ila foundation Archives - Valanchery Online
റീടെയിൽ വ്യാപാര രംഗത്തേക്ക് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ; മൂന്നാമത്തെ സ്ഥാപനം ഞായറാഴ്ച പ്രവർത്തനം തുടങ്ങും
കുറ്റിപ്പുറം: പ്രതിസന്ധി അനുഭവിക്കുന്നവരെ ശാക്തീരിക്കുക എന്ന മഹത്തായ ഉദ്ദേശത്തെ മുൻ നിർത്തി ഇല റീട്ടെയിൽ എന്ന് ബ്രാൻഡിൽ വ്യാപാരരംഗത്തേക്ക് കൂടി വ്യാപിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഇല റീട്ടെയിൽ ബ്രാൻ്റിൽ ആരംഭിക്കുന്ന മൂന്നാമത്തെ സ്ഥാപനം തവനൂർ പഞ്ചായത്തിൽ എം ഇ എസ്  ആർക്കിടെക്ചർ കോളേജിന് സമീപം പവിത്ര സ്റ്റോഴ്സ് എന്ന പേരിൽ മാർച്ച് 26 ഞായറാഴ്ച 10 മണിക്ക് തുടക്കം കുറിക്കുമെന്ന് ഇല പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ശാരീരിക അവശതകൾ അനുഭവിക്കുന്ന തവനൂർ സ്വദേശി ശബരി ഗിരീഷ് എന്ന യുവാവിന് വേണ്ടിയാണ് ഈ സ്ഥാപനമെന്ന് ഇവർ പറഞ്ഞു. അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് പവിത്ര സ്റ്റോഴ്സ് എന്ന പേരിൽ തുടക്കം കുറിക്കുന്നത്. സ്ഥാപനം തവനൂർ നിയോജക മണ്ഡലം എം.എൽ.എ  കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി കുടുംബങ്ങളുടെ ദൈനം ദിന ആവശ്യങ്ങളെ നിറവേറ്റി മുന്നോട്ട് കൊണ്ടുപോകുന്നത് ഇലയുടെ നിരവധി പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും അതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ബാധിക്കപ്പെട്ട വ്യക്തിയും കുടുംബവും സ്വയം പര്യാപ്തരാവുക എന്ന ലക്ഷ്യത്തിലേക്കാണ് ഇല റീട്ടെയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇല ഭാരവാഹികൾ പറഞ്ഞു. കുറ്റിപ്പുറം ഇല ഫൗണ്ടേഷനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംരഭകനായ ശബരി ഗിരീഷ്, ഇല ഭാരവാഹികളായ ഡോ എൻ.എം മുജീബ് റഹ്മാൻ, കെ.എം നജീബ്, അനൂപ് കുമാർ പി.സി, എ.എ സുൽഫിക്കർ, പി സലിം എന്നിവർ പങ്കെടുത്തു.
The post റീടെയിൽ വ്യാപാര രംഗത്തേക്ക് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ; മൂന്നാമത്തെ സ്ഥാപനം ഞായറാഴ്ച പ്രവർത്തനം തുടങ്ങും appeared first on Valanchery Online.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ഇല പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രചാരണവും വിഭവസമാഹരണവും നടന്നു
കുറ്റിപ്പുറം : പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇല പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രചാരണവും വിഭവസമാഹരണവും നടന്നു. വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും വൊളന്റിയർമാരും കുറ്റിപ്പുറം, തവനൂർ പഞ്ചായത്തുകളിലെ 1000 വീടുകൾ സന്ദർശിച്ച് പാലിയേറ്റീവ് സന്ദേശം കൈമാറി. കുറ്റിപ്പുറം ടൗണിലെ ഇലയുടെ പവലിയനിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സന്ദർശനം നടത്തി. പാലിയേറ്റീവിന്റെ ഭാഗമാകാനുള്ള വൊളന്റിയർ ഫോറം പൂരിപ്പിച്ചുനൽകി. വൊളന്റിയർമാർ പ്രതിജ്ഞയെടുത്തു.
വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ്ങിന്റെ സഹായധനം കെ.പി. കരീം കൈമാറി. കുറ്റിപ്പുറം, തവനൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.ടി. സിദ്ദിഖ്, ടി.വി. ശിവദാസ് എന്നിവരും സി.കെ. ജയകുമാർ, കെ.പി. കരീം തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം. നജീബ്, പി.സി. അനൂപ്‌കുമാർ, എ.എ. സുൽഫിക്കർ, ടി. കെ. അമീർ, ഡലിൻ ലൂക്ക്, എം.കെ. ബർഷാദ് എന്നിവർ നേതൃത്വം നൽകി.
The post പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ഇല പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രചാരണവും വിഭവസമാഹരണവും നടന്നു appeared first on Valanchery Online.
വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ
കുറ്റിപ്പുറം : ഇല ഫൗണ്ടേഷൻ 18 മുതൽ 21 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഒക്ടോബർ 23-ന് ‘കൂടാം, കൂട്ടു പഠിക്കാം’ ഏകദിന ശില്പശാല നടത്തുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്: 6235626666, 6235616666.
The post വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ appeared first on Valanchery Online.
കാവൽ പദ്ധതി; കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കുറ്റിപ്പുറം : ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റും കുറ്റിപ്പുറം ഇല ഫൗണ്ടേഷനും ചേർന്ന് ജില്ലയിൽ നടപ്പാക്കുന്ന കാവൽ പദ്ധതിയിലെ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ള്യു. ആണ് അടിസ്ഥാന യോഗ്യത. കുട്ടികളുടെ സംരക്ഷണമേഖലയിൽ മൂന്നുമുതൽ അഞ്ചുവരെ വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്‌പര്യമുള്ളവർ 22-ന് വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷ നൽകണം. ഫോൺ: 6235616666, 6235626666. ilakavalofficial@gmail.com
The post കാവൽ പദ്ധതി; കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
കാവൽ പദ്ധതി: കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കുറ്റിപ്പുറം : മലപ്പുറം ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റും കുറ്റിപ്പുറം ഇല ഫൗണ്ടേഷനും ചേർന്ന് ജില്ലയിൽ നടപ്പാക്കുന്ന കാവൽ പദ്ധതിയിലെ കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്ള്യൂ, കുട്ടികളുടെ മേഖലയിലുള്ള പ്രവൃത്തിപരിചയം. 18-ന് വൈകീട്ട് അഞ്ചിന് മുൻപ് അപേക്ഷിക്കണം. ilakavalofficial@gmail.com. ഫോൺ: 9656354295, 6235616666.
The post കാവൽ പദ്ധതി: കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
ഭിന്നശേഷിക്കാരായ കുട്ടികളെ തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാമ്പ് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു
കുറ്റിപ്പുറം : ഭിന്നശേഷിക്കാരായ കുട്ടികളെ തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാമ്പ് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. എട്ടിന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഇല ഫൗണ്ടേഷന്റെ ഓഫീസിലാണ് ക്യാമ്പ്. വിവരങ്ങൾക്കും രജിസ്ട്രേഷനും 6235616666, 6235626666, 6235636666 എന്നീ നമ്പറുകളിൽ വിളിക്കാം.
The post ഭിന്നശേഷിക്കാരായ കുട്ടികളെ തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാമ്പ് കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു appeared first on Valanchery Online.
കുറ്റിപ്പുറത്ത് മിയോവാക്കി വനങ്ങളൊരുക്കാൻ ഇല ഫൌണ്ടേഷൻ
കുറ്റിപ്പുറം: ലോകവ്യാപകമായി ചെയ്യുന്ന മിയാവാക്കി വനമാതൃക കുറ്റിപ്പുറത്തും. ജലസംരക്ഷണത്തിനും ജൈവ പരിപോഷണത്തിനും വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജാപ്പനീസ് മാതൃകയിലുള്ള വനവത്കരണ രീതിയാണിത്. എത്ര കുറഞ്ഞ സ്ഥലത്തും ജൈവ കലവറയൊരുക്കുന്ന ചെറുകാടുകൾ കുറഞ്ഞ കാലയളവിൽ സൃഷ്ടിക്കാനാവുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ജപ്പാനിൽ അടിക്കടിയുണ്ടാകുന്ന സുനാമിയുടെ ആക്രമണത്താൽ മരങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് മിയാവാക്കി. ചെടികൾ നടേണ്ട സ്ഥലം കൃത്യമായി രേഖപ്പെടുത്തി ജെ.സി.ബി ഉപയോഗിച്ച് ഏകദേശം അഞ്ചടിയോളം താഴ്ച്ചയിൽ കുഴി കുത്തി ആദ്യം ലെയർ ആയി ചാണകവും കമ്പോസ്റ്റു വളവുമൊക്കെ ഇടും. മുകളിൽ അവസാനത്തെ ഒരടി മാത്രം മണ്ണിടും. യന്ത്രസഹായത്തോടെ ഒരു മീറ്റർ ആഴത്തിൽ വരെ മണ്ണിളക്കിയ ശേഷം തൈകൾ നടുന്നു. ഭൂമിയുടെയും മണ്ണിന്റെയും സ്വഭാവമനുസരിച്ച് പല സ്ഥലങ്ങളിലും പല അളവുകളിലായിരിക്കും കുഴി കുത്തുന്നതും വളം ചേർക്കുന്നതുമൊക്കെ. ഒരു ചതുരശ്ര മീറ്ററിൽ മൂന്ന് മുതൽ അഞ്ചുവരെ തൈകൾ വരുന്ന രീതിയിൽ ഇടതിങ്ങിയാണ് ഇതിൽ മരങ്ങൾ നടുന്നത്. ഏകദേശം ആറുമാസംകൊണ്ട് നല്ല പൊക്കത്തിൽ മരങ്ങൾ വളരുന്നു.
കോഴിക്കോട് ജില്ലയിൽ അഞ്ചിടങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതിയുടെ വിജയമാണ് മലപ്പുറത്തേക്കും പദ്ധതി വ്യാപിപ്പിക്കാൻ കാരണം.ഇല ഫൗണ്ടേഷന്റെ കീഴിൽ ചെല്ലൂർ പ്രദേശത്തെ രണ്ടേക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വ്യാപിപ്പിക്കാനും ഇല ഫൗണ്ടേഷൻ നേതൃത്വം നൽകും. വെള്ളക്കുറവുള്ള പ്രദേശങ്ങളിൽ ഈ പദ്ധതി ഏറെ ഗുണകരമാണ്. ജൈവ വൈവിദ്ധ്യം തിരിച്ചു പിടിക്കാനും പ്രയോജനപ്രദം. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഹരിത സേന ജില്ലാ കോ ഓർഡിനേറ്ററുമായ ഹാമിദലി വാഴക്കാട് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു ഇല ഫൗണ്ടർ നജീബ് കുറ്റിപ്പുറം. പരിസ്ഥിതി കോർഡിനേറ്റർ എം പി. എ. ലത്തീഫ്​, പി.സി. അനൂപ്കുമാർ,​ എ. സുൽഫീക്കർ,​ കെ. എം. നാസിം,​ പി സഫീർ,​ നസ്രി അയാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു
The post കുറ്റിപ്പുറത്ത് മിയോവാക്കി വനങ്ങളൊരുക്കാൻ ഇല ഫൌണ്ടേഷൻ appeared first on Valanchery Online.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കൈ കഴുകൽ ബൂത്ത് ഒരുക്കി ഇല ഫൗണ്ടേഷൻ
കുറ്റിപ്പുറം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ കൈകഴുകൽ ബൂത്ത് സജ്ജീകരിച്ചു. ഇല ഫൗണ്ടേഷന്റെ നേത്യത്വത്തിൽ റെയിൽവേ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, റെയിൽവേ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ, ഓട്ടോ തൊഴിലാളി യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് 24 മണിക്കൂറും ഹാൻഡ് വാഷ് ബൂത്ത് സജ്ജീകരിച്ചത്.
The post കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കൈ കഴുകൽ ബൂത്ത് ഒരുക്കി ഇല ഫൗണ്ടേഷൻ appeared first on Valanchery Online.
കുറ്റിപ്പുറത്ത് ബ്രേക്ക് ദ ചെയിൻ കാമ്പയിൻ ഒരുക്കി ഇല ഫൌണ്ടേഷൻ-വീഡിയോ
The post കുറ്റിപ്പുറത്ത് ബ്രേക്ക് ദ ചെയിൻ കാമ്പയിൻ ഒരുക്കി ഇല ഫൌണ്ടേഷൻ-വീഡിയോ appeared first on Valanchery Online.