human rights day Archives - Valanchery Online

ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ ബോധവത്കരണ ക്ലാസ്സ്‌ നടന്നു
എടയൂർ:മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും നൈതികം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ വെച്ച് ക്ലബ്ബ്‌ പ്രതിനിധികൾക്കായി നടന്ന ബോധവത്കരണ ക്ലാസ്സ്‌ ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഔട്ട്‌ റീച്ച് വർക്കർ സി ഫാരിസ ക്ലാസ്സെടുത്തു. എടയൂർ പഞ്ചായത്ത്‌ ICDS സൂപ്പർവൈസർ സി ആർ രമ്യ കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകി.

സീനിയർ അധ്യാപകരായ വി ജമീല, കെ പി അബ്ദുൽ മജീദ്, SRG കൺവീനർ കെ സുജാത, നൈതികം ക്ലബ്ബ്‌ കൺവീനർ വി പി ഉസ്മാൻ, സോഷ്യൽ സയൻസ് ക്ലബ്ബ്‌ കൺവീനർ പി ഷബീർബാബു തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ്‌ പ്രതിനിധികളായ പ്രതിനിധികളായ കെ ഷഹീമ, സി മെഹ്റ, വി മുഹമ്മദ്‌ ജിയാദ് എന്നിവർ ഫീഡ് ബാക്ക് നടത്തുകയും ക്ലാസ്സെടുത്തവരുമായി സംവദിക്കുകയും ചെയ്തു. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു.

The post ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ ബോധവത്കരണ ക്ലാസ്സ്‌ നടന്നു appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി സുരേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി അബ്ദുൾ ഗഫൂർ അദ്യക്ഷനായിരുന്നു. ‘മനുഷ്യാവകാശ സംരക്ഷണം’ എന്ന വിഷയത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പ്രേരക് കെ ടി നിസാർ ബാബു ക്ലാസെടുത്തു. വളാഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷംസു പാറക്കൽ മുഖ്യാഥിതിയായിരുന്നു.

ജില്ലാ സാക്ഷരതാ സമിതി അംഗം പി വി ബദറുന്നീസ, സാക്ഷരതാ പ്രവർത്തകരായ എം പി റുഖിയ ടീച്ചർ, കെ പ്രിയ, യു വസന്ത, എം ഷൈലജ, സുജിത കെ എന്നിവർ സംസാരിച്ചു.

The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു appeared first on Valanchery Online.