടി അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.ഒരുപാട് കാലത്തെ രക്ഷിതാക്കളുടെ ആവശ്യമാണ് ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തോടെ സാധ്യമായത് എന്ന് ചെയർമാൻ പറഞ്ഞു.  രക്ഷിതാക്കൾ ബഡ്സ് സ്‌കൂൾയാതാർത്ഥ്യമായതിലുള്ള നഗരസഭയോടുള്ള സന്തോഷം രേഖപെടുത്തുകയും ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞചടങ്ങിൽ    സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മുജീബ് വാലാസി,സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,കൗൺസിലർമാരായ ഫൈസൽ അലിതങ്ങൾ,ശിഹാബ് പാറക്കൽ,സദാനന്ദൻ കോട്ടീരി,ആബിദ മൻസൂർ,ഷൈലജ കെ.വി,ഷാഹിന റസാഖ്,വീരാൻകുട്ടി പറശ്ശേരി,കെ.വി ഉണ്ണികൃഷ്‌ണൻ,ദാവൂദ് മാസ്റ്റർ,വെസ്റ്റേൺ പ്രഭാകരൻ,മൂർക്കത്ത് മുസ്‌തഫ,നസീറലി പാറക്കൽ,ഹാരിസ് മാസ്റ്റർ,നൂറുദ്ധീൻ പാലാറ,സലാം കവറൊടി,രാമകൃഷ്ണൻ മാസ്റ്റർ,ഐ.സി.ഡി.എസ് സൂപ്പർ വൈസർ രഹിന സണ്ണി,സി.ഡി.എസ് ചെയർപേഴ്‌സൺ ഷൈനി തുടങ്ങിയവർ സംസാരിച്ചു.രക്ഷിതാക്കൾ,രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭ ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ പുതിയ ഐ.സി.യു ഉദ്ഘാടനം 29-ന്
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ നിർമിച്ച പുതിയ ഐ.സി.യു. 29-ന് രാവിലെ 11-ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷനാകും.

The post കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ പുതിയ ഐ.സി.യു ഉദ്ഘാടനം 29-ന് appeared first on Valanchery Online.

മാവണ്ടിയൂർ അലവിഹാജിപ്പടി പച്ചീരിത്തൊടി റോഡ് നാടിന് സമർപ്പിച്ചു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,95,000 രൂപ വകയിരുത്തി നവീകരിച്ച മാവണ്ടിയൂർ അലവിഹാജിപ്പടി പച്ചീരിത്തൊടി റോഡ് വാർഡ് മെമ്പർ കെ.പി വസന്ത ടീച്ചറുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് മാസ്റ്റർ, പി.പി കരീം, എ.കെ ഷെഫീഖ്, സലീം, ടി.പി റിയാസ്, സക്കീർ, പി.അബു, വി.പി കുഞ്ഞിപ്പ തുടങ്ങിയവർ പ്രസംഗിച്ചു. പാലക്കൽ സൈതലവി, പൊറ്റയിൽ സൈതലവി, പി.അബ്ദുൽ റസാക്ക്, സി. നാസർ എന്നിവർ പങ്കെടുത്തു.

The post മാവണ്ടിയൂർ അലവിഹാജിപ്പടി പച്ചീരിത്തൊടി റോഡ് നാടിന് സമർപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം ജി.എച്.എസ്.എസിലെ നവീകരിച്ച സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എച്.എസ്.എസിലെ നവീകരിച്ച സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു. സ്കൂളിനായി ജില്ലാ പഞ്ചായത്ത് അനുവച്ച 15 ലക്ഷം രൂപ കൊണ്ട് നവീകരച്ച സ്റ്റാഫ് റൂം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർബഷീർ രണ്ടത്താണി അദ്ധ്വ ക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.കെ ജയകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്ജ് സിദ്ദീഖ് പരപ്പാര, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഇ സഹിർ മാസ്റ്റർ, വാർഡ് അംഗം ബേബി ടീച്ചർ, എസ്.എം.സി ചെയർമാൻ ടി.കെ മുഹമ്മദ് ബഷീർ, പ്രിൻസിപ്പാൾ എം ഷീബ, എം.ടി.എ പ്രസിഡന്റ് ഇ.കെ അനിത, പി.ടി.എ വൈസ് പ്രസിഡന്റ് ടി.എം ഹാരിസ് എന്നിവർ പങ്കെടുത്തു. എച്.എം ശാരദാമണി നന്ദി പറഞ്ഞു.

The post കുറ്റിപ്പുറം ജി.എച്.എസ്.എസിലെ നവീകരിച്ച സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

ഹൈടെക് മാതൃകയിൽ പുതുക്കി നിർമിച്ച പുറമണ്ണൂർ സൗത്ത് അങ്കണവാടി നാടിന് സമർപ്പിച്ചു
ഇരിമ്പിളിയം: 2019-ലെ പ്രളയത്തിൽ തകർന്ന പുറമണ്ണൂർ സൗത്ത് അങ്കണവാടി ഹൈടെക് മാതൃകയിൽ സ്വന്തം കെട്ടിടത്തിൽ പുതുക്കി നിർമിച്ചതോടെ കുട്ടികൾക്കിനി കളിയും പഠനവും ആസ്വാദ്യകരം. ഇരിമ്പിളിയം പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ഉൾപ്പെട്ട അങ്കണവാടി ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷവും പഞ്ചായത്ത് 2,70,000 രൂപയും വിനിയോഗിച്ചാണ് പുതുക്കിപ്പണിതത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അങ്കണവാടി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മുഖ്യാതിഥിയായി. ﻿

The post ഹൈടെക് മാതൃകയിൽ പുതുക്കി നിർമിച്ച പുറമണ്ണൂർ സൗത്ത് അങ്കണവാടി നാടിന് സമർപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം ചെമ്പിക്കലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറ : ഗ്രാമപ്പഞ്ചായത്ത് ചെമ്പിക്കലിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പഞ്ചായത്ത് അംഗം ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് സിദ്ദിഖ് പരപ്പാര, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. സിദ്ദിഖ്, അബൂബക്കർ, മുഹ്സിന സെക്രട്ടറി നജീം, പാഴൂർ മുഹമ്മദ് കുട്ടി, അഹമ്മദ് കുട്ടി ചെമ്പിക്കൽ തുടങ്ങിയവർ പങ്കെടുത്തു. മഞ്ഞപ്ര ഭാസ്കര മേനോനാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയത്.

The post കുറ്റിപ്പുറം ചെമ്പിക്കലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ ഊട്ടുപുര സമർപ്പണം ഇന്ന്
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി മലപ്പുറം ജില്ലാപഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഊട്ടുപുര ഞായറാഴ്ച രാവിലെ 11-ന് ഭക്തർക്കായി സമർപ്പിക്കും.

ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി. സമർപ്പണം നടത്തും. കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷതവഹിക്കും. ഫെബ്രുവരി അവസാനവാരം നടക്കുന്ന തീയാട്ടിനു മുൻപായി തന്നെ ഊട്ടുപുര തുറന്നു കൊടുക്കാനായതിൽ അതീവ സന്തോഷമുണ്ടെന്ന് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. റഫീഖ, ഇസ്മായിൽ മൂത്തേടം, നസീബ അസീസ് എന്നിവർ അറിയിച്ചു.

The post വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ ഊട്ടുപുര സമർപ്പണം ഇന്ന് appeared first on Valanchery Online.

വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം റിട്ട എസ്.പി അബ്ദുൽ കരീം നിർവഹിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി ഫുട്ബോൾ താരം മുഹമ്മദ് സഫ് നാദിന് സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ ഉപഹാരം കൈമാറി. ഫുട്ബാൾ അക്കാദമിക്കുള്ള ജേഴ്സി വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി.കെ. അബ്ദുൽ നാസർ കൈമാറി.

നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി, നഗരസഭ കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, പ്രൈമറി എച്ച്.എം ഫോറം സെക്രട്ടറി വി.പി. അബ്ദുറഹ്മാൻ, മാനേജ്മെൻറ് കമ്മിറ്റി അംഗം വി. ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് നസീർ തിരൂർക്കാട്, വൈ. പ്രസിഡൻ്റ് കെ.പി. അബ്ദുൽ കരീം, കുളമംഗലം എ.എം.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് യാസർ അറഫാത്ത്, ഗേൾസ് എച്ച്.എസ്. എസ് പ്രിൻസിപ്പൽ വി.കെ. പ്രീത, പ്രധാനധ്യാപിക പി.കെ. പ്രേമ, ഫുട്ബോൾ അക്കാദമി കോച്ച് മുഹമ്മദ് അൻസാർ, കൺവീനർ കെ.ടി. സജിത്ത് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതവും, പ്രധാനധ്യാപിക സി.ആർ. ശ്രീജ നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡണ്ടുമാരായ സി. രാജേഷ്, മമ്മു മച്ചിഞ്ചേരി, അബ്ദുള്ള കുട്ടി മച്ചിഞ്ചേരി, എടയൂർ കെ.എം.യു.പി.സ്കൂൾ പ്രധാനധ്യാപകൻ കെ.ആർ. ബിജു, ഹമീദ് പാണ്ടികശാല , പി. നൗഷാദ്, വി. അബ്ദുസമദ് , കെ.പ്രേംരാജ് എന്നിവർ സംബന്ധിച്ചു.

The post വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം appeared first on Valanchery Online.

ഉദ്ഘാടനത്തിനൊരുങ്ങി മാറാക്കരയിലെ പൊതു ശ്മശാനം
മാറാക്കര : മാറാക്കര ഗ്രാമപ്പഞ്ചായത്തിന്റെ പൊതുശ്മശാനത്തിനായുള്ള കാത്തിരിപ്പിന് പരിഹാരമാകുന്നു. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനം ഉദ്ഘാടനം നടത്താനാണ് ധാരണ. പണി പൂർത്തിയായശേഷം സർക്കാരിന് സമർപ്പിച്ച നിയമാവലിക്ക് അംഗീകാരം ലഭിക്കാൻ വൈകിയതാണ് ഉദ്ഘാടനം നീളാൻ ഇടയാക്കിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പൊതുശ്മശാനമെന്ന മാറാക്കരയുടെ പ്രതീക്ഷയ്ക്ക് 40 വർഷത്തെ പഴക്കമുണ്ട്. ആദ്യകാല പഞ്ചായത്ത് പ്രസിഡന്റും റിട്ട. അധ്യാപകനുമായ എം. കൃഷ്ണൻനായരുടെ ആശയമാണ് മേഖലയിലൊരു പൊതുശ്മശാനമെന്നത്.

ഇതിനായി 1982-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി 18-ാം വാർഡിലുള്ള മുഴങ്ങാണിയിലെ വലിയനിരപ്പിൽ സ്ഥലം കണ്ടെത്തുകയും 50 സെന്റ് സ്ഥലം വാങ്ങുകയുമായിരുന്നു. അവിടെയാണ് 40 വർഷത്തിനിപ്പുറം പൊതുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഫണ്ടുകളുപയോഗിച്ച് ഏകദേശം ഒരു കോടി രൂപ ചെലവിലാണ് നിർമാണം.പൊതുശ്മശാനമെന്ന മാറാക്കരയുടെ പ്രതീക്ഷയ്ക്ക് 40 വർഷത്തെ പഴക്കമുണ്ട്. ആദ്യകാല പഞ്ചായത്ത് പ്രസിഡന്റും റിട്ട. അധ്യാപകനുമായ എം. കൃഷ്ണൻനായരുടെ ആശയമാണ് മേഖലയിലൊരു പൊതുശ്മശാനമെന്നത്.

ഇതിനായി 1982-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി 18-ാം വാർഡിലുള്ള മുഴങ്ങാണിയിലെ വലിയനിരപ്പിൽ സ്ഥലം കണ്ടെത്തുകയും 50 സെന്റ് സ്ഥലം വാങ്ങുകയുമായിരുന്നു. അവിടെയാണ് 40 വർഷത്തിനിപ്പുറം പൊതുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഫണ്ടുകളുപയോഗിച്ച് ഏകദേശം ഒരു കോടി രൂപ ചെലവിലാണ് നിർമാണം. വാതക ക്രിമറ്റോറിയമാണ് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ളത്. ശ്മശാനത്തിന്റെ നടത്തിപ്പിനായി കെയർടേക്കറെ ഇതിനകം പഞ്ചായത്ത് ഭരണസമിതി നിയമിച്ചിട്ടുണ്ട്.

മാറാക്കരക്ക് പുറത്തുനിന്നുള്ള മൃതശരീരങ്ങളും ഇവിടെ സംസ്‌കരിക്കാൻ കഴിയുമെന്നും ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌നയും വൈസ് പ്രസിഡന്റ് ഉമറലി കരേക്കാടും പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ ഒ.പി. കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത് എന്നിവരും മുഴങ്ങാണിയിലെത്തി ശ്മശാനത്തിന്റെ പ്രവർത്തനപുരോഗതി വിലയിരുത്തി.

മാറാക്കര

The post ഉദ്ഘാടനത്തിനൊരുങ്ങി മാറാക്കരയിലെ പൊതു ശ്മശാനം appeared first on Valanchery Online.

ഇരിമ്പിളിയം ആയുർവേദഡിസ്‌പെൻസറി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറിക്കായി പുറമണ്ണൂരിൽ നിർമിച്ച പുതിയ കെട്ടിടം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, ആയിഷ ചിറ്റകത്ത്, വി.ടി. അമീർ, എൻ. ഖദീജ, കെ.എം. അബ്ദുറഹ്മാൻ, കെ.ടി. ജസീന, കെ. ബാലചന്ദ്രൻ, ഷഫീദബേബി തുടങ്ങിയവർ പ്രസംഗിച്ചു.

The post ഇരിമ്പിളിയം ആയുർവേദഡിസ്‌പെൻസറി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി കൊളമംഗലം മാടത്തിയാർ കുന്ന് റോഡ് നാടിന് സമർപ്പിച്ചു
വളാഞ്ചേരി: കൊളമംഗലം ഡിവിഷൻ പന്ത്രണ്ടിലെ മാടത്തിയാർക്കുന്ന് പ്രദേശത്തെ ജനങ്ങളുടെ നിരവധി കാലത്തെ ആവശ്യമായ മാടത്തിയാർക്കുന്ന് നിരപ്പ് റോഡ് ബഹുമാനപ്പെട്ട പൊന്നാനി പാർലമെന്റ് മണ്ഡലം എം.പി ഇ.ടി മുഹമ്മദ് ബഷീർ സാഹിബ്  നാടിന് സമർപ്പിച്ചു. അദ്ധേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ എസ്.സി വിഭാഗത്തിലുൾപെടുത്തി 8 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻകൗൺസിലറും വെറും മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ റൂബി ടീച്ചർ വൈസ് ചെയർമാൻ റംല മുഹമ്മദ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി എം റിയാസ് മുജീബ് വാലാസി. മാരാത്ത് ഇബ്രാഹിം, ദീപ്തി ക ഷൈലേഷ്, കൗൺസിലർമാരായ ബദരിയാ മുനീർ, ആബിദ മൻസൂർ, ശൈലജ, ഷാഹിനാ റസാക്ക്, അസിസ്റ്റന്റ് എഞ്ചിനിയർ സോജൻ, പറശ്ശേരി ഹസൈനാർ, ടി.കെ. ആബിദലി , സലാം വളാഞ്ചേരി, രാജൻ മാഷ് , കെ.മുഹമ്മദ് മുസ്തഫ,  ഷാഹുൽ ഹമീദ് എം.പി, ഭക്ത വൽസലൻ, കെ. റഷീദ്, അസ്ലം പരയോടത്ത്, മജീദ്. വി.കെ, സാജിത ടി.വി, മൈമൂന, ഉഷ തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി കൊളമംഗലം മാടത്തിയാർ കുന്ന് റോഡ് നാടിന് സമർപ്പിച്ചു appeared first on Valanchery Online.

മരവട്ടം ഗ്രെയ്‌സ്വാലി കോൺക്രീറ്റ് റോഡ് തുറന്നു
മാറാക്കര: കോൺക്രീറ്റ് ചെയ്ത മരവട്ടം ഗ്രെയ്‌സ് വാലി റോഡ് തുറന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന അധ്യക്ഷതവഹിച്ചു.

ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, എ.പി. മൊയ്തീൻകുട്ടി, പി.വി. നാസിബുദ്ദീൻ, ഒ.പി. കുഞ്ഞിമുഹമ്മദ്, പാമ്പലത്ത് നജ്മത്ത്, ടി.വി. റാബിയ, മുത്തുക്കോയ തങ്ങൾ കാടാമ്പുഴ, അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എ.യുടെ പ്രത്യേക വികസനപദ്ധതിയിൽനിന്ന് 3.97 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ക്രോൺക്രീറ്റ് ചെയ്തത്‌.

The post മരവട്ടം ഗ്രെയ്‌സ്വാലി കോൺക്രീറ്റ് റോഡ് തുറന്നു appeared first on Valanchery Online.