housing Archives - Valanchery Online
	1	</sy:updateFrequency>
housing Archives - Valanchery Online
	<width>32</width>
	<height>32</height>
പട്ടികജാതിക്കാർക്ക് ഭവനനിർമാണം പൂർത്തിയാക്കാൻ ധനസഹായം
കഴിഞ്ഞ പത്ത് വർഷത്തിൽ ഭവനനിർമാണത്തിന് വിവിധ വകുപ്പുകളുടെ ധനസഹായം ലഭിച്ചിട്ടും നിർമാണം പൂർത്തീകരിക്കാത്തവരും നിർദിഷ്ട രീതിയിലുള്ള മേൽക്കൂര നിർമിക്കാത്തതു മൂലം അവസാന ഗഡു കൈപ്പറ്റാത്തവരും വീട് നിർമ്മാണം ആരംഭിച്ചിട്ട് പണി പൂർത്തിയാക്കാത്തവരുമായ പട്ടികജാതി വിഭാഗക്കാർക്ക് വീട് നിർമാണം പൂർത്തിയാക്കാൻ ഒന്നര ലക്ഷം രൂപാ വരെ പ്രത്യേക ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ താഴെയോ […]
The post പട്ടികജാതിക്കാർക്ക് ഭവനനിർമാണം പൂർത്തിയാക്കാൻ ധനസഹായം appeared first on Valanchery Online.
കഴിഞ്ഞ പത്ത് വർഷത്തിൽ ഭവനനിർമാണത്തിന് വിവിധ വകുപ്പുകളുടെ ധനസഹായം ലഭിച്ചിട്ടും നിർമാണം പൂർത്തീകരിക്കാത്തവരും നിർദിഷ്ട രീതിയിലുള്ള മേൽക്കൂര നിർമിക്കാത്തതു മൂലം അവസാന ഗഡു കൈപ്പറ്റാത്തവരും വീട് നിർമ്മാണം ആരംഭിച്ചിട്ട് പണി പൂർത്തിയാക്കാത്തവരുമായ പട്ടികജാതി വിഭാഗക്കാർക്ക് വീട് നിർമാണം പൂർത്തിയാക്കാൻ ഒന്നര ലക്ഷം രൂപാ വരെ പ്രത്യേക ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം.
1) നിശ്ചിത മാതൃകയിലുള്ള അപേക്ഷ
2) അപേക്ഷകൻ/ അപേക്ഷകയുടെ ജാതി,
3)വരുമാനം,
4) ഭൂമിയുടെ കൈവശാവകാശം അല്ലെങ്കിൽ വീടിന്റെ ഉടമസ്ഥാവകാശം (ഏതെങ്കിലും ഒന്ന്) സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
5) വകുപ്പ്/ ഏജൻസികളിൽ നിന്നും ധനസഹായം പൂർണമായും കൈപ്പറ്റിയിട്ടുള്ളവർ അവസാന ഗഡു കൈപ്പറ്റിയ തിയതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ്/ ഏജൻസിയിൽ നിന്നുള്ള സാക്ഷ്യപത്രവും നൽകണം.
6) നിശ്ചിത മാതൃകയിലുള്ള മേൽക്കൂര നിർമിക്കാത്തതിനാൽ അവസാന ഗഡു ധനസഹായ കൈപ്പറ്റാത്തവർ ഏജൻസി/ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രവും
7) സ്വന്തമായി വീട് നിർമിച്ചു പൂർത്തീകരിക്കാത്തവർ വീടിന്റെ കാലപ്പഴക്കം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി/ എൻജിനീയർ നൽകുന്ന സാക്ഷ്യപത്രവും ഹാജരാക്കണം.
8) ഭവന പൂർത്തീകരണത്തിന് ആവശ്യമായ പ്രവൃത്തികൾ സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ എൻജിനീയർ/ ഓവർസിയർ അല്ലെങ്കിൽ അംഗീകൃത ബിൽഡിംഗ് സൂപ്പർവൈസർ തയാറാക്കിയ വിശദമായ എസ്റ്റിമേറ്റ് അപേക്ഷയോടൊപ്പം ഉണ്ടാവണം.
9) ഓരോ ഇനത്തിനും വേണ്ടുന്ന തുക വ്യക്തമാക്കുന്ന എസ്റ്റിമേറ്റ് റിപ്പോർട്ടും ഹാജരാക്കണം.
10) നിശ്ചിതമാതൃകയിലുള്ള മേൽക്കൂര നിർമിക്കാത്തവർ അപ്രകാരമുള്ള മേൽക്കൂരയ്ക്കുള്ള തുക വകയിരുത്തിയ ശേഷം മാത്രമേ മറ്റ് പ്രവർത്തികൾക്ക് തുക എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിക്കാവൂ.
11) ലൈഫ് മിഷൻ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവർക്ക് അർഹതയില്ല.
കൂടുതൽ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ബ്ലോക്ക്/ മുനിസിപ്പൽ/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് ജൂലൈ 30നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ സംശയനിവാരണത്തിന് വളാഞ്ചേരി നഗരസഭയിൽ ചാർജുള്ള SC പ്രമോട്ടർമാരോട് ഓഫീസ് സമയങ്ങളിൽ അന്വേഷിക്കാൻ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. +919846667307
			<slash:comments>0</slash:comments>
ഭവന പദ്ധതിക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്
വളാഞ്ചേരി: പിഎംഎവൈ ഭവനപദ്ധതിക്കു മുന്തിയ പരിഗണന നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്. 40,30,38,000 രൂപ വരവും 38.10,91,658 രൂപ ചെലവും 5, 10,84,975 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റ് നഗരസഭാ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ സി.കെ.റുഫീന ആധ്യക്ഷ്യം വഹിച്ചു. പിഎംഎവൈ ഭവനപദ്ധതിക്കായി 6 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. നഗരസഭയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ബൈപാസ് റോഡുകൾ നവീകരിക്കുന്നതിന് 1.35 കോടി രൂപ […]
The post ഭവന പദ്ധതിക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ് appeared first on Valanchery Online.
വളാഞ്ചേരി: പിഎംഎവൈ ഭവനപദ്ധതിക്കു മുന്തിയ പരിഗണന നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്. 40,30,38,000 രൂപ വരവും 38.10,91,658 രൂപ ചെലവും 5, 10,84,975 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റ് നഗരസഭാ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ സി.കെ.റുഫീന ആധ്യക്ഷ്യം വഹിച്ചു. പിഎംഎവൈ ഭവനപദ്ധതിക്കായി 6 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. നഗരസഭയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ബൈപാസ് റോഡുകൾ നവീകരിക്കുന്നതിന് 1.35 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.വൈക്കത്തൂരിൽ പുതിയ നഗരസഭാമന്ദിരം നിർമിക്കുന്നതിന് സർക്കാർ ഫണ്ട് അടക്കം 50 ലക്ഷം രൂപയും നീക്കിവച്ചു. നെൽക്കൃഷിവികസനത്തിന് 8 ലക്ഷം രൂപ വകയിരുത്തി.  പിഎച്ച്സിയിൽ സായാഹ്ന ഒപി ആരംഭിക്കാനായി 8 ലക്ഷം രൂപ വകയിരുത്തി.
			<slash:comments>0</slash:comments>
മദ്റസ അധ്യാപകർക്ക് പലിശരഹിത ഭവന വായ്പ ലഭിക്കുന്നു
കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ പലിശരഹിത മദ്റസ അധ്യാപക ഭവനവായ്പക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പ്രതിവർഷം 100 പേർക്ക് നൽകിവന്ന വായ്പ ഇൗ വർഷം 200 പേർക്ക് നൽകും. രണ്ടര ലക്ഷം രൂപ വീതമാണ് നൽകുന്നത്. 40 വയസ്സിനും 57 വയസ്സിനും ഇടയിലുള്ള കഴിഞ്ഞ രണ്ടു വർഷമെങ്കിലും മദ്റസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വം നിലനിർത്തിയിട്ടുള്ള മദ്റസ അധ്യാപകർക്ക് […]
The post മദ്റസ അധ്യാപകർക്ക് പലിശരഹിത ഭവന വായ്പ ലഭിക്കുന്നു appeared first on Valanchery Online.
കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ പലിശരഹിത മദ്റസ അധ്യാപക ഭവനവായ്പക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പ്രതിവർഷം 100 പേർക്ക് നൽകിവന്ന വായ്പ ഇൗ വർഷം 200 പേർക്ക് നൽകും. രണ്ടര ലക്ഷം രൂപ വീതമാണ് നൽകുന്നത്. 40 വയസ്സിനും 57 വയസ്സിനും ഇടയിലുള്ള കഴിഞ്ഞ രണ്ടു വർഷമെങ്കിലും മദ്റസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വം നിലനിർത്തിയിട്ടുള്ള മദ്റസ അധ്യാപകർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഒാഫിസുമായി ബന്ധപ്പെടുകയോ ഈ ലിങ്കിൽ നിന്നും ഡൌൺ‌ലോഡ് ചെയ്യുകയോ ആകാം >>> Click Here
അപേക്ഷകൾ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിേട്ടാ തപാലിലോ കോർപറേഷ​െൻറ അതത് റീജനൽ ഒാഫിസുകളിൽ ജൂൺ 30നു മുമ്പായി എത്തിക്കേണ്ടതാണ്. വയനാട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകർ
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഹെഡ്ഒാഫിസ്,
 കെ.യു.ആർ.ഡി.എഫ്.സി ബിൽഡിങ്, ചക്കോരത്തുകുളം,
 പി.ഒ വസ്റ്റ്ഹിൽ, കോഴിക്കോട് -673005
 (ഫോൺ: 0495 2769366)
എന്ന വിലാസത്തിലും പാലക്കാട്, മലപ്പുറം ജില്ലകളിലെ അപേക്ഷകൾ
കേരള സംസ്ഥാന ന്യൂനപക്ഷ വികസനകാര്യ കോർപറേഷൻ റീജനൽ ഒാഫിസ്,
 സുന്നി മഹൽ ബിൽഡിങ്, ജൂബിലി മിനി ബൈപാസ്,
 പെരിന്തൽമണ്ണ -679322 (ഫോൺ: 04933 297017)
എന്ന വിലാസത്തിലുമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
			<slash:comments>0</slash:comments>
ഭവനപദ്ധതി: പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ ഓഫീസ് മാര്‍ച്ച്‌
കോട്ടയ്ക്കല്‍: നഗരസഭ പ്രഖ്യാപിച്ച ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീടുനിര്‍മാണത്തിന് അനുവദിച്ച തുക രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഗുണഭോക്താക്കള്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നഗരസഭാപ്രദേശത്ത് 160 പേരെയാണ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ അധികംപേരും ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ വീടുനിര്‍മാണം ആരംഭിച്ചവരാണ്. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും തുക ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സമരത്തിനിറങ്ങിയത്. കോട്ടപ്പടിയില്‍നിന്നാരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി നഗരസഭാ ഓഫീസിന് മുന്നിലെത്തിയപ്പോള്‍ സമരക്കാരെ പോലീസ് തടഞ്ഞു. ധര്‍ണ […]
The post ഭവനപദ്ധതി: പണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ ഓഫീസ് മാര്‍ച്ച്‌ appeared first on Valanchery Online.
			<slash:comments>0</slash:comments>