huse Archives - Valanchery Online

കുറുമ്പത്തൂരിൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം
തിരുനാവായ: കുറുമ്പത്തൂരിൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം. വില്ലേജ് ഓഫീസിനു സമീപത്തെ ആളൂർ നാരായണന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

അടുക്കളവാതിൽ തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. സാധനങ്ങൾ വാരിവലിച്ചിട്ടനിലയിലാണ്. വീട്ടിൽ ആളുണ്ടായിരുന്നില്ല. ബന്ധുക്കൾ രാവിലെ വീട്ടിലെത്തിയപ്പോൾ വാതിൽ പൊളിച്ചനിലയിൽ കണ്ടതിനെത്തുടർന്ന് പോലീസിൽ അറിയിക്കുകയുമായിരുന്നു. കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

The post കുറുമ്പത്തൂരിൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം appeared first on Valanchery Online.