immunity booster Archives - Valanchery Online

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു
വളാഞ്ചേരി : സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നിൻറെ വിതരണ ഉദ്ഘാടനം കൊട്ടാരം ഹോമിയോ ഡിസ്പെൻസറിയിൽ വച്ച് നഗരസഭ ചെയർമാൻ  അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

വളാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇബ്രാഹിം  മാരാത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ: മിഷേൽ മോഹൻ ദാസ്, നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൂബി ഖാലിദ്,  ഡിവിഷൻ കൗൺസിലർ നൂർജഹാൻ എന്നിവർ സംബന്ധിച്ചു.

The post സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ  മരുന്ന് വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു appeared first on Valanchery Online.

ഹോമിയോപതിക് ഇമ്മ്യൂൺ ബൂസ്റ്റിംഗ് രണ്ടാം ഘട്ട വിതരണോദ്ഘാടനം വളാഞ്ചേരി മാർക്കറ്റിൽ നടത്തി
വളാഞ്ചേരി: സിപിഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റിയും ഇന്ത്യൻ ഹോമിയോ പതിക് മെഡിക്കൽ അസോസിയേഷൻ (IHMA) വളാഞ്ചേരി ചാപ്റ്ററും, NAMK ഫൌണ്ടേഷന്റെയും സഹകരണത്തോടു കൂടി ഹോമിയോപതിക് ഇമ്മ്യൂൺ ബൂസ്റ്റിംഗ് രണ്ടാം ഘട്ട വിതരണോദ്ഘാടനം വളാഞ്ചേരി മാർക്കറ്റിൽ വെച്ച് സിപിഎം(എം) മലപ്പുറം ജില്ലാ സെക്രടേറിയേറ്റ് മെമ്പർ വിപി സക്കറിയ നിർവഹിച്ചു. NAMK ഫൌണ്ടേഷൻ ചെയർമാൻ NA മുഹമ്മദ്‌ കുട്ടി മുഖ്യാതിഥി ആയി. സിപിഎം(എം) വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ വേണുഗോപാൽ, ടി പി അബ്ദുൽ ഗഫൂർ, ഹോമിയോപ്പതി ഡോക്ടർമാരായ IHMA നാഷണൽ സെക്രട്ടറി Dr. സുരേഷ് ബാബു IHMA പ്രസിഡന്റ് (വളാഞ്ചേരി ചാപ്റ്റർ) Dr. മുഹമ്മദ് ജിനീഷ് സാബു IHMA സെക്രട്ടറി വളാഞ്ചേരി ചാപ്റ്റർ Dr. സാബിർ കളത്തിൽ തുടങ്ങിയവർ സംസാരിച്ചു. കെ.എം ഫിറോസ് ബാബു, കെ പി യാസർ അറഫാത്ത്, ജുനൈദ് തയ്യിൽ എന്നിവർ നേതൃത്വം നൽകി. വളാഞ്ചേരി മത്സ്യ-മാംസ്യ-പച്ചക്കറി മാർക്കറ്റിലും, ബസ്റ്റാന്റിലും ഇമ്മ്യൂൺ ബൂസ്റ്റിംഗ് മരുന്നുകളുടെ വിതരണം നടത്തി

The post ഹോമിയോപതിക് ഇമ്മ്യൂൺ ബൂസ്റ്റിംഗ് രണ്ടാം ഘട്ട വിതരണോദ്ഘാടനം വളാഞ്ചേരി മാർക്കറ്റിൽ നടത്തി appeared first on Valanchery Online.

ഐ.എച്.എം.എയും സി.പിഎം വളാഞ്ചേരി ലോക്കൽ കമ്മറ്റിയും സംയുക്തമായി കുളമംഗലം മേഖലയിൽ പ്രതിരോധ മരുന്ന് വിതരണം നടത്തി
വളാഞ്ചേരി: സി.പി.എം വളാഞ്ചേരി ലോക്കൽകമ്മിറ്റിയും, ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (IHMA) വളാഞ്ചേരി ചാപ്റ്ററും സംയുക്ത സഹകരണത്തോടെ ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള പ്രതിരോധ #ഹോമിയോ മരുന്ന് കൊളമംഗലം മേഖലയിലെ 10,11,12 ഡിവിഷനുകളിലെ വിതരണോദ്ഘാടനം ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ (IHMA) ദേശീയ സെക്രട്ടറി Dr സുരേഷ് ബാബു.ജി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി യാസർ അറഫാത്ത് അധ്യക്ഷനായി, കെ.സുകുമാരൻ, നാലകത്ത് നൗഷാദ്, വസന്ത വേലായുധൻ, സോജൻ, പി.ടി മുബഷിർ, കെ അഷ്റഫ് എന്നിവർ സംസാരിച്ചു.

The post ഐ.എച്.എം.എയും സി.പിഎം വളാഞ്ചേരി ലോക്കൽ കമ്മറ്റിയും സംയുക്തമായി കുളമംഗലം മേഖലയിൽ പ്രതിരോധ മരുന്ന് വിതരണം നടത്തി appeared first on Valanchery Online.