iftar Archives - Valanchery Online
കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെഎംസിസി ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി
ദുബായ് :കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ അതിവിപുലമായ ഇഫ്ത്താർ സംഗമവും നാട്ടിൽ നിന്നെത്തിയ മുസ്ലീം ലീഗ് നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. ദുബയ് കെ.എം.സി.സി അബുഹൈൽ ഓഫീസ് ഹാളിൽ വെച്ച് നടന്ന പരിപാടി ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.
പ്രസിഡണ്ട് സയ്യിദ് ഇർഫാദ് തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡണ്ട് ചെമ്മുക്കൻ യാഹുമോൻ സാഹിബ്‌ ഉത്ഘാടനം ചെയ്തു. വേദിയെ ധന്യമാക്കി കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ കരീം സാഹിബിനേയും സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഡോ.മുഹമ്മദ് ജസീലിനേയും വനിത ലീഗ് കോട്ടക്കൽ മണ്ഡലം ഉപാദ്യക്ഷ ജുമാന കരീംമിനേയും കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ.എം.സി.സി കമ്മറ്റി സേനഹോപഹാരം നൽകി ആദരിച്ചു.
ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി.വി നാസർ, ട്രഷറർ സിദ്ദീഖ് കാലൊടി, സെക്രട്ടി ഫകറുദ്ദീൻ മാറാക്കര, ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് സി.വി അഷ്റഫ്, ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി, ട്രഷറർ ഉസ്മാൻ എടയൂർ
ദുബായ് കെ.എം.സി.സി നേതാവും യു.എ.ഇയിലെ വ്യവസായ പ്രമുഖനുമായ എം.സി അലവി ഹാജി, മണ്ഡലം നേതാക്കളായ അസീസ് വേളേരി, സൈദ് മാറാക്കര, നിസാം ഇരിമ്പിളിയം, ഷാർജ KMCC മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ. ഹുജ്ജത്ത്, കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ.എം.സി.സി ഉപദേശക സമിതി അംഗം സി.കെ മുസ്തഫ നടുവട്ടം മറ്റു കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് മുൻസിപ്പൽ ഭാരവാഹികളും ഇഫ്താർ സംഗമത്തിന് ആശംസകൾ അറിയിച്ചു.
ദുബയ് കെ.എം.സി.സി കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി ഹിഷാം കുഞ്ഞാലൻ സ്വാഗതവും ട്രഷറർ ഫിറോസ് മേലേതിൽ നന്ദിയും പറഞ്ഞു.
The post കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെഎംസിസി ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി appeared first on Valanchery Online.
കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി വളാഞ്ചേരിയിൽ ഇഫ്താറും സ്നേഹ സംഗമവും സംഘടിപ്പിച്ചു
വളാഞ്ചേരി: കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താറും സ്നേഹ സംഗമവും സംഘടിപ്പിച്ചു. നാസർ ഇരിമ്പിളിയം ആമുഖ ഭാഷണം നടത്തി. ഹസ്ന യഹ് യ സ്വാഗതം പറഞ്ഞ ചടങ്ങിൽ നൂറുൽ ആബിദ് നാലകത്ത് അധ്യക്ഷനായി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് നൽകുന്ന അനീഷ് വലിയകുന്നിന് ഇരിമ്പിളിയം പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വി.ടി അമീറും, മിനി ഗംഗാധരന് ഹാരിസ് ഡോക്ടറും മൊമെൻ്റോ നൽകി. പുതിയ മെമ്പർഷിപ്പ് വിതരണം നോവലിസ്റ്റ് മുനവ്വർ വളാഞ്ചേരിയെ അംഗമായി ചേർത്ത് ഡോക്ടർ റിയാസ് നിർവ്വഹിച്ചു. ഐ.ഡി കാർഡ് വിതണം വളാഞ്ചേരി പോലീസ് എസ്.എച്ച്.ഒ കബീർ പാണ്ടികശാലക്ക് നൽകി നിർവ്വഹിച്ചു. നടക്കാവിൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ഹെൽത്ത് കാർഡ് വിതണം നിസാർ പാലക്കലിന് നൽകി ഡോ: മുഹമ്മദാലി നിർവ്വഹിച്ചു. മുഹമ്മദ് അബദുറഹ്മാൻ, മുനവ്വർ വളാഞ്ചേരി, സുരേഷ് മാസ്റ്റർ, അസീസ്, റഫീഖ് മണി, മുബഷിറ ഫാറൂഖ് എന്നിവർ ആശംസകൾ അർപ്പിച്ചു. ലിയാഖത്ത്, ശിബിലി, അനിൽ, ബാസിത്ത്, എന്നിവർ നേതൃത്വം നൽകി.
The post കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി വളാഞ്ചേരിയിൽ ഇഫ്താറും സ്നേഹ സംഗമവും സംഘടിപ്പിച്ചു appeared first on Valanchery Online.
കാവുംപുറം കക്കഞ്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽനോമ്പ്തുറ സഘടിപ്പിച്ചു
വളാഞ്ചേരി: കാവുംപുറം കക്കഞ്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ്തുറ സഘടിപ്പിച്ചു. കക്കഞ്ചിറ അങ്ങാടിയിൽ നടന്ന സമൂഹ നോമ്പ് തുറയിൽ വിവിധ രാഷ്ട്രീയ, സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുത്തു. പ്രദേശത്തെ സ്ത്രീകളുടെ സാന്നിദ്ധ്യം നോമ്പ് തുറയിൽ ശ്രദ്ധേയമായി. ജനപ്രതിനിധികളായ കെ.വി ഉണ്ണികൃഷ്ണൻ, അനുഷ സ്ലീമോവ് എന്നിവരും കക്കഞ്ചിറ മഹല്ല് ഖത്തീബ് അബ്ദുൽ റഷീദ് സഖാഫി എന്നിവരും സാംസ്ക്കാരിക പ്രവർത്തകരായ അബു പി, കരീം എം.പി, മാടമ്പി പി, തുടങ്ങി 500 ഓളം പേർ  സമൂഹ നോമ്പ് തുറയിൽ പങ്കാളികളായി. കക്കഞ്ചിറ നിവാസികളായ കെ.വി ആസിഫ്, കെ.വി റാഫി, പി.ടി സൂരജ്, കെ.പി ജുബിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുപറ്റം യുവാക്കളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
The post കാവുംപുറം കക്കഞ്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽനോമ്പ്തുറ സഘടിപ്പിച്ചു appeared first on Valanchery Online.
മുറതെറ്റാതെ ഇക്കുറിയും സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് പുന്നത്തല ലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം ഭരണസമിതി
ആതവനാട്: വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം ഭരണസമിതി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. 2017-ൽ തുടങ്ങിയ സമൂഹ നോമ്പുതുറയാണ് ദേവസ്വം ഇക്കുറിയും മുറതെറ്റാതെ സംഘടിപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഏറെക്കാലം ജീർണാവസ്ഥയിലായിരുന്നു. ഏഴുവർഷം മുമ്പാണ് പുന്നത്തലയെന്ന ചെറിയ ഗ്രാമത്തിലെ വിശ്വാസികൾ ക്ഷേത്രം പുനരുദ്ധരിക്കാനും പുനഃപ്രതിഷ്ഠ നടത്താനും തീരുമാനിച്ചത്. ലക്ഷങ്ങൾ ചെലവു വരുന്ന പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് വിശ്വാസികൾക്കൊപ്പം മുസ്‌ലിം സഹോദരങ്ങളും കൈകോർത്തു. 2017 ജൂൺ നാലിനായിരുന്നു പുനഃപ്രതിഷ്ഠ.
അന്ന് റംസാൻ വ്രതകാലവുമായിരുന്നു. കൂടെനിന്ന മുസ്‌ലിം സുഹൃത്തുക്കൾക്ക് ഇഫ്ത്താർ നൽകി തങ്ങളുടെ സാഹോദര്യവും സ്‌നേഹവും ക്ഷേത്രക്കമ്മിറ്റി തിരിച്ചുനൽകുകയായിരുന്നു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി. സുരേഷ്ബാബു, സ്വാഗതസംഘം ചെയർമാൻ എ. മമ്മു, സി. മായാണ്ടി, ടി. രവി, സി. ഉണ്ണികൃഷ്ണൻ നായർ, പി. മോഹനൻ, ടി. ശിവദാസൻ, പി. സജീവ്, കെ.പി. വിശ്വനാഥൻ, എം. ശ്രീജിത്ത് എന്നിവർ നേതൃത്വംനൽകി. ദേവസ്വം ബോർഡ് മലപ്പുറം ഏരിയാചെയർമാൻ ബേബിശങ്കർ, ഏരിയാ കമ്മിറ്റിയംഗം കെ.പി. പവിത്രൻ, ഡി.സി.സി. ജനറൽസെക്രട്ടറി വി. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
The post മുറതെറ്റാതെ ഇക്കുറിയും സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് പുന്നത്തല ലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം ഭരണസമിതി appeared first on Valanchery Online.
റീ-എക്കൗ തിരുനാവായയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് സ്നേഹവിരുന്ന് നടത്തി
തിരുനാവായ : റീ-എക്കൗ തിരുനാവായയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് സ്നേഹവിരുന്ന് നടത്തി. അഡ്വ. ദിനേശ് പൂക്കയിൽ തിരൂർ ഉദ്ഘാടനംചെയ്തു. റീ-എക്കൗ പ്രസിഡന്റ് സി. കിളർ അധ്യക്ഷത വഹിച്ചു.
ടുറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡി.ടി.പി.സി. സെക്രട്ടറി വിപിൻ ചന്ദ്ര, നാവാമുകുന്ദാ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ. പരമേശ്വരൻ ആതവനാട്, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി.എം. ഹാരിസ്, വി.കെ. അബൂബക്കർ മൗലവി, കെ.വി. ഉണ്ണിക്കുറുപ്പ്, ആതവനാട് മുഹമ്മദ്ക്കുട്ടി, കുമ്മാളിൽ മുഹമ്മദ്, ഉള്ളാട്ടിൽ രവീന്ദ്രൻ, എന്നിവർ പങ്കെടുത്തു.
The post റീ-എക്കൗ തിരുനാവായയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് സ്നേഹവിരുന്ന് നടത്തി appeared first on Valanchery Online.
സമൂഹ നോമ്പുതുറയൊരുക്കി വലിയകുന്ന് കാട്ടുമാടം ചാരിറ്റബിൾ ട്രസ്റ്റ്
ഇരിമ്പിളിയം: വലിയകുന്ന് കാട്ടുമാടം മന പ്രവീൺ നമ്പൂതിരി നേതൃത്വംനൽകുന്ന കാട്ടുമാടം ചാരിറ്റബിൾ ട്രസ്റ്റ് ഇഫ്താർ വിരുന്നൊരുക്കി. ഇതരമതസ്ഥരോടുള്ള കരുതലും സ്നേഹവുമാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്ന് ബോധ്യപ്പെടുത്തുംവിധം വലിയകുന്ന് മുന്നാസ് ഹാളിൽ നടന്ന സമൂഹനോമ്പുതുറയിൽ അഞ്ഞൂറിലധികമാളുകൾ പങ്കെടുത്തു.
പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. കോട്ടയ്ക്കൽ എം.എൽ.എ. ആബിദ്ഹുസൈൻ തങ്ങൾ, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, ഡോ. എൻ. മുഹമ്മദാലി, ഡോ. മുഹമ്മദ് റിയാസ്, ഡോ. അബ്ദുറഹ്‌മാൻ, വെസ്‌റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ് തുടങ്ങി നിരവധിപേർ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികൾക്കുമുൻപിൽ പൂർണമായും സസ്യാഹാരമാണു വിളമ്പിയത്. കാട്ടുമാടം ട്രസ്റ്റ് രൂപവത്കരിച്ചതുമുതൽ നിരവധി സന്നദ്ധസേവനങ്ങളാണ് ട്രസ്റ്റ് നടത്തുന്നത്.
The post സമൂഹ നോമ്പുതുറയൊരുക്കി വലിയകുന്ന് കാട്ടുമാടം ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.
സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു വളാഞ്ചേരി നടക്കാവില്‍ ആശുപത്രി
Summary:Mass iftar conducted by nadakkavil hospital
The post സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു വളാഞ്ചേരി നടക്കാവില്‍ ആശുപത്രി appeared first on Valanchery Online.
അബൂദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി ഇഫ്താർ മീറ്റും ഹജ്ജ് യാത്രയപ്പും സംഘടിപ്പിച്ചു
അബൂദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ഇഫ്താർ മീറ്റ് വ്യത്യസ്ഥ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പരിശുദ്ധ റമദാൻ മാസത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധവേണമെന്നും സഹജീവികളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കണമെന്നും സംഗമം ഉദ്ഘടാനം ചെയ്ത് കൊണ്ട് ജില്ല കെഎംസിസി പ്രിസിഡന്റ് ഹിദായത്ത് പറപ്പൂർ ആഹ്വാനം ചെയ്തു.
നോമ്പിന്റെ ചൈതന്യം ജീവിതത്തിൽ ഉടനീളം കാത്തു സൂക്ഷിക്കണമെന്നും നന്മയിൽ നാം മത്സരിക്കണമെന്നും ഉൽബോധന പ്രസംഗത്തിൽ മജീദ് ഹുദവി പൊന്മള സദസ്സിനെ ഓർമിപ്പിച്ചു. ഈ വർഷം കുടുംബസമേതം ഹജ്ജിന് പോകുന്ന സംസ്ഥാന കെഎംസിസി ഉപാധ്യക്ഷൻ ഹംസ ഹാജി, മാറാക്കര മണ്ഡലം കെഎംസിസി ഉപാധ്യക്ഷൻ അമരിയിൽ യൂസഫ് എന്നിവർക്കുള്ള യാത്രയപ്പും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ നദാ വെളേരിക്കുള്ള ഉപഹാര സമർപ്പണം ഹിദായത്ത് പറപ്പൂർ നിർവ്വഹിച്ചു. സയ്യിദ് നൂറുദ്ധീൻ തങ്ങൾ പ്രാത്ഥനക്ക് നേതൃത്വം നൽകി.
റഷീദ് മാറാക്കര, സയ്യിദ് റഫീഖ് തങ്ങൾ, ബീരാൻകുട്ടി വെണ്ടല്ലൂർ, ഹംസകോയ തിരൂരങ്ങാടി, സൈനുദ്ധീൻ കൊടുമുടി, റാഷി അമ്പലവട്ടം, മജീദ്ചിറക്കൽ, സൈദ് മുഹമ്മദ് വട്ടപ്പാറ, ജാഫർ പറമ്പാടൻ, അലി അലിഫ് മീഡിയ എന്നിവർ ചടങ്ങിൽ സന്നിഹിതാരായിരുന്നു. പ്രിസിഡന്റ് മൊയ്‌തുട്ടി വെളേരി അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി അഷ്‌റഫ് അലി പുതുക്കുടി സ്വാഗതവും ട്രഷറർ മുനീർ മാമ്പറ്റ നന്ദിയും പറഞ്ഞു.
Summary: Abudhabi kottakkal kmcc conducts iftar meet and farewell party
The post അബൂദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി ഇഫ്താർ മീറ്റും ഹജ്ജ് യാത്രയപ്പും സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ഇഫ്താർ സംഗമം നടത്തി
കുവൈത്തിലെ വളാഞ്ചേരി കാരുടെ സാംസ്കാരിക സംഘടനയായ വാക്ക് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം ഭക്ഷണ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പാവപ്പെട്ടവരുടെ പട്ടിണിയും, പ്രയാസങ്ങളും തിരിച്ചറിയുന്നതാവണം നമ്മുടെ നോമ്പെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു.
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് താങ്ങും തണലും നൽകാൻ ഈ നോമ്പുകാലം ഉപകരിക്കണമെന്ന്  റമദാൻ സന്ദേശത്തിലൂടെ ബാസിത്ത് പാലാറ ഏവരെയും ഉണർത്തി. റിയാസ് കാവുംപുറം, ബേബി നൗഷാദ്,ഷാഫി തൊഴുക്കാട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷെമീർ വാളാഞ്ചേരി സ്വാഗതവും പ്രെജുൽ മാധവൻ നന്ദിയും പറഞ്ഞുകുവൈത്തിലെ വളാഞ്ചേരി കാരുടെ സാംസ്കാരിക സംഘടനയായ വാക്ക് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം ഭക്ഷണ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പാവപ്പെട്ടവരുടെ പട്ടിണിയും, പ്രയാസങ്ങളും തിരിച്ചറിയുന്നതാവണം നമ്മുടെ നോമ്പെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് താങ്ങും തണലും നൽകാൻ ഈ നോമ്പുകാലം ഉപകരിക്കണമെന്ന് റമദാൻ സന്ദേശത്തിലൂടെ ബാസിത്ത് പാലാറ ഏവരെയും ഉണർത്തി. റിയാസ് കാവുംപുറം, ബേബി നൗഷാദ്, ഷാഫി തൊഴുക്കാട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷെമീർ വാളാഞ്ചേരി സ്വാഗതവും പ്രെജുൽ മാധവൻ നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ഇഫ്താർ സംഗമം നടത്തി appeared first on Valanchery Online.
ജെ.സി.ഐ വളാഞ്ചേരി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി: ജെ.സി.ഐ വളാഞ്ചേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വളാഞ്ചേരി അൽബൈക്ക് റെസ്റ്റോറണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ ജെ.സി.ഐ വളാഞ്ചേരി ലോം പ്രസിണ്ടൻറ് ബൈജു അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
Zvp ഡോ. സി സുശാന്ത്, വിമൽ, ബഷീർ, ഗഫൂർ കർമ്മ, ഷംസുദ്ധീൻ തുടങ്ങിയ സോൺ നേതാക്കന്മാരെ കൂടാതെ പ്രോഗ്രാം ഡയറക്ടർ നൗഫൽ അമാൻ, വളാഞ്ചേരി ലോം സെക്രട്ടറി അമീൻ പി.ജെ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ HGF പട്ടം നൽകി മുഹമ്മദ് അബ്ദുറഹിമാൻ നടക്കാവിലിനെ ആദരിച്ചു. വളാഞ്ചേരി ലോമിൽ നിന്ന് 50 ഓളം പേർ പങ്കെടുത്തു.
The post ജെ.സി.ഐ വളാഞ്ചേരി ഇഫ്താർ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
ഫേസ് വളാഞ്ചേരി സൗഹൃദകൂട്ടായ്മ ഇഫ്താർ സംഗമം ശ്രദ്ധേയമായി
ദുബായ്: വളാഞ്ചേരി നിവാസികളുടെ പ്രവാസി സൗഹൃദകൂട്ടായ്മയായ ഫേസ് വളാഞ്ചേരി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പുതിയ ജോലികിട്ടി കുവൈത്തിലേക്ക് പോകുന്ന മുൻ പ്രസിഡന്റ് പി.പി. മുഹമ്മദലിക്ക് യാത്രയയപ്പും നൽകി.
പ്രസിഡന്റ് ഹബീബ് റഹ്‌മാൻ പാലാറയുടെ അധ്യക്ഷതയിൽ അൽഐൻ ഇന്ത്യൻ ട്രാവൽ ട്രേഡ് അസോസിയേഷൻ പ്രസിഡന്റ് അഷറഫ് വെള്ളങ്ങൽ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു.
ബിജു ആളൂർ, യൂനുസ് സലീം എന്നിവർ ആശംസ നേർന്നു. പ്രസാദ് മഴുവഞ്ചേരി, ജാഫർ അബൂബക്കർ പാലാറ, നൗഷാദ് ഖാലിദ് എന്നിവർ ഉപഹാരം നൽകി. ഫൈസൽ കെ.പി. സ്വാഗതവും ജാഫർ അബൂബക്കർ പാലാറ നന്ദിയും പറഞ്ഞു.
The post ഫേസ് വളാഞ്ചേരി സൗഹൃദകൂട്ടായ്മ ഇഫ്താർ സംഗമം ശ്രദ്ധേയമായി appeared first on Valanchery Online.
വളാഞ്ചേരിയിൽ നിന്നും മതസൗഹാർദ്ധത്തിൻ്റെ ഒരു ഇഫ്ത്താർ വിശേഷം
വളാഞ്ചേരി : പ്രഭാകരേട്ടന്റെ ഇഫ്താറിന് ഇത്തവണയും പുതുമയുണ്ടായിരുന്നു. മണ്ഗ്ലാസിലായിരുന്നു വെള്ളവും ജ്യൂസുമെല്ലാം നൽകിയത്. സ്പെഷ്യലായി പൊടിയരി കഞ്ഞിയുമുണ്ടായിരുന്നു. തീൻമേശയോളം വലുപ്പമുള്ള ദോശ എല്ലാവരും ചേർന്ന് കഴിച്ചപ്പോൾ പങ്കു വെക്കലിന്റെ മാതൃകയാണ് ഇവിടെ ഈ ഇഫ്താർ പിറക്കൊപ്പം പിറന്നത്.
പിന്നെ പത്തിരിയും ബിരിയാണിയുമെല്ലാമായി വിഭവ സമൃദ്ധമായ ഇഫ്താർ. പ്രഭാകരേട്ടൻ റംസാൻ നോമ്പെടുക്കാൻ തുടങ്ങിയിട്ട് 31 വർഷമായി. കോട്ടീരി പൊന്നാത്തെ സൗഹൃദം പൂക്കുന്ന വിശാലമായ മുറ്റത്തു വിവിധ മേഖലകളിൽ നിന്ന്‌ ഒരുപാട് പേരുണ്ടായിരുന്നു. ടൗണിലെ പള്ളിയിൽ നിന്ന് ബാങ്കിന്റെ ചെറിയ ശബ്ദം കേട്ടപ്പോൾ പ്രഭാകരേട്ടൻ തന്നെ വിളിച്ചു പറഞ്ഞു. സമയമായെന്ന്. വീടിനുള്ളിലായിരുന്നു മഗ്‌രിബ് നമസ്കാരം.
വീട്ടിലെ പടിഞ്ഞാറെ മൂലയിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഇമാം നിന്നു. അടുക്കള ഒഴികെ നിലവിളക്ക് തെളിഞ്ഞു കത്തുന്ന പൂമുഖപടി വരെ മറ്റുള്ളവർ വരി നിന്നു. സ്നേഹ സൗഹൃദങ്ങൾ കെട്ടു പോകുന്ന കാലത്ത് ഈ ഇഫ്താർ ഒരു സന്ദേശമാണ്, ഒരു നിലപാടാണ്, ഒരു പ്രതീക്ഷയാണ്. മാനവികതയുടെ പന്തലിട്ട് സ്നേഹം കൊണ്ട് വിരുന്നൂട്ടാൻ വളാഞ്ചേരിയിൽ നമുക്കൊരു പ്രഭാകരേട്ടനുണ്ട്. വെറുമൊരു ഇഫ്താർ പിറയല്ല ഇത്, സൗഹൃദങ്ങളുടെ പിറന്നാളാഘോഷം കൂടിയാണ്.
The post വളാഞ്ചേരിയിൽ നിന്നും മതസൗഹാർദ്ധത്തിൻ്റെ ഒരു ഇഫ്ത്താർ വിശേഷം appeared first on Valanchery Online.