hss Archives - Valanchery Online
ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ ഹയർസെക്കൻഡറി മേഖലയെ തകർക്കരുത്; കെ.എച്ച്.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം
വളാഞ്ചേരി : ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസമേഖലയെ തകർക്കരുതെന്ന് കേരള ഹയർസെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എച്ച്.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ഡോ. എം.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനംചെയ്തു. കെ. ഫാരിഷ് അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ്, ജഹ്ഫർ സാദിഖ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. ഫാരിസ് (പ്രസി.), ജഹ്ഫർ സാദിഖ് (ജന. സെക്ര.), മുഹമ്മദ് അഷറഫ് (ട്രഷ.).
The post ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ ഹയർസെക്കൻഡറി മേഖലയെ തകർക്കരുത്; കെ.എച്ച്.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം appeared first on Valanchery Online.
ചേരുരാൽ ഹയർസെക്കഡറി സ്കൂളിലെ 1975 ബാച്ച് വിദ്യാർത്ഥികളുടെ സംഗമം നടന്നു
തിരുനാവായ: നീണ്ട 45 വർഷങ്ങൾക്ക് ശേഷം ഒരേ സ്കൂളിൽ ഒന്നിച്ചു പഠിച്ച ആ വിദ്യാർഥികൾ ഒത്തുചേർന്നു. തിരുന്നാവായ ചേരുരാൽ ഹയർസെക്കഡറി സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളാണ് ഭാരതപ്പുഴയുടെ തീരത്തെ നിളാപാർക്കിൽ ഇന്നലെയുടെ ഓർമകൾ പങ്കിട്ടത്. 1978 ബാച്ചിലെ പൂർവ വിദ്യാർഥികളാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്ത് ചേർന്നത്. മാർവെൽസ് എന്ന വാർട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കൂടിചേരൽ സൗഹർദ്ദങ്ങളുടെ പെരുമഴ പെയ്ക്കുന്നതായിരുന്നു. പി.സീതിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം കെ.കാർത്തിയാനി ഉദ്ഘാടനം ചെയ്തു. വി.പി സക്കീന എടക്കുളം , സി.വി ത്വയിബ് , വിജയൻ , സുലോചന, വനജ, ഫാത്തിമ, സഫിയ ,പാത്തുമ്മു, ഗീത , രാധ, ഉണ്ണി , വിശ്വംഭരൻ ,രവി , മണിക്ണഠൻ , ഹുസൈൻ , അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.
The post ചേരുരാൽ ഹയർസെക്കഡറി സ്കൂളിലെ 1975 ബാച്ച് വിദ്യാർത്ഥികളുടെ സംഗമം നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു
കുറ്റിപ്പുറം : കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവം സമാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ ജി.എച്ച് എസ്.എസ്. ഇരിമ്പിളിയം 232 പോയിന്റ് നേടി ജേതാക്കളായി. 214 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം രണ്ടാം സ്ഥാനവും 209 പോയിന്റ് നേടി എം.ഇ.എസ്. എച്ച്.എസ്.എസ്. ഇരിമ്പിളിയം മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ എം.ഇ.എസ്.എച്ച്.എസ്.എസ്. ഇരിമ്പിളിയം 222 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി. 158 പോയിന്റ് നേടിയ ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം രണ്ടാം സ്ഥാനവും 147 പോയിന്റ് നേടിയ എം.എസ്.എം.എച്ച്.എസ്.എസ്. കല്ലിങ്ങപ്പാറ മൂന്നാംസ്ഥാനവും നേടി.
യു.പി. വിഭാഗത്തിൽ ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി 80 പോയിന്റ് നേടി ഒന്നാംസ്ഥാനത്തെത്തി. 78 പോയിന്റ് നേടിയ എ.യു.പി.എസ്. കാടാമ്പുഴയും എ.എം.യു.പി.എസ്. ഇരുമ്പിളിയവും രണ്ടാംസ്ഥാനം പങ്കിട്ടു. 76 പോയിന്റ് നേടിയ എ.യു.പി.എസ്. വടക്കുംപുറത്തിനാണ് മൂന്നാംസ്ഥാനം. എൽ.പി. വിഭാഗത്തിൽ എ.എം.എൽ.പി.എസ്. പുത്തനത്താണിയും എ.എം.എൽ.പി.എസ്. എടയൂർ നോർത്തും 55 പോയിന്റുകൾ നേടി ഒന്നാംസ്ഥാനം പങ്കിട്ടു. 54 പോയിന്റ് നേടിയ ജി.എൽ.പി.എസ് ചെല്ലൂർ, 52 പോയിന്റ് നേടിയ ജി.എൽ.പി.എസ്. കാരക്കാട് എന്നിവർ മൂന്നാംസ്ഥാനവും നേടി.
അറബിക് കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ എച്ച്.എ.എൽ.പി.എസ്. എടയൂർ, യു.പി. വിഭാഗത്തിൽ ഐ.ആർ.എച്ച്.എസ്. പൂക്കാട്ടിരി, ഹൈസ്കൂൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി എന്നിവ ജേതാക്കളായി. സംസ്കൃത കലാമേളയിൽ യു.പി. വിഭാഗത്തിൽ എ.യു.പി.എസ്. മാറാക്കരയും ഹൈസ്കൂൾ വിഭാഗത്തിൽ വി.വി.എം. എച്ച്.എസ്.എസ്. മാറാക്കരയും ഒന്നാംസ്ഥാനം നേടി. സമാപന സമ്മേളനം പി.ടി.എ. പ്രസിഡന്റ്‌ സി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം. ഷീബ അധ്യക്ഷയായി. കുറ്റിപ്പുറം എസ്.ഐ. വാസുണ്ണി, എ.ഇ.ഒ. വി.കെ. ഹരീഷ് കേശവൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു appeared first on Valanchery Online.
വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു
വട്ടംകുളം : ഐ.എച്ച്.ആർ.ഡി.യുടെ വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. ബുധനാഴ്ച 10.30-നാണ് അഭിമുഖം. ഫോൺ: 0494- 2681498.
The post വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു appeared first on Valanchery Online.
Teacher vacancy at Irimbiliyam school
Summary: Teacher vacancies has been reported at Irimbiliyam Govt. Higher Secondary School, in the HSS department for Physics (senior), political science (Junior). Interview on Thursday at 1100 hrs
The post Teacher vacancy at Irimbiliyam school appeared first on Valanchery Online.