hunger strike Archives - Valanchery Online

പി.കെ.ബഷീർ എം.എൽ.എ ഇടപെട്ടു; ആദിവാസികൾ നിരാഹാര സമരം പിൻവലിച്ചു
മലപ്പുറം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസികൾ സിവിൽ സ്‌റ്റേഷന് മുന്നിൽ നടത്തിയ നിരാഹാര സമരം പിൻവലിച്ചു. പി.കെ ബഷീർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ജില്ലാ കളക്ടർ അമിത് മീണ സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. രണ്ട് ദിവസമായി സിവിൽസ്റ്റേഷന് മുന്നിൽ നടക്കുന്ന സമരത്തെക്കുറിച്ച് അറിഞ്ഞ എം.എൽ.എ ഇന്നലെ സമരപന്തലിലെത്തി ആദിവാസികളുമായി ചർച്ച നടത്തി. പിന്നീട് സമരക്കാരെ കളക്ടറുടെ ചേംബറിലേക്ക് വിളിച്ചുവരുത്തി. ആവശ്യങ്ങൾ മാർച്ച് ഒന്നിന് കളക്ടറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്താമെന്ന ഉറപ്പ് ലഭിച്ചതോടെ സമരം പിൻവലിച്ചതായി സമരനേതാക്കൾ അറിയിച്ചു.

ന്യായമായ വിഷയങ്ങളാണ് സമരക്കാർ ഉന്നയിച്ചിരുന്നതെന്നതിനാലാണ് ഇടപെട്ടതെന്ന് പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. സ്‌പെഷൽ റിക്രൂട്ട്‌മെന്റ് നടത്തി ആദിവാസികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച സർക്കാർ ജോലി നൽകുക, ട്രൈബൽ ഹോസ്റ്റലുകളിലും അംഗൺവാടികളിലും വിവിധ തസ്തികകളിലേക്ക് ആദിവാസികളെ നിയമിക്കുക, നിലമ്പൂർ ഐ.ജി.എം.ആർ.എസ് സ്‌കൂളുകളിലേക്കും ഹോസ്റ്റലിലേക്കും നിയമനം നടത്തുക,ഗവൺമെന്റിന്റെ എല്ലാ സ്ഥാപനങ്ങളിലേക്കും ആദിവാസികളുടെ നിയമനം ഉറപ്പുവരുത്തുക, ആദിവാസികൾക്ക് വരുന്ന ഫണ്ട് അവരുടെ കമ്മറ്റി രൂപീകരിച്ച് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

The post പി.കെ.ബഷീർ എം.എൽ.എ ഇടപെട്ടു; ആദിവാസികൾ നിരാഹാര സമരം പിൻവലിച്ചു appeared first on Valanchery Online.

കെ.എം.സി.ടി. ലോ കോളേജിൽ വിദ്യാർഥികൾ നിരാഹാരസമരം തുടങ്ങി
കുറ്റിപ്പുറം: അധ്യാപകനെതിരേ നടപടിയാവശ്യപ്പെട്ട് കെ.എം.സി.ടി. ലോ കോളേജിൽ വിദ്യാർഥികൾ നിരാഹാരസമരം തുടങ്ങി. അധ്യാപകനെതിരേ ഒട്ടേറെ പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാൻ മാനേജ്‌മെന്റ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ച് ഏതാനും ദിവസങ്ങളായി യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പഠിപ്പുമുടക്ക് സമരത്തിലായിരുന്നു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിരാഹാരസമരം. ആരോപണവിധേയനായ അധ്യാപകൻ മുൻവൈരാഗ്യം തീർക്കാൻ അവസാനവർഷ വിദ്യാർഥിനിയെ കോപ്പിയടിച്ചു എന്നാരോപിച്ച് പരീക്ഷയെഴുതാൻ അനുവദിക്കാതെ ഹാളിൽനിന്ന് ഇറക്കിവിട്ടെന്നാണ് വിദ്യാർഥികളുടെ പരാതി.

അതേസമയം അധ്യാപകനെതിരായ പരാതികൾ കെട്ടിച്ചമച്ചതാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. പരീക്ഷയ്ക്കിടയിൽ മറ്റു വിദ്യാർഥികളോട് ചോദിച്ചെഴുതുന്നത് പിടികൂടിയതിന്റെ വൈരാഗ്യം തീർക്കാനാണ് അധ്യാപകനെതിരേ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും മാനേജ്‌മെന്റ് കുറ്റപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അധികൃതർ അറിയിച്ചു.

The post കെ.എം.സി.ടി. ലോ കോളേജിൽ വിദ്യാർഥികൾ നിരാഹാരസമരം തുടങ്ങി appeared first on Valanchery Online.