hurl Archives - Valanchery Online

ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറത്ത് വെച്ച് കല്ലേറുണ്ടായി. കല്ലേറിൽ ബസ്സിൻ്റെ ചില്ലകൾ തകർന്നു. രണ്ടു പേർക്ക് പരിക്കേറ്റു.

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി. പൊലീസ് സഹായം തേടിയ ശേഷം സർവീസുകൾ നടത്തിയാൽ മതിയെന്ന് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.

The post ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക് appeared first on Valanchery Online.

ടിക്കറ്റ് എടുക്കാത്തതിനാൽ ഇറക്കിവിട്ട ദേഷ്യത്തിൽ ബസിന് നേരെ കല്ലെറിഞ്ഞു; പുത്തനത്താണിയിൽ മദ്യപാനിയുടെ അക്രമണത്തിൽ കണ്ടക്ടർക്ക് പരിക്ക്
ആതവനാട്:ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തതിന് മദ്യപാനിയുടെ ആക്രമണത്തിൽ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരന് പരിക്ക്. പാലാ ഡിപ്പോയിലെ  കണ്ടക്ടറായ സന്തോഷിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ പുത്തനത്താണി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് സംഭവം. പുത്തനത്താണിയിൽ നിന്ന് മദ്യപിച്ചു കയറിയ യാത്രക്കാരനോട് ബസ്ചാർജ് ചോദിച്ചപ്പോൾ ടിക്കറ്റ് എടുക്കുന്നില്ല എന്നും മദ്യപാനം ചോദ്യം ചെയ്തപ്പോൾ ടാക്സ് കൊടുത്താണ് മദ്യപിക്കുന്നത് എന്നും പറഞ്ഞ് ജീവനക്കാർക്കും യാത്രക്കാർക്കും നേരെ അസഭ്യവർഷവും നടത്തി.

തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ ബസ്സിൽ നിന്ന് ഇറക്കി വിട്ടതിന് പിന്നാലെ കല്ലെടുത്ത് ബസ്സിനുനേരെ എറിയുകയായിരുന്നു. ബസ്സിന്റെ പിറകുവശത്തെ ഗ്ലാസ് തകർത്ത കല്ല് തൊട്ടടുത്തിരുന്ന കണ്ടക്ടർ സന്തോഷിൻ്റെ മുഖത്ത് പതിക്കുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് മുഖത്ത് 23 തുന്നലിടേണ്ടി വന്നു. കല്ലെറിഞ്ഞയാളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും തിരിച്ചറിയുമെന്ന് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ടക്ടറുടെ പരാതിയും യാത്രക്കാരുടെ മൊഴിയും രേഖപ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

The post ടിക്കറ്റ് എടുക്കാത്തതിനാൽ ഇറക്കിവിട്ട ദേഷ്യത്തിൽ ബസിന് നേരെ കല്ലെറിഞ്ഞു; പുത്തനത്താണിയിൽ മദ്യപാനിയുടെ അക്രമണത്തിൽ കണ്ടക്ടർക്ക് പരിക്ക് appeared first on Valanchery Online.