iftar kit Archives - Valanchery Online

ദീർഘദൂര യാത്രക്കാർക്ക് അനുഗ്രഹമായി വെട്ടിച്ചിറയിലെ യൂത്ത് ലീഗ് കമ്മറ്റിയുടെ നോമ്പുതുറ കിറ്റ് വിതരണം
വെട്ടിച്ചിറ: ആതവനാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈവേ യാത്രക്കാർക്കായുള്ള റമസാൻ മുപ്പത് ദിവസവുമുള്ള ഇഫ്താർ കിറ്റ് വിതരണം തുടർച്ചയായി രണ്ടാം വർഷവും ദേശീയപാത 66ലെ വെട്ടിച്ചിറയിൽ വെച്ച് ഭംഗിയായി നടന്നു വരുന്നു.

കോഴിക്കോട്-തൃശൂർ ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്ക് വലിയ അനുഗ്രഹമാണ് ഈ യുവ കൂട്ടായ്മയുടെ സത്പ്രവൃത്തി. കോഴിക്കോട്-തൃശൂർ റൂട്ടിലോടുന്ന ദീർഘദൂര ബസുകളിലെയും, കോഴിക്കോട്-കൊച്ചി എയർപോർട്ട് റൂട്ടിലോടുന്ന ലോ ഫ്ലോർ ബസുകളിലെയും യാത്രക്കാർക്ക് വേണ്ടി ബസ് നിരുത്തി നോമ്പുതുറ സമയത്ത് സ്ഥിരമായി ഇവിടെ നിന്നും ഇഫ്താർ കിറ്റ് വാങ്ങുന്നത് സ്ഥിരം കാഴ്ചയാണ്.

ആതവനാട് പഞ്ചായത്ത് യുത്ത് ലീഗ് കമ്മറ്റി ഭാരവാഹികളായ സലാം ആതവനാട്, ഹാരിസ് പുത്തനത്താണി, സലീം വെട്ടിച്ചിറ, ഇർഷാദ് പുന്നത്തല, സുഫൈർ ചേരുരാൽ, ആതവനാട് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ മുസ്തഫ ഹാജി, ഖാലിദ് സാഹിബ് പുത്തനത്താണി യൂത്ത് ലീഗ് പ്രവർത്തകരായ റഷീദ് കക്കാട്ട്, റസാഖ് പുന്നത്തല, ദളിത് കോൺഗ്രസ് നേതാവ് ഉണ്ണികൃഷ്ണൻ പൂളമംഗലം എന്നിവരാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്.

Summary: The iftar kit distribution by youth leagure committe at vettichira is a blessing to the passengers travelling long trips

The post ദീർഘദൂര യാത്രക്കാർക്ക് അനുഗ്രഹമായി വെട്ടിച്ചിറയിലെ യൂത്ത് ലീഗ് കമ്മറ്റിയുടെ നോമ്പുതുറ കിറ്റ് വിതരണം appeared first on Valanchery Online.