imbichibava memorial cooperative rural society Archives - Valanchery Online

കുറ്റിപ്പുറം ഇമ്പിച്ചിബാവ സ്മാരക സഹകരണ റൂറൽ സൊസൈറ്റിയുടെ വാർഷികം ആഘോഷിച്ചു
കുറ്റിപ്പുറം ∙ ആധുനികവൽക്കരണത്തിലൂടെ സഹകരണ ബാങ്കുകളെ ശാക്തീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പുതുതലമുറയെ സഹകരണ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പുതിയ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റിപ്പുറം ഇമ്പിച്ചിബാവ സ്മാരക സഹകരണ റൂറൽ സൊസൈറ്റിയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.രാംദാസ് ആധ്യക്ഷ്യം വഹിച്ചു. ഷെയർ വിതരണം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിച്ചു. ഫാത്തിമ ഇമ്പിച്ചിബാവ, വസീമ വേളേരി, രാമചന്ദ്രൻനായർ, വി.പി.സക്കറിയ, കെ.പി.ശങ്കരൻ, പരപ്പാര സിദ്ദീഖ്, സി.കെ.ജയകുമാർ, വി.കെ.രാജീവ്, എൻ.കെ.ഗീത എന്നിവർ പ്രസംഗിച്ചു.

Content highlights: kadakampally surendran imbichibava memorial cooperative rural society anniversary abid hussain thangal vaseema veleri kuttippuram

The post കുറ്റിപ്പുറം ഇമ്പിച്ചിബാവ സ്മാരക സഹകരണ റൂറൽ സൊസൈറ്റിയുടെ വാർഷികം ആഘോഷിച്ചു appeared first on Valanchery Online.