ilegal Archives - Valanchery Online

കുറ്റിപ്പുറം എടച്ചലത്ത് പുകയില നിർമ്മാണ കേന്ദ്രം കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഹാൻസ് നിർമ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ആളൊഴിഞ്ഞ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീട്ടിൽ നടത്തിവന്ന ഹാൻസ് നിർമ്മാണ ഫാക്ടറിയാണ് കണ്ടെത്തിയത്. പട്ടാമ്പി കൊടുമുണ്ട സ്വദേശിയായ മുഹമ്മദ് എന്നയാളാണ് പേരശനൂർ സ്വദേശിയിൽ നിന്ന് ഈ വീട് വാങ്ങിയത്. ആളുകളുടെ ശ്രദ്ധയിൽ പെടാത്ത വിജനമായ പ്രദേശത്തുള്ള ഇവിടെ അസമയത്ത് വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാരുടെ നിരീക്ഷണത്തിലാണ് സംശയം ബലപ്പെട്ടത്. തുടർന്ന് നാട്ടുകാർ വീടുവളഞ്ഞപ്പോൾ പുകയില ഉൽപന്ന നിർമ്മാണത്തിലേർപ്പെട്ട യാളുകൾ ഓടി രക്ഷപെട്ടു. ഇവരും വീട്ടുടമയും ഒളിവിലാണ്. വീട്ടിൽ നിന്നു 100 kg ഓളം പുകയിലയും 35 ചാക്ക് ഹാൻസും ഇതു നിർമ്മിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുള്ള യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു.  ഹാൻസ് കയറ്റിയ ഒരു പിക്കപ്പ് വാനും രണ്ട്  ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

The post കുറ്റിപ്പുറം എടച്ചലത്ത് പുകയില നിർമ്മാണ കേന്ദ്രം കണ്ടെത്തി appeared first on Valanchery Online.