hyderali thangal Archives - Valanchery Online
hyderali thangal Archives - Valanchery Online
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു കോട്ടയ്ക്കൽ മണ്ഡലം മുസ്‍ലിംലീഗ് കമ്മിറ്റി
വളാഞ്ചേരി : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മാതൃക പിൻപറ്റിയാൽ മുസ്‍ലിംലീഗ് അജയ്യമായി തുടരുമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ. കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‍ലിംലീഗ് കമ്മിറ്റി വളാഞ്ചേരിയിൽ സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താഴേത്തട്ടിലുള്ളവരുമായാണ് തങ്ങൾ സംവദിച്ചത്. ആത്മീയബലംകൊണ്ട് അദ്ദേഹം ജനമനസ്സുകളെ കീഴടക്കി-ആലങ്കോട് പറഞ്ഞു. ജില്ലാ മുസ്‍ലിംലീഗ് സെക്രട്ടറി കെ.എം. ഗഫൂർ ഉദ്ഘാടനംചെയ്തു. ബഷീർ രണ്ടത്താണി […]
The post പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു കോട്ടയ്ക്കൽ മണ്ഡലം മുസ്‍ലിംലീഗ് കമ്മിറ്റി appeared first on Valanchery Online.