ida Archives - Valanchery Online
	1	</sy:updateFrequency>
ida Archives - Valanchery Online
മെഡിക്കൽ സമരം; വളാഞ്ചേരിയിൽ പൂർണം
വളാഞ്ചേരി: ഡോക്ടർമാർക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ ആഭിമുഖ്യത്തിൽ ഐ.ഡി.എടെ സഹകരണത്തോടെ ആഹ്വാനം ചെയ്ത മെഡിക്കൽ സമരത്തിൽ വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലുള്ള മുഴുവൻ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അത്യാഹിതവിഭാഗമല്ലാത്ത എല്ലാ പരിശോധനകളും ഒഴിവാക്കി സമരം ചെയ്തു. വളാഞ്ചേരിയിൽ നടന്ന മനുഷ്യച്ചങ്ങലയിൽ ഭൂരിഭാഗം ഡോക്ടർമാരും പങ്കെടുത്തു. ഐ.എം.എ പ്രസിഡന്റ് ഡോ മുഹമ്മദാലി, സെക്രെട്ടറി ഡോ റിയാസ്, മുൻ പ്രസിഡന്റുമാരായ ഡോ മുജീബ് റഹ്മാൻ, ഡോ കുട്ടി, ഐ.ഡി.എ സംസ്ഥാന […]
The post മെഡിക്കൽ സമരം; വളാഞ്ചേരിയിൽ പൂർണം appeared first on Valanchery Online.
വളാഞ്ചേരി: ഡോക്ടർമാർക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ ആഭിമുഖ്യത്തിൽ ഐ.ഡി.എടെ സഹകരണത്തോടെ ആഹ്വാനം ചെയ്ത മെഡിക്കൽ സമരത്തിൽ വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലുള്ള മുഴുവൻ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അത്യാഹിതവിഭാഗമല്ലാത്ത എല്ലാ പരിശോധനകളും ഒഴിവാക്കി സമരം ചെയ്തു. വളാഞ്ചേരിയിൽ നടന്ന മനുഷ്യച്ചങ്ങലയിൽ ഭൂരിഭാഗം ഡോക്ടർമാരും പങ്കെടുത്തു.
ഐ.എം.എ പ്രസിഡന്റ് ഡോ മുഹമ്മദാലി, സെക്രെട്ടറി ഡോ റിയാസ്, മുൻ പ്രസിഡന്റുമാരായ ഡോ മുജീബ് റഹ്മാൻ, ഡോ കുട്ടി, ഐ.ഡി.എ സംസ്ഥാന സെക്രട്ടറി ഡോ ദീപു ജേക്കബ്, ഡോ ഹാരിസ് കെ.ടി, ഡോ മഹേഷ്, കെ.ജി.എം.ഒ.എ ജില്ലാ ഭാരവാഹി ഡോ സിദ്ധീഖ് വലിയകുന്ന്, ഡോ അബ്ദുറഹ്മാൻ, ഡോ റൂബി സഹീർ, ഡോ ഇബ്രാഹിംകുട്ടി, ഡോ വഹാബ്, ഡോ ഇന്ദിര, ഡോ റഹ്‌മത്ത് ബീഗം എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
സ​ങ്ക​രചി​കി​ത്സാ ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ഷേ​ധം; വളാഞ്ചേരിയിൽ ഐഎംഎയുടെയും ഐ.ഡി.എയുടെയും നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി
വളാഞ്ചേരി: ഐഎംഎയുടെയും ഐ.ഡി.എയുടെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്കും മറ്റു ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്കും മറ്റു ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും ആധുനിക ശാസ്ത്ര ഡോക്ടര്‍മാര്‍ മാത്രം ചെയ്തു വരുന്ന ശസ്ത്രക്രിയകളും മറ്റു അതിനൂതനവും സങ്കീര്‍ണ്ണവുമായ ജോലികളും ചെയ്യാന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് […]
The post സ​ങ്ക​രചി​കി​ത്സാ ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ഷേ​ധം; വളാഞ്ചേരിയിൽ ഐഎംഎയുടെയും ഐ.ഡി.എയുടെയും നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
പുകയിലവിരുദ്ധ സന്ദേശവുമായി ഹ്രസ്വചിത്രം; ‘ഹാവ് എ ബ്രേക്കി’ന്റെ പോസ്റ്റർ പുറത്തിറക്കി
വളാഞ്ചേരി : ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ബ്രാഞ്ച് അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമായ ‘ഹാവ് എ ബ്രേക്കി’ന്റെ പോസ്റ്റർ പുറത്തിറക്കി. പ്രകാശനകർമം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. ഡോ. കെ.ടി. ഹാരിസ്, ഡോ. മഹേഷ് ജോയ് എന്നിവർ സംബന്ധിച്ചു.
The post പുകയിലവിരുദ്ധ സന്ദേശവുമായി ഹ്രസ്വചിത്രം; ‘ഹാവ് എ ബ്രേക്കി’ന്റെ പോസ്റ്റർ പുറത്തിറക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഫീഡ് എ സ്റ്റൊമക്ക് ; വളാഞ്ചേരിയിലെ ദന്ത ഡോക്ടർമാർ തുക കൈമാറി
വളാഞ്ചേരി: “ഫീഡ് എ സ്റ്റൊമക്ക്” പദ്ധതിയിലേക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷനിലെ വളാഞ്ചേരിയിൽ സേവനമനുഷ്ഠിക്കുന്ന ദന്ത ഡോക്ടർമാർ തുക കൈമാറി. പോലീസ് ഹെഡ് കോർട്ടേഴ്സ് ഐ ജി ശ്രീ വിജയൻ ഐ പി എസ് ന്റെ നേതൃത്വത്തിൽ തുടങ്ങിയ “ഫീഡ് എ സ്റ്റൊമക്ക്” പദ്ധതിയിൽ മന്ത്രിയുടെയും, MLAയുടെയും, ചെയർപേഴ്സൺന്റെയും, Dr. മുജീബ് റഹ്മാൻന്റെയും നേതൃതത്തിൽ വളാഞ്ചേരിയിലെ അതിഥി തൊഴിലാളികൾക്ക് വേണ്ടി ജാതി മത രാഷ്ട്രീയ […]
The post ഫീഡ് എ സ്റ്റൊമക്ക് ; വളാഞ്ചേരിയിലെ ദന്ത ഡോക്ടർമാർ തുക കൈമാറി appeared first on Valanchery Online.
വളാഞ്ചേരി: “ഫീഡ് എ സ്റ്റൊമക്ക്” പദ്ധതിയിലേക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷനിലെ വളാഞ്ചേരിയിൽ സേവനമനുഷ്ഠിക്കുന്ന ദന്ത ഡോക്ടർമാർ തുക കൈമാറി. പോലീസ് ഹെഡ് കോർട്ടേഴ്സ് ഐ ജി ശ്രീ വിജയൻ ഐ പി എസ് ന്റെ നേതൃത്വത്തിൽ തുടങ്ങിയ “ഫീഡ് എ സ്റ്റൊമക്ക്” പദ്ധതിയിൽ മന്ത്രിയുടെയും, MLAയുടെയും, ചെയർപേഴ്സൺന്റെയും, Dr. മുജീബ് റഹ്മാൻന്റെയും നേതൃതത്തിൽ വളാഞ്ചേരിയിലെ അതിഥി തൊഴിലാളികൾക്ക് വേണ്ടി ജാതി മത രാഷ്ട്രീയ ഭേദമന്യേ, രാഷ്ട്രീയ നേതാക്കളെയും പോലീസുകാരെയും അധ്യാപകരെയും ഡോക്ടർമാരെയും പാലിയേറ്റീവ് വളണ്ടിയർമാരെയും സന്നദ്ധ സംഘടനകളെയും നാട്ടുകാരെയും സമഗ്ര മേഖലയിലെ ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് അർഹിച്ച കൈകളിലേക്ക് സമയബന്ധിതമായി മുൻസിപ്പൽ കൗൺസിലർമാരുടെ കണക്കുപ്രകാരം ലോക്ക്ഡൌൺ തീരുന്നത് വരെയുള്ള ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകിയ ഈ സദുദ്യമത്തിൽ സഹകരിച്ച് കൊണ്ട് വളാഞ്ചേരിയിലെ ദന്ത ഡോക്ടർമാറുടെ വിഹിതമായ 25000/- രൂപ IDA സംസ്ഥാന സെക്രട്ടറി Dr ദീപു ജേക്കബ്, അസിസ്റ്റന്റ് സെക്രട്ടറി Dr മഹേഷ്‌ ജോയ്,മുൻ പ്രസിഡന്റ്‌ Dr ഹാരിസ് KT എന്നിവർ Dr NM മുജീബ് റഹ്മാന് കൈമാറി.
			<slash:comments>0</slash:comments>
ഐഡിഎ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് ചെഗുവേര ഫോറത്തിന്റെ സ്വീകരണം
വളാഞ്ചേരി: ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ദീപു ജേക്കബ്ബ് മാത്യുവിന് ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പ്രഫ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ റുഫീന അധ്യക്ഷത വഹിച്ചു. ഡോ. എം. ഗോവിന്ദന്‍, മാനവേന്ദ്രനാഥ് വളാഞ്ചേരി, ഡോ.നിസാര്‍ മുഹമ്മദ്, ടി.പി അബ്ദുല്‍ ഗഫുര്‍, […]
The post ഐഡിഎ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് ചെഗുവേര ഫോറത്തിന്റെ സ്വീകരണം appeared first on Valanchery Online.
			<slash:comments>0</slash:comments>
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ പോരായ്മകൾ  നികത്തണം – ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ
മലപ്പുറം: സർക്കാർ നടപ്പാക്കാൻ പോകുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ ഡോക്ടർമാരെയും ദന്താരോഗ്യ സ്ഥാപനങ്ങളെയും ബാധിക്കുന്ന ചില പോരായ്മകൾ പരിഹരിക്കണമെന്ന് ഇന്നലെ കോട്ടക്കലിൽ വെച്ച് നടന്ന ഡെന്റൽ അസോസിയേഷൻ മലപ്പുറം തല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഉത്ഘാടനം കോട്ടക്കൽ എം.ൽ.എ പ്രൊ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ഐ.ഡി.എ സംസ്ഥാന സെക്രട്ടറി ഡോ. സുരേഷ് കുമാർ G മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ 2019 ലെ […]
The post ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ പോരായ്മകൾ  നികത്തണം – ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ appeared first on Valanchery Online.
മലപ്പുറം: സർക്കാർ നടപ്പാക്കാൻ പോകുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ ഡോക്ടർമാരെയും ദന്താരോഗ്യ സ്ഥാപനങ്ങളെയും ബാധിക്കുന്ന ചില പോരായ്മകൾ പരിഹരിക്കണമെന്ന്  ഇന്നലെ കോട്ടക്കലിൽ വെച്ച് നടന്ന ഡെന്റൽ അസോസിയേഷൻ മലപ്പുറം തല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഉത്ഘാടനം കോട്ടക്കൽ എം.ൽ.എ പ്രൊ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലപ്പുറം തല പ്രസിഡന്റ്‌ ആയി ഡോ മുഹമ്മദ്‌ ഹാരിസ് കെ ടി (വളാഞ്ചേരി )യെയും സെക്രട്ടറി ആയി ഡോ സന്ദിപ് സോമൻ (മഞ്ചേരി )യെയും ട്രെഷരർ ആയി ഡോ ഫാസിൽ (തീരുർ )യെയും തിരഞ്ഞെടുത്തു. ചടങ്ങിൽ ജില്ലയിലെ ദന്ത ഡോക്ടർമാരും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഗസൽ കലാസന്ധ്യയും അരങ്ങേറി. സമ്മേളനത്തിന് മുന്നോടിയായി പെരിന്തൽമണ്ണ എം.ഇ.സ് മെഡിക്കൽ കോളേജിൽ വെച്ച് ക്ലിനികൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിനെ കുറിച്ച് നടത്തിയ സെമിനാറിൽ ജില്ലയിലെ 200 ഓളം ഡെന്റൽ ക്ലിനിക്കിലെ ഡോക്ടർമാർ പങ്കെടുത്തു. സമ്മേളനത്തിന് ഡോ അനിൽ കുര്യാക്കോസ്, ഡോ ശശി കുമാർ, ഡോ ദീപു മാത്യു, ഡോ മഹേഷ്‌, ഡോ സമീർ പി ടി, ഡോ ഷെരീഫ്, ഡോ തബ്സീർ, ഡോ സന്ദീപ്, ഡോ ജെസ്സി എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
അശരണർക്കായി ഡോക്ടർമാരുടെ സൗജന്യ ദന്തചികിത്സാകേന്ദ്രം
കുറ്റിപ്പുറം: ചികിത്സാരംഗത്ത് കച്ചവടതാത്‌പര്യം കടന്നുകൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഡോക്ടർമാർക്കിടയിൽനിന്നും ഇതാ ഒരു നല്ലവാർത്ത. അശരണരുടെ ദന്തചികിത്സയ്ക്കായി സൗജന്യമായി ക്ലിനിക്ക് ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം ഡോക്ടർമാർ. ഇന്ത്യൻ ഡെന്റൽ അസോസിയേഷ(ഐ.ഡി.എ.)ന്റെ മലപ്പുറംശാഖയുടെ വകയാണ് ഈ നല്ലകാര്യം.  അശരണർക്കായി സാമൂഹികനീതി വകുപ്പിനുകീഴിൽ മലപ്പുറം തവനൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ദന്തചികിത്സയ്ക്കായാണ് ക്ലിനിക്ക് ആരംഭിക്കുന്നത്. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള സംഘടനയുടെ സംസ്ഥാനകമ്മിറ്റിയുടെ തീരുമാനത്തിലൂടെയാണ് […]
The post അശരണർക്കായി ഡോക്ടർമാരുടെ സൗജന്യ ദന്തചികിത്സാകേന്ദ്രം appeared first on Valanchery Online.
കുറ്റിപ്പുറം: ചികിത്സാരംഗത്ത് കച്ചവടതാത്‌പര്യം കടന്നുകൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഡോക്ടർമാർക്കിടയിൽനിന്നും ഇതാ ഒരു നല്ലവാർത്ത. അശരണരുടെ ദന്തചികിത്സയ്ക്കായി സൗജന്യമായി ക്ലിനിക്ക് ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം ഡോക്ടർമാർ. ഇന്ത്യൻ ഡെന്റൽ അസോസിയേഷ(ഐ.ഡി.എ.)ന്റെ മലപ്പുറംശാഖയുടെ വകയാണ് ഈ നല്ലകാര്യം.  അശരണർക്കായി സാമൂഹികനീതി വകുപ്പിനുകീഴിൽ മലപ്പുറം തവനൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ദന്തചികിത്സയ്ക്കായാണ് ക്ലിനിക്ക് ആരംഭിക്കുന്നത്. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള സംഘടനയുടെ സംസ്ഥാനകമ്മിറ്റിയുടെ തീരുമാനത്തിലൂടെയാണ് തവനൂരിൽ ക്ലിനിക്കിന് വഴിയൊരുങ്ങിയത്.
ഐ.ഡി.എയുടെ മലപ്പുറംജില്ലാ പ്രസിഡന്റ് ഡോ. എം.ജെ. സുജിത്, സെക്രട്ടറി ഡോ. കെ.ടി. മുഹമ്മദ് ഹാരിസ് തുടങ്ങിയവരാണ് ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചത്.  മാനസികാരോഗ്യമില്ലാത്തവരെ താമസിപ്പിച്ചിരിക്കുന്ന പ്രതീക്ഷാഭവൻ, വനിതകളെ താമസിപ്പിച്ചിരിക്കുന്ന മഹിളാമന്ദിരം, റെസ്‌ക്യുഹോം, കുട്ടികളെ പാർപ്പിച്ചിരിക്കുന്ന ബാലസദനം, വയോധികർ കഴിയുന്ന വൃദ്ധസദനം എന്നിങ്ങനെ അഞ്ചു സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്.  അന്തേവാസികൾക്ക് ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഡോക്ടർമാർ മാസത്തിലൊരിക്കൽ ഇവിടെയെത്തി പരിശോധിക്കാറുണ്ടെങ്കിലും ദന്തവിഭാഗത്തിനായി പ്രത്യേക പരിശോധന നടക്കാറില്ല. ഐ.ഡി.എയുടെ ഡോക്ടർമാർ ഇവിടെയെത്തി പരിശോധിക്കാറുണ്ടെങ്കിലും തുടർചികിത്സയ്ക്കായി പുറത്തുള്ള ക്ലിനിക്കുകളിലേക്കെത്തിക്കേണ്ടതായിട്ടുണ്ട്.
ഇതു ജീവനക്കാർക്കും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിനകത്ത് ഒരു ക്ലിനിക്ക് സജ്ജമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. വൃദ്ധസദനത്തിലെ ഒരു മുറിയിലാണ് ചികിത്സാകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. മൂന്നേകാൽലക്ഷം രൂപ ചെലവിട്ടാണ് ക്ലിനിക്കിലേക്കാവശ്യമായ സാമഗ്രികൾ വാങ്ങിയത്. ഐ.ഡി.എ.യുടെ കമ്യൂണിറ്റി ഡെന്റൽ ഹെൽത്ത് വിഭാഗമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുക. രണ്ടാഴ്ചകൂടുമ്പോൾ ഡോക്ടർമാർ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ച് ചികിത്സ ലഭ്യമാക്കും. ആവശ്യമായ മരുന്നും സൗജന്യമായി നൽകും. ഒരു മാസത്തേക്കുള്ള മരുന്ന് ഇവിടെ സൂക്ഷിക്കും. വൃദ്ധസദനത്തിൽ സജ്ജീകരിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം 18ന് രാവിലെ 11ന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും.
Summary: An initiative by the Malappuram chapter of Indian Dental Association (IDA) set an center to treat the inmates of the government care homes in Tavanur.
			<slash:comments>0</slash:comments>