ideal moodal Archives - Valanchery Online

പൊതു ജനങ്ങൾക്ക് കൈ കഴുകാനായി കിയോസ്ക് ഒരുക്കി ഐഡിയൽ മൂടാൽ
കുറ്റിപ്പുറം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്  ഭാഗമായി ആരോഗ്യ വകുപ്പിൻറെ “ബ്രെക്ക്‌ ദ ചെയിൻ ക്യാമ്പയിൻ ഭാഗമായി മൂടാൽ ഐഡിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ മൂടാൽ അങ്ങാടിയിൽ പൊതുജനങ്ങൾക്കും  വിദ്യാർഥികൾക്കും ഹാൻഡ് വാഷ് അടക്കം എല്ലാ സൗകര്യങ്ങളോടും കൂടി കൈ കഴുകാനുള്ള  കിയോസ്കി സ്ഥാപിച്ചു.

വളാഞ്ചേരി ഹെൽത്ത്‌ ഇൻസ്പെക്ടർ ബഷീർ വിഷയത്തിൽ ബോധവൽക്കരണം നടത്തി , ഐഡിയൽ മൂടാൽ അംഗങ്ങളായ ഹാഷിം ജമാൻ മുക്കറക്കാട്ടിൽ, അഷ്റഫ്‌ മൂടാൽ,  എംപി നാസർ, അഷ്റഫ്‌ കുണ്ടനിയിൽ, ടി പി യൂനുസ്‌  ഹുസൈൻ പാലക്കൽ  എന്നിവർ സന്നിഹിതരായി.

The post പൊതു ജനങ്ങൾക്ക് കൈ കഴുകാനായി കിയോസ്ക് ഒരുക്കി ഐഡിയൽ മൂടാൽ appeared first on Valanchery Online.