illegal Archives - Valanchery Online
കുറ്റിപ്പുറത്ത് വൻ കുഴൽപ്പണവേട്ട; 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിൽ
കുറ്റിപ്പുറം: 18 ലക്ഷം രുപയുടെ കുഴൽപ്പണവുമായി യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസിന്റെ പതിവ് പെട്രോളിങ്ങിനിടെ കുറ്റിപ്പുറം പേരശനൂർ  റോഡിൽ മാനുട്ടി പടിക്ക് സമീപം വെച്ച് KL 65 T 0143 നമ്പർ യൂണികോൺ ബൈക്കിൽ യാതൊരുവിധ രേഖകളും ഇല്ലാതെ കടത്തുകയായിരുന്ന 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിലായത്. വേങ്ങര കണ്ണാടിപ്പടി സ്വദേശി പറഞ്ഞിണിക്കാട്ടിൽ കുഞ്ഞാലൻറെ  മകൻ അബ്ദുൽ ഗഫൂർ(40)യാണ് തിരൂർ ഡി.വൈ.എസ.പിയുടെ നിർദ്ദേശ പ്രകാരം എസ്.എച്.ഒ  നൗഫൽ കെയുടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട എസ്.ഐ സുധീറിന്റെ നേതൃത്വത്തിലുള്ള എ.എസ്.ഐ  ജയപ്രകാശ്, എസ്.സി.പി.ഒ വിപിൻസതു, സി.പി.ഒമാരായ സുനിൽ ബാബു, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
The post കുറ്റിപ്പുറത്ത് വൻ കുഴൽപ്പണവേട്ട; 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിൽ appeared first on Valanchery Online.
വാഹനങ്ങളിലെ സൺ ഫിലിം പരിശോധന ഇന്നു മുതൽ
തിരുവനന്തപുരം: സൺഫിലിമും കൂളിംഗ് ഫിലിമുമൊട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ഇന്നു മുതൽ 14 വരെ ‘സുതാര്യം” എന്ന പേരിൽ പ്രത്യേക പരിശോധന നടത്തും. കർശന നടപടിയെടുക്കാൻ ഗതാഗത കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വാഹനങ്ങളുടെ സേഫ്ടി ഗ്ലാസുകളിൽ രൂപമാറ്റം അനുവദിക്കില്ല. മുന്നിലെയും പിന്നിലെയും സേഫ്ടി ഗ്ലാസുകളിൽ കുറഞ്ഞത് 70ഉം, വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പാക്കണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലുണ്ട്. മാസങ്ങൾക്ക് മുമ്പ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയെങ്കിലും പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു.
The post വാഹനങ്ങളിലെ സൺ ഫിലിം പരിശോധന ഇന്നു മുതൽ appeared first on Valanchery Online.
എടച്ചലത്തെ അനതികൃത പുകയില നിർമ്മാണ യൂണിറ്റ്; നാല് പേർ അറസ്റ്റിൽ
കുറ്റിപ്പുറം : എടച്ചലം കുന്നുംപുറത്ത് അനധികൃതമായി പുകയിലയുത്പന്നങ്ങളുടെ നിർമാണ യൂണിറ്റ് നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്. സംഭവസ്ഥലത്തുനിന്ന്‌ ഓടിരക്ഷപ്പെട്ട തിരുനാവായ രാങ്ങാട്ടൂർ കരുവാംകാട്ടിൽ ഫൈസൽബാബു (32), മേലേതിൽ സുബൈർ (29), പാലേത്ത് ഇബ്രാഹിം എന്നിവരെയും കേസിലെ മറ്റൊരു പ്രതിയായ പട്ടാമ്പി കൊടുമുണ്ട കുന്നത്ത് മുഹമ്മദിനെയുമാണ് (32) കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ വ്യാഴാഴ്‌ച അറസ്റ്റുചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ഹംസയെ പിടികൂടാനുണ്ട്. രാങ്ങാട്ടൂർ സ്വദേശികളായ പ്രതികളെ രാങ്ങാട്ടൂരിലെ ഒരു ഫുട്ബോൾ മത്സര ഗ്രൗണ്ടിൽനിന്നും മുഹമ്മദിനെ പട്ടാമ്പിയിൽനിന്നുമാണ് പിടികൂടിയത്. ഒരാഴ്‌ച മുൻപാണ് പുകയിലയുത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റ് പ്രവർത്തിച്ചിരുന്ന എടച്ചലം കുന്നുംപുറത്തെ കരിങ്കൽക്വാറിക്കു സമീപത്തെ വീട് ഒരു സംഘം നാട്ടുകാർ വളയുന്നത്.
രാത്രിയിൽ ഒരു മിനിട്രക്കിൽ പുകയിലയുത്പന്നങ്ങൾ കയറ്റുന്നത് നാട്ടുകാരിൽ ചിലർ കണ്ടതോടെയാണ് മിനിട്രക്ക് നാട്ടുകാർ തടഞ്ഞത്. ഈസമയത്ത് ഇവിടെയുണ്ടായിരുന്നത് ഇപ്പോൾ അറസ്റ്റിലായ രാങ്ങാട്ടൂർ സ്വദേശികളായ മൂന്നുപേരാണ്. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തുന്നതിനിടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. പേരശ്ശനൂർ സ്വദേശിയിൽനിന്ന്‌ ഒരുവർഷം മുൻപ് ഈ വീടും സ്ഥലവും വാങ്ങിയത് കൊടുമുണ്ട സ്വദേശി മുഹമ്മദാണ്. മുഹമ്മദും പിടികൂടാനുള്ള വല്ലപ്പുഴ സ്വദേശി ഹംസയും നേരത്തേ സമാനമായ കേസിൽ പ്രതികളാണ്. ഈ സംഘം പ്രധാനമായും ഇവിടെ നിർമിച്ചിരുന്നത് ഹാൻസ് കമ്പനിയുടെ വ്യാജ ഉത്പന്നങ്ങളാണ്.
The post എടച്ചലത്തെ അനതികൃത പുകയില നിർമ്മാണ യൂണിറ്റ്; നാല് പേർ അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി മാടത്തിയാർകുന്നിലെ അനധികൃത ഖനനം അവസാനിപ്പിക്കണം-യുഡിഎഫ്
വളാഞ്ചേരി: പ്രകൃതി രമണീയവും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ മാടത്തിയാർ കുന്നിൽ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ പറഞ്ഞു. അനധികൃത ഖനനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം ഉണ്ട് എന്നും ചെയർമാൻ വ്യക്തമാക്കി. ഭീകരമായ സ്ഥിതി വിശേഷമാണ് മാടത്തിയാർ കുന്നിൽ ഇപ്പോൾ കാണാനാവുക. വലിയ തോതിൽ ചെങ്കല്ല് ഖനനം ഇതിനകം തന്നെ അവിടെ നടന്നു കഴിഞ്ഞു. ഇനിയും ഖനനം തുടർന്നാൽ പ്രവചനാതീതമായ ദുരന്തമായിരിക്കും സംഭവിക്കുക. മാടത്തിയാർകുന്നിന്റെ താഴ്ഭാഗങ്ങളിൽ താമസിക്കുന്ന അനേകം മനുഷ്യരുടെ ജീവനും ജീവിതവുമാണ് പ്രധാനം.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും എല്ലാവരും മാറി നിൽക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു. മാടത്തിയാർകുന്നിൽ നടക്കുന്ന അനധികൃത ചെങ്കല്ല് ഖനനം ഉടൻ നിർത്തി വെക്കണമെന്ന് യുഡിഎഫ് നേതാക്കൾ അധികൃതരോടാവാശ്യപ്പെട്ടു. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് മാടത്തിയാർകുന്നിൽ കാണാൻ കഴിയുക. കുന്നിന്റെ താഴെ താമസിക്കുന്ന ആളുകൾക്ക് ഭീഷണിയാവുന്ന വിധത്തിലാണ് ഇവിടെ ഖനനം നടക്കുന്നത്. ഇത് മറ്റൊരു കവളപ്പാറയിൽ കലാശിക്കാതിരിക്കാൻ ശക്തമായ ഇടപെടൽ അനിവാര്യമാണ്. ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളി വിടുന്ന അനധികൃത ഖനനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും യു ഡി എഫ് വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ പറശേരി ഹസൈനാർ, കൺവീനർ സലാം വളാഞ്ചേരി എന്നിവർ ആവശ്യപ്പെട്ടു. നഗരസഭ വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്‌, കൗൺസിലർമാരായ ഈസ നമ്പ്രത്ത്, സുബിത രാജൻ, എൻ ടി കുഞ്ഞിപ്പ എന്നവർ അനുഗമിച്ചു.
The post വളാഞ്ചേരി മാടത്തിയാർകുന്നിലെ അനധികൃത ഖനനം അവസാനിപ്പിക്കണം-യുഡിഎഫ് appeared first on Valanchery Online.
അനധികൃത മണൽ വാരൽ; അഞ്ച് പേരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു
കുറ്റിപ്പുറം: കഴിഞ്ഞ ദിവസം കടകശ്ശേരി പമ്പ് ഹൗസ് ഭാഗത്ത് പുലർച്ചെ  മണൽ ചാക്കുകളിൽ നിറക്കുന്നതിനിടെ പൊലീസിനെക്കണ്ട് ഏതാനും മണൽക്കടത്തുകാർ ഓടി രക്ഷപെട്ടിരുന്നു. തവനൂർ കാരപ്പറമ്പിൽ വീട്ടിൽ ഭാസ്കരമേനോൻ്റെ മകൻ സുജിത് (37), തവനൂർ വെള്ളയിൽ വീട്ടിൽ അപ്പുവിൻ്റെ മകൻ ശിവകുമാർ (43), അയങ്കലം അമ്മായത്ത് വീട്ടിൽ മുഹമ്മദ് ഷാജിയുടെ മകൻ അബ്ദുൾ സലാം (35), തവനൂർ പൂമുള്ളിപ്പറമ്പിൽ വീട്ടിൽ മൊയ്തീൻ്റെ മകൻ കരീം (49), തവനൂർ വാൽപ്പറമ്പിൽ വീട്ടിൽ സെയ്തലവിയുടെ മകൻ ബഷീർ (45) എന്നിവരെയാണ് പിടികൂടിയത്.
ഇവർ എത്തിയ ബൈക്കും പണിയായുധങ്ങളും കസ്റ്റഡിയിലെടുത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണൽ കയറ്റാൻ വന്ന തൊഴിലാളികളെയു ഇവർക്ക് ഓർഡർ നൽകിയ കടകശ്ശേരി സ്വദേശിയായ സലാം എന്നയാളെയും എസ്.ഐ. നിഖിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണൽ കടത്താൻ ഉപയോഗിക്കുന്ന വാഹനവും മാണൂരിൽ നിന്ന് പിടിച്ചെടുത്തു. രാത്രികാലങ്ങളിൽ മണൽ കടത്തിന് എസ് കോർട്ട് പോകുന്നവരെ വാഹനമുൾപ്പെടെ പിടിച്ചെടുത്ത് കേസെടുക്കുമെന്ന് എസ്.ഐ. അറിയിച്ചു. എസ്.ഐ യോടൊപ്പം എസ്.ഐ വാസുണ്ണി, സി.പി.ഒമാരായ അലക്സ്, സുമേഷ്, ഹാഷിം എന്നിവരും സംഘത്തിലുണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിയാന്റ് ചെയതു.
The post അനധികൃത മണൽ വാരൽ; അഞ്ച് പേരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു appeared first on Valanchery Online.
പുത്തനത്താണിയിലെ അനധികൃത പാർക്കിങ്ങ് ഭീഷണിയാകുന്നു
പുത്തനത്താണി:  ദേശീയ പാത ( NH 66) യിൽ പുത്തനത്താണി പെട്രോൾ പമ്പ് മുതൽ ചുങ്കം ഗ്രൗണ്ട് വരെ റോഡിന് ഇരുവശത്തും സിമൻറ് ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ജീവന് ഭീഷണിയാകുന്നു. വെള്ളിയാഴ്ച പുലർച്ചെ  കാർ ലോറിക്ക് പിറകിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക് പറ്റിയിരുന്നു. ഭാഗ്യത്തിനാണ്  കാറിലുണ്ടായിരുന്ന കുടുംബത്തിന് ജീവൻ രക്ഷപെട്ടത്.
ഈ ആഴ്ചയിൽ തന്നെ മറ്റൊരു വാഹനം ഇത് പോലെ പാർക്ക് ചെയ്ത ലോറിയുടെ പിറകിൽ ഇടിച്ച് ആകെ തകർന്നിരുന്നു.
സിമൻറ് കമ്പനിയുടെ നിരവധി ലോറികൾ അപകടകരമായ രീതിൽ സ്ഥിരമായി രാത്രിയിൽ  ഇവിടെ പാർക്ക് ചെയ്ത് കൊണ്ടിരിക്കുന്നത് , ഇതിനെതിരെ അധികാരികൾ ഉണരണം, നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപെടുന്നു.
The post പുത്തനത്താണിയിലെ അനധികൃത പാർക്കിങ്ങ്  ഭീഷണിയാകുന്നു appeared first on Valanchery Online.
അനധികൃത പണമിടപാട്; യുവാവിന്റെ വീട്ടിൽ റെയ്ഡ്: ലക്ഷകണക്കിന് രൂപയും രേഖകളും പിടികൂടി
എടയൂർ: ബിസിനസ് ആവശ്യാർഥം കൊള്ള പലിശക്ക് പണം കടം കൊടുത്ത് ആളുകളെ വഴിയാധാരമാക്കുന്ന യുവാവിന്റെ വീട്ടിൽ റെയ്ഡ്. പരിശോധനയിൽ നോട്ടെണ്ണുന്ന മെഷീനടക്കം ഇരുപത്തൊന്നു ലക്ഷത്തി അമ്പതിനായിരം രൂപയും രണ്ട് ലാപ്‌ടോപ്പുകളും ബ്ലാങ്ക് ചെക്കുകളും ബ്ലാങ്ക് മുദ്രപേപ്പറുകളും നിരവധി ഒറിജിനൽ ആധാരങ്ങളും എഗ്രിമെന്റുകളും പിടിച്ചെടുത്തു.
വളാഞ്ചേരി അത്തിപറ്റ വലിയകത്ത് മുഹമ്മദ് റഫീഖ് (35) ന്റെ വീട്ടിലും ഗസ്റ്റ് ഹൌസിലും ബന്ധു വീടുകളിലും ഒരേ സമയം അഞ്ച് കേന്ദ്രങ്ങളിലാണ് വളാഞ്ചേരി പോലീസ് പരിശോധന നടത്തിയത്. വളാഞ്ചേരി ബസ് സർവീസ് നടത്തുന്ന മൂത്തേടത്ത് അഷറഫിന്റെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. 2015 മാർച്ച് മാസം മുഹമ്മദ് റഫീഖിൽ നിന്നും ബിസിനസ് ആവശ്യാർഥം 50 ലക്ഷം രൂപ കടംവാങ്ങിയത് 75 ലക്ഷം രൂപ തിരിച്ച് നൽകിയിട്ടും വീണ്ടും 75 ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. പണം കൊടുക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ എട്ട് സെന്റ് സ്ഥലം മുഹമ്മദ് റഫീക്കിന് കരാർ ചെയ്ത് കൊടുത്തു. ഈ ഭൂമിയിൽ ലോൺ ഉണ്ടായത് രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമായി. പ്രതി കരാറിൽ നിന്നും പിൻ‌വാങ്ങി പിന്നീട് വെങ്ങാട് ടൌണിലെ ഒരു കോടി എഴുപത്തി അഞ്ച് ലക്ഷം വിലമതിക്കുന്ന പതിനഞ്ചര സെന്റ് ഭൂമി തീരാധാരമാക്കി രജിസ്റ്റർ ചെയ്ത് കൊടുത്തു. അത് അമ്പത് ലക്ഷം രൂപയും ആയതിന്റെ പലിശയും കൂട്ട് പലിശയും കിട്ടുമ്പോൾ തിരിച്ച് രജിസ്റ്റർ ചെയ്തു കൊടുക്കാമെന്ന വ്യവസ്ഥയിലാണ് നടപടി. മുതലായ അമ്പത് ലക്ഷം രൂപയും ആയതിന്റെ പലിശയായ ഇരുപത്തഞ്ച് ലക്ഷം രൂപ നൽകിയിട്ടും വീണ്ടും പലിശയും കൂട്ട് പലിശയുമായി 75 ലക്ഷം രൂപ കൂടി കിട്ടിയേ തീരൂ എന്ന മുഹമ്മദ് റഫീഖിന്റെ വാശിയാണ് കേസിലെത്തിച്ചത്.
തിരൂർ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ നിർദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ എസ്.ച്.ഒ ടി മനോഹരൻ, വളാഞ്ചേരി എസ്.ഐ രഞ്ചിത്ത് കെ.ആർ, കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരി, കൽ‌പകഞ്ചേരി എസ്.ഐ പ്രിയൻ, കാടാമ്പുഴ എസ്.ഐ കെ സുധീർ കുമാർ, എസ്.എസ്.ഐ അബൂബക്കർ സിദ്ധീഖ്, കെ.പി ചന്ദ്രൻ, എസ്.സി.പി.ഒ വി രാജൻ, എം ജറീഷ്, അനീഷ് ജോൺ, ടി വിവേക്, യു അക്ബർ, ജയകൃഷ്ണൻ, സുജിത്ത് പി, കെ മുഹമ്മദ് ഫാസിൽ, കൃഷ്ണപ്രസാദ്, ആർ ജെ ജോഷി സേവ്യർ, ഡബ്ല്യു.സി.പി.ഒ സൌജത്ത്, ഗ്രെയ്സ്, ലതിക, അമ്പിളി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
The post അനധികൃത പണമിടപാട്; യുവാവിന്റെ വീട്ടിൽ റെയ്ഡ്: ലക്ഷകണക്കിന് രൂപയും രേഖകളും പിടികൂടി appeared first on Valanchery Online.
പ​ണം​ ​വ​ച്ചു​ള്ള​ ​റ​മ്മി​ക​ളി​ ​കു​റ്റം:ഹൈ​ക്കോ​ട​തി
അങ്ങാടിപ്പുറം​:​ ​പ​ണം​ ​വ​ച്ചു​ള്ള​ ​റ​മ്മി​ ​ക​ളി​ ​കു​റ്റ​ക​ര​മാ​ണെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ക്കു​മ്പോ​ൾ​ ​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​പ​ണം​ ​വ​ച്ച് ​റ​മ്മി​ ​ക​ളി​ച്ചെ​ന്നാ​രോ​പി​ച്ച് ​പൊ​ലീ​സ് ​നി​ര​ന്ത​രം​ ​പീ​ഡി​പ്പി​ക്കു​ന്നെ​ന്ന് കാണിച്ച് പെ​രി​ന്ത​ൽ​മ​ണ്ണ​ ​അ​ങ്ങാ​ടി​പ്പു​റ​ത്തെ​ ​സോ​പാ​നം​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്പോ​ർ​ട്സ് ​ക്ള​ബ് ​പ്ര​സി​ഡ​ന്റ് ​രാ​മ​ച​ന്ദ്ര​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ഹൈ​ക്കോ​ട​തി​ ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.
​നേ​ര​ത്തെ​ ​റ​മ്മി​ ​ക​ളി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സു​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​ഒ​ഴി​വാ​ക്കി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഭാ​ഗ്യം​ ​മാ​ത്ര​മ​ല്ല,​ ​വൈ​ദ​ഗ്ദ്ധ്യം​ ​കൂ​ടി​ ​വേ​ണ്ട​ ​ക​ളി​യാ​ണ് ​റ​മ്മി​യെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​നേ​ര​ത്തെ​ ​ഒ​രു​ ​വി​ധി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ആ​ ​നി​ല​യ്ക്ക് ​കേ​ര​ള​ ​ഗെ​യി​മിം​ഗ് ​ആ​ക്ടി​ന്റെ​ ​പ​രി​ധി​യി​ൽ​ ​റ​മ്മി​ ​ക​ളി​ ​വ​രി​ല്ലെ​ന്നാ​യി​രു​ന്നു​ ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​വാ​ദം.​ ​എ​ന്നാ​ൽ​ ​കേ​ര​ള​ ​ഗെ​യി​മിം​ഗ് ​ആ​ക്ടി​ന്റെ​ ​പ​രി​ധി​യി​ൽ​ ​നി​ന്ന് ​റ​മ്മി​ക​ളി​ ​ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ​ ​അ​ക്കാ​ര്യം​ ​സ​ർ​ക്കാ​രാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​തു​ക​വ​ച്ചു​ള്ള​ ​റ​മ്മി​ ​ക​ളി​ ​കു​റ്റ​ക​ര​മാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യ​ത്.
The post പ​ണം​ ​വ​ച്ചു​ള്ള​ ​റ​മ്മി​ക​ളി​ ​കു​റ്റം:ഹൈ​ക്കോ​ട​തി appeared first on Valanchery Online.
വഴിയോരങ്ങളിലെ അനധികൃത പരസ്യ ബോഡുകൾ നീക്കം ചെയ്തു തുടങ്ങി
വളാഞ്ചേരി:വഴിയോരത്തെ അനധികൃതപരസ്യങ്ങളും ബാനറുകളും കൊടികളും ഫ്ളക്സും നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം  തദ്ദേശ സ്ഥാപനങ്ങൾ ബോഡുകൾ നീക്കം ചെയ്തു തുടങ്ങി. പാതയോരങ്ങളിലെ ബോഡുകൾ അഴിച്ചെടുത്തും കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയുമാണ് പഞ്ചായത്ത് അധികൃതരുടെ നടപടികൾ പുരോഗമിക്കുന്നത്.
ദേശീയപാത  വെട്ടിച്ചിറ മുതൽ പുത്തനത്താണി വരെയുള്ള  ഭാഗങ്ങളിലെ  പരസ്യബോഡുകൾ ആതവനാട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വൈകീട്ടോടെ നീക്കം ചെയ്ത് തുടങ്ങി.
അനധികൃതപരസ്യ ബോർഡുകളും ഫ്ലക്സുമെല്ലാം മുപ്പതിനകം നീക്കം ചെയ്യണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിയും ഫീൽഡ് ജീവനക്കാരും ഉത്തരവാദികളാകും എന്നും ഉത്തരവിൽ പറയുന്നു. സമയപരിധി കഴിഞ്ഞും നീക്കാത്ത ഫ്ളക്സും ബോർഡുകളുമുണ്ടെങ്കിൽ ബന്ധപ്പെട്ട ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്താം എന്നും ഉത്തരവിലുണ്ട്.
വളാഞ്ചേരി നഗരസഭ പരിധിയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സംഘടനകൾ സ്ഥാപനങ്ങൾ എന്നിവർ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ഫ്‌ളക്‌സുകൾ, ഹോർഡിംഗുകൾ എന്നിവ ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭ നീക്കം ചെയ്ത് തുടങ്ങി. റവന്യൂ ഇൻസ്‌പെക്ടർ ടി. ശശീധരൻ, ജെ.എച്ച്.ഐ ദീപേഷ് , കണ്ടീജന്റ് ജീവനക്കാരായ സെലിൻ, മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്. അതേസമയം സ്ഥാപിച്ചവർ തന്നെ  ഫ്ളക്സ് ബോഡുകൾ തങ്ങളുടെ വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
The post വഴിയോരങ്ങളിലെ അനധികൃത പരസ്യ ബോഡുകൾ നീക്കം ചെയ്തു തുടങ്ങി appeared first on Valanchery Online.
ജില്ലയിൽ മുൻഗണനാ പട്ടികയിലുള്ള 29,632 അനർഹരുടെ കാർഡുകൾ റദ്ദാക്കി
മലപ്പുറം: ജില്ലയിൽ മുൻഗണനാ പട്ടികയിലുള്ള അനർഹരെ കണ്ടെത്തുന്ന നടപടിയുടെ ഭാഗമായി പൊതുവിതരണ വകുപ്പ് 29,632 റേഷൻ കാർഡുകൾ റദ്ദാക്കി. ആദ്യഘട്ടം  21,502 റേഷൻ കാർഡുകൾ അനർഹമാണെന്ന‌് കണ്ടെത്തിയിരുന്നു. പകരം പദ്ധതിയിൽ ഉൾപ്പെടാത്ത അർഹമായ കാർഡുകൾ മുൻഗണനാക്രമത്തിൽ  ഉൾപ്പെടുത്തി. രണ്ടാംഘട്ടത്തിൽ 8130 റേഷൻ കാർഡുകൾകൂടി കണ്ടെത്തുകയും അവ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു.
അനർഹരായവരുടെ വീടുകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിങ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്ന സംഘം പരിശോധന നടത്തും. അനർഹരായവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ അറിയിക്കാമെന്നും ജില്ലാ സപ്ലൈ ഓഫീസർ വി വി സുനില അറിയിച്ചു.
The post ജില്ലയിൽ മുൻഗണനാ പട്ടികയിലുള്ള 29,632 അനർഹരുടെ കാർഡുകൾ റദ്ദാക്കി appeared first on Valanchery Online.
വലിയകുന്ന് അങ്ങാടിയില്‍ അനധികൃത ഓട്ടോറിക്ഷകള്‍ തടഞ്ഞു
The post വലിയകുന്ന് അങ്ങാടിയില്‍ അനധികൃത ഓട്ടോറിക്ഷകള്‍ തടഞ്ഞു appeared first on Valanchery Online.