humsafar express Archives - Valanchery Online
ഹംസഫറിനും തിരൂരിൽ സ‌്റ്റോപ്പില്ല; പ്രക്ഷോഭം കനക്കുന്നു
തിരൂർ: അന്ത്യോദയ അടക്കമുള്ള  ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരൂരിൽ പ്രക്ഷോഭം കനക്കുന്നതിനിടയിൽ വ്യാഴാഴ‌്ച ആരംഭിക്കുന്ന ഹംസഫർ ട്രെയിനിനും ജില്ലയിൽ സ‌്റ്റോപ്പില്ല.ഗാന്ധിധാം – തിരുനെൽവേലി ഹംസഫർ എക്സ്പ്രസിനാണ‌് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ തയ്യാറാകാതിരുന്നത‌്.
കഴിഞ്ഞ വർഷത്തെ റെയിൽവേ ടൈംടേബിളിൽ പ്രഖ്യാപിച്ച പ്രതിവാര ട്രെയിനാണിത‌്. എല്ലാ തിങ്കളാഴ്ചയും പകൽ 1.50ന‌് ഗാന്ധിധാമിൽനിന്നും  പുറപ്പെട്ട് ബുധനാഴ്ച രാവിലെ 4.05ന് എറണാകുളത്തും 7.45ന് തിരുവനന്തപുരത്തും 11.30ന് തിരുനെൽവേലിയിലുമെത്തും. വ്യാഴാഴ്ചകളിൽ രാവിലെ 7.45ന് തിരുനെൽവേലിയിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച 4.40ന് ഗാന്ധിധാമിലെത്തും.
ഹംസഫർ എക്സ്പ്രസിനും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതോടെ തിരൂരിൽ നിർത്താതെയോടുന്ന ട്രെയിനുകളുടെ എണ്ണം 34 ആയി. കേരളത്തിൽ മാത്രമോടുന്ന അന്ത്യോദയ എക്സ്പ്രസിനടക്കം സ്റ്റോപ്പ് അനുവദിക്കാൻ തയ്യാറാകാത്ത റെയിൽവേ ഹംസഫർ ദീർഘദൂര ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
The post ഹംസഫറിനും തിരൂരിൽ സ‌്റ്റോപ്പില്ല; പ്രക്ഷോഭം കനക്കുന്നു appeared first on Valanchery Online.