ihma Archives - Valanchery Online

കേരള കുംഭമേള; സൗജന്യ മെഡിക്കൽ ക്യാമ്പുമായി ഐ.എച്ച്.എം.എ
തിരുന്നാവായ: തിരുനാവായയിൽ വെച്ച് നടക്കുന്ന കേരള കുംഭമേളയിലേക്ക് വരുന്ന ഭക്തർക്കായി ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്, ഗുരുജി ഡോ. സിജു  എം.ഡി ഉദ്ഘാടനം നിർവഹിച്ചു. കുംഭമേളയുടെ 15 ദിവസവും ഹോമിയോപ്പതി ഡോക്ടർമാരുടെ സൗജന്യ സേവനവും  മരുന്ന് വിതരണവും ഉണ്ടായിരിക്കും.  ഉദ്ഘാടന വേളയിൽ ക്യാമ്പ് ചെയർമാൻ ഡോ. സുരേഷ് ബാബു, ഡയറക്ടർ ഡോ. ഹരീഷ് കുമാർ, ഡോ. സരിഗ, ഡോ. ബബിത,ഡോ. ആതിര, പ്രമോദ് ആതവനാട്, ഡോ.ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ മുപ്പതോളം വരുന്ന ഡോക്ടർമാർ വിവിധ സമയങ്ങളിൽ സേവനമനുഷ്ഠിയ്ക്കുന്നുണ്ട്.

The post കേരള കുംഭമേള; സൗജന്യ മെഡിക്കൽ ക്യാമ്പുമായി ഐ.എച്ച്.എം.എ appeared first on Valanchery Online.

ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷന്റെ ജില്ലാസമ്മേളനവും ശാസ്ത്ര സെമിനാറും വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷന്റെ ജില്ലാസമ്മേളനവും ശാസ്ത്ര സെമിനാറും കേരള ആരോഗ്യ സർവകലാശാലാ സെനറ്റംഗം ഡോ. സുരേശൻ ഉദ്ഘാടനംചെയ്തു. ഹോമിയോപ്പതി അക്കാദമിക രംഗങ്ങളിൽ വന്ന പുതിയ നവീകരണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഹോമിയോപ്പതിക് ഡെർമെറ്റോളജി എന്ന വിഷയത്തിലുള്ള സെമിനാറിന് ഡോ. ശ്രീകുമാർ നേതൃത്വംനൽകി. ചർമരോഗങ്ങൾക്കും സൗന്ദര്യസംരക്ഷണത്തിനും ഹോമിയോ ഫലപ്രദമാണെന്ന് അദ്ദേഹം വിലയിരുത്തി. ക്ലിനിക്കൽ ഇന്റേൺഷിപ്പ് പൂർത്തീകരിച്ച ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു.

The post ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷന്റെ ജില്ലാസമ്മേളനവും ശാസ്ത്ര സെമിനാറും വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

ഐ.എച്.എം.എയും സി.പിഎം വളാഞ്ചേരി ലോക്കൽ കമ്മറ്റിയും സംയുക്തമായി കുളമംഗലം മേഖലയിൽ പ്രതിരോധ മരുന്ന് വിതരണം നടത്തി
വളാഞ്ചേരി: സി.പി.എം വളാഞ്ചേരി ലോക്കൽകമ്മിറ്റിയും, ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (IHMA) വളാഞ്ചേരി ചാപ്റ്ററും സംയുക്ത സഹകരണത്തോടെ ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള പ്രതിരോധ #ഹോമിയോ മരുന്ന് കൊളമംഗലം മേഖലയിലെ 10,11,12 ഡിവിഷനുകളിലെ വിതരണോദ്ഘാടനം ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ (IHMA) ദേശീയ സെക്രട്ടറി Dr സുരേഷ് ബാബു.ജി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി യാസർ അറഫാത്ത് അധ്യക്ഷനായി, കെ.സുകുമാരൻ, നാലകത്ത് നൗഷാദ്, വസന്ത വേലായുധൻ, സോജൻ, പി.ടി മുബഷിർ, കെ അഷ്റഫ് എന്നിവർ സംസാരിച്ചു.

The post ഐ.എച്.എം.എയും സി.പിഎം വളാഞ്ചേരി ലോക്കൽ കമ്മറ്റിയും സംയുക്തമായി കുളമംഗലം മേഖലയിൽ പ്രതിരോധ മരുന്ന് വിതരണം നടത്തി appeared first on Valanchery Online.

വളാഞ്ചേരിയിൽ പ്രതിരോധ മരുന്ന് വിതരണവുമായി ഐ.എച്.എം.എയും സിപിഎം ലോക്കൽ കമ്മറ്റിയും
വളാഞ്ചേരി: സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റിയും, ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (IHMA) വളാഞ്ചേരി ചാപ്റ്റർ സംയുക്ത സഹകരണത്തോടെ 8000 കുടുംങ്ങൾക്ക് വിതരണം ചെയ്യാനുള്ള പ്രതിരോധ മരുന്ന് സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.പി സക്കറിയ വളാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.പി യാസർ അറഫാത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ സെക്രട്ടറി കെ.പി ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി, ഐ.എച്.എം.എ ഭാരവാഹികളായ ഡോ മുഹമ്മദ് ജിനീഷ് സാബു, ഡോ സാബിർ കളത്തിൽ എന്നിവർ സംസാരിച്ചു. വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ സ്വാഗതം പറഞ്ഞു. കെ.എം ഫിറോസ് ബാബു നന്ദി പറഞ്ഞു.

The post വളാഞ്ചേരിയിൽ പ്രതിരോധ മരുന്ന് വിതരണവുമായി ഐ.എച്.എം.എയും സിപിഎം ലോക്കൽ കമ്മറ്റിയും appeared first on Valanchery Online.