icds Archives - Valanchery Online

ഐ.സി.ഡി.എസ് വാർഷിക സേവന പദ്ധതികളുടെ പ്രദർശനവും വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി:ഐ.സി.ഡി.എസ് 46 വാർഷികത്തോതിനുബന്ധിച്ച് നടത്തുന്ന ഐ.സി.ഡി.എസ്  സേവന പദ്ധതികളുടെ പ്രദർശനം കുളമംഗലം നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പ്രദർശന്മ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ സ്വഗതം ഐ.സി.ഡി.എസ് സുപ്പർവൈസർ ശാന്തകുമാരി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ  ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ ദീപ എ.എസ് (സിഡിപിഒ, കുറ്റിപ്പുറം) മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ സദാനന്ദൻ കൊട്ടിരി, നൗഷാദ്, സിദ്ധീഖ് ഹാജി,  ഉണ്ണികൃഷ്ണൻ, ശൈലജ, സുബിത, ശൈലജ.പി.പി, നൂർജഹാൻ, റസിന മാലിക്ക്, ഷാഹിന റസാക്ക് എന്നിവർ ആശംസകൾ അറിയിച്ചു.

The post ഐ.സി.ഡി.എസ് വാർഷിക സേവന പദ്ധതികളുടെ പ്രദർശനവും വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

ഐ.സി.ഡി.എസിന്റെ നാല്പത്തിയഞ്ചാം വാർഷികം; മുന്നാക്കൽ പള്ളി റോഡ് അംഗൻ വാടിയിൽ വെളിച്ചം തെളിയിച്ചു
എടയൂർ: ഐ.സി.ഡി.എസിന്റെ 45 വർഷം പൂർത്തിയാക്കുന്ന 2020 ഒക്ടോബർ 2ന് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 11 മൂന്നാക്കൽ  പള്ളി റോഡ് സെൻറർ നമ്പർ 17 അംഗണവാടിയിൽ വെച്ച് വെളിച്ചം പരിപാടി നടത്തി. ഗ്രീഷ്മ സോമസുന്ദരൻ, കുറ്റിപ്പറമ്പിൽ മൊയ്തു, ഖാലിദ് തോട്ടിയാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

The post ഐ.സി.ഡി.എസിന്റെ നാല്പത്തിയഞ്ചാം വാർഷികം; മുന്നാക്കൽ പള്ളി റോഡ് അംഗൻ വാടിയിൽ  വെളിച്ചം തെളിയിച്ചു appeared first on Valanchery Online.