houses Archives - Valanchery Online
	1	</sy:updateFrequency>
houses Archives - Valanchery Online
ദേ​ശീ​യ​പാ​ത വി​ക​സ​നം: വളാഞ്ചേരി ബൈ​പാ​സി​നാ​യി വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി ത്തുട​ങ്ങി
വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ളാ​ഞ്ചേ​രി ബൈ​പാ​സി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങി. നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​മ്പോ​ൾ ടൗ​ണി​ലെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റേ​ണ്ട​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​വും​പു​റം പാ​ടം വ​ഴി ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​ത്. വ​ട്ട​പ്പാ​റ ഇ​റ​ക്ക​ത്തി​ലെ പ​ള്ളി​യു​ടെ സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബൈ​പാ​സ് ടൗ​ൺ ഒ​ഴി​വാ​ക്കി ഓ​ണി​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് വീ​ണ്ടും നി​ല​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​രു​ക. നാ​ല് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ബൈ​പാ​സി​െൻറ […]
The post ദേ​ശീ​യ​പാ​ത വി​ക​സ​നം: വളാഞ്ചേരി ബൈ​പാ​സി​നാ​യി വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി ത്തുട​ങ്ങി appeared first on Valanchery Online.
വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ളാ​ഞ്ചേ​രി ബൈ​പാ​സി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങി. നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​മ്പോ​ൾ ടൗ​ണി​ലെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റേ​ണ്ട​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​വും​പു​റം പാ​ടം വ​ഴി ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​ത്.
വ​ട്ട​പ്പാ​റ ഇ​റ​ക്ക​ത്തി​ലെ പ​ള്ളി​യു​ടെ സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബൈ​പാ​സ് ടൗ​ൺ ഒ​ഴി​വാ​ക്കി ഓ​ണി​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് വീ​ണ്ടും നി​ല​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​രു​ക. നാ​ല് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ബൈ​പാ​സി​െൻറ ഭൂ​രി​ഭാ​ഗ​വും മേ​ൽ​പാ​ല​മാ​യാ​ണ് നി​ർ​മി​ക്കു​ക. പ്രധാ​ന​മാ​യും വ​യ​ലു​ക​ളി​ൽ കൂ​ടി​യാ​ണ് ബൈ​പാ​സ് പോ​കു​ന്ന​തെ​ന്ന​തി​നാ​ൽ പൊ​ളി​ച്ചു​മാ​റ്റേ​ണ്ട കെ​ട്ടി​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​വാ​ണ്.
default
ന​ഗ​ര​സ​ഭ​യി​ലെ 31ാം വാ​ർ​ഡി​ലെ ഏ​ഴ് വീ​ടു​ക​ളും 26ാം വാ​ർ​ഡി​ലെ നാ​ല് വീ​ടു​ക​ളും പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു മാ​റ്റേ​ണ്ടി​വ​രും. ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ച ഉ​ട​മ​ക​ളാ​ണ് വീ​ട് പൊ​ളി​ച്ചു​മാ​റ്റ​ൽ ആ​രം​ഭി​ച്ച​ത്. വീ​ട് ന​ഷ്​​ട​പ്പെ​ടു​ന്ന​വ​രി​ൽ ചി​ല​ർ പു​തി​യ വീ​ട് നി​ർ​മി​ച്ച് അ​തി​ലേ​ക്ക് താ​മ​സം മാ​റി​യി​ട്ടു​ണ്ട്. മ​റ്റു ചി​ല​ർ വാ​ട​ക വീ​ടു​ക​ളി​ലേ​ക്കും മാ​റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, 31ാം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള​ൽ ഭൂ​മി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ല​ഭി​ച്ച തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നും ആരോപണമുണ്ട്.
കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മാസ്ക്കുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്
കുറ്റിപ്പുറം:കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മാസ്ക്കുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്. കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മാസ്ക്കുകൾ വിതരണം ചെയ്തത്. പേരശ്ശനൂർ, എടച്ചലം, കൊളക്കാട്, മൂടാൽ, അത്താണി ബസാർ, ചെല്ലൂർ, പാഴൂർ, ചെമ്പിക്കൽ, കുറ്റിപ്പുറം ടൗൺ പരിസരം തുടങ്ങിയ ഇടങ്ങളിലാണ് മാസ്ക്കുകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം കുറ്റിപ്പുറത്ത് വെച്ച് നടന്നു. മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. മoത്തിൽ […]
The post കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മാസ്ക്കുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ് appeared first on Valanchery Online.
കുറ്റിപ്പുറം:കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മാസ്ക്കുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്. കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മാസ്ക്കുകൾ വിതരണം ചെയ്തത്. പേരശ്ശനൂർ, എടച്ചലം, കൊളക്കാട്, മൂടാൽ, അത്താണി ബസാർ, ചെല്ലൂർ, പാഴൂർ, ചെമ്പിക്കൽ, കുറ്റിപ്പുറം ടൗൺ പരിസരം തുടങ്ങിയ ഇടങ്ങളിലാണ് മാസ്ക്കുകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം കുറ്റിപ്പുറത്ത് വെച്ച് നടന്നു. മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. മoത്തിൽ ശ്രീകുമാർ, പാറക്കൽ ബഷീർ, സലാം പാഴൂർ, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, നവാസ് ചെല്ലൂർ, അബ്ദുൽ കാദർ രാങ്ങാട്ടൂർ എന്നിവർ സംബന്ധിച്ചു.
പൈങ്കണ്ണൂരിൽ ഇടി മിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം; ഒരു കുട്ടിക്ക് പരിക്ക്
വളാഞ്ചേരി: വളാഞ്ചേരി പ്രദേശത്ത് വേനൽ മഴയോടൊപ്പമുണ്ടായ കനത്ത് ഇടിമിന്നലിൽ നാശനഷ്ടം. പൈങ്കണ്ണൂർ മേഖലയിലാണ് മിന്നലിൽ നാശനഷ്ടമുണ്ടായത്. പാണ്ടികശാല താഴങ്ങാടി പടിഞ്ഞാറേക്കരയിലെ രണ്ട് വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. അടിക്കാട്ടുപറമ്പിൽ രവിയുടെയും നാലുകണ്ടത്തിൽ സൌമിനിയുടെയും വീടുകൾക്കാണ് മിന്നലിൽ നാശനഷ്ടമുണ്ടായത്. ഇന്ന് ഉച്ച തിരിഞ്ഞണ് സംഭവം. ഇടിമിന്നലുണ്ടായ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
The post പൈങ്കണ്ണൂരിൽ ഇടി മിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം; ഒരു കുട്ടിക്ക് പരിക്ക് appeared first on Valanchery Online.
പ്രളയക്കെടുതി: ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിക്കുന്നതു സംബന്ധിച്ച് ഉത്തരവായി
പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കേണ്ട നടപടികളുടെ മാര്‍ഗരേഖയായി. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. 1. പാരിസ്ഥിതി ദുര്‍ബലവും, വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കാനാകാത്തതുമായ പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെയുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാര്‍ പദ്ധതി രൂപീകരിക്കണം. 2. ഭൂമി പൂര്‍ണമായി നഷ്ടപ്പെട്ടവര്‍, പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടവര്‍ എന്നിവരില്‍ സ്വന്തമായി ഭൂമി വാങ്ങാന്‍ തയാറുള്ളവര്‍ക്ക് അതിന് […]
The post പ്രളയക്കെടുതി: ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിക്കുന്നതു സംബന്ധിച്ച് ഉത്തരവായി appeared first on Valanchery Online.