idathupuram Archives - Valanchery Online

ഇടത്തുപുറം ക്ഷേത്രത്തിൽ പൂന്താനം ദിനാഘോഷം ശനിയാഴ്ച
അങ്ങാടിപ്പുറം : ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രത്തിൽ പൂന്താന ദിനാഘോഷം ശനിയാഴ്ച നടക്കും. രാവിലെ ആറ് മുതൽ വൈകുന്നേരം 5.30 വരെ തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വിഷ്ണു സഹസ്രനാമ ലക്ഷാർച്ചനയാണ് പ്രധാന പരിപാടി.

വൈകുന്നേരം 5.30-ന് ശൈലേശ്വരി സംഗീതസഭ അവതരിപ്പിക്കുന്ന ഘനസംഘം ആലാപനം, ശ്രീകൃഷ്ണക്ഷേത്രത്തിലെ മതപാഠശാലയിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പാരായണം, ഭക്തിപ്രഭാഷണം തിരുവാതിരക്കളി, ഭക്തിഗാനസുധ തുടങ്ങിയവയാണ് പരിപാടികൾ.

The post ഇടത്തുപുറം ക്ഷേത്രത്തിൽ പൂന്താനം ദിനാഘോഷം ശനിയാഴ്ച appeared first on Valanchery Online.